കറന്റ്ബില്ല് 23 കോടി രൂപാ; സംസ്ഥാനത്തെ മുഴുവന്‍ ബില്ലും തന്റെ വീട്ടിലെത്തിയതിന്റെ ഞെട്ടല്‍ വിട്ടുമാറാതെ...
ലഖ്‌നൗ : വൈദ്യുതി വകുപ്പില്‍ നിന്നും ലഭിച്ച കറന്റ് ബില്‍ കണ്ടതിന്റെ ഞെട്ടലിലാണ് അബ്ദുള്‍ ബാസിത് എന്ന ഉത്തര്‍പ്രദേശ് സ്വദേശി. 178 യൂണിറ്റ് വൈദ്യതി ഉപയോഗിച്ചതിന് 23,67,71,524 കോടി രൂപയാണ് കറന്റ്ബില്ല് കിട്ടിയത്....
ആന്‍ലിയയുടെ മരണം: പ്രതിയായ ഭര്‍ത്താവിനെ രക്ഷപ്പെടുത്താന്‍ യുവവൈദികന്‍ കള്ളമൊഴി നല്‍കി കൂട്ടുനിന്നെന്നു പിതാവ്, ജസ്‌റ്റിന്‍...
എം.എസ്‌സി നഴ്‌സിങ് വിദ്യാര്‍ഥിനിയായിരുന്ന എറണാകുളം സ്വദേശിനി ആന്‍ലിയയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവിനെ രക്ഷപ്പെടുത്താന്‍ യുവവൈദികന്‍ കൂട്ടുനിന്നെന്നും കള്ളമൊഴി നല്‍കിയെന്നും പിതാവ്.
കേസില്‍ ചാവക്കാട് കോടതിയില്‍ കീഴടങ്ങിയ ആന്‍ലിയയുടെ ഭര്‍ത്താവ്...
ഊരിപ്പിടിച്ച കത്തികള്‍ നേരിട്ടയാള്‍ക്ക് എന്തിനാണ് 28 വണ്ടി പോലീസുകാരുടെ സുരക്ഷ: ചെന്നിത്തല
ഊരിപ്പിടിച്ച കത്തികള്‍ നേരിട്ടയാള്‍ക്ക് എന്തിനാണ് 28 വണ്ടി പോലീസുകാരുടെ സുരക്ഷയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ പിണറായി വിജയനെ ആരെന്ത് ചെയ്യാനാണ്. പിന്നെന്തിനാണ് 28 വണ്ടിയും ആംബുലന്‍സുമൊക്കെ.
മുഖ്യമന്ത്രിക്ക് സുരക്ഷ വേണ്ടെന്നല്ല,...
കന്യാസ്ത്രീകള്‍ക്ക് ഡ്രസ്‌കോഡില്‍ സ്വാതന്ത്ര്യം വേണം; നിലപാട് മാറ്റേണ്ടത് സഭയെന്നും സിസ്റ്റര്‍ ലൂസി
കോട്ടയം : കന്യാസ്ത്രീകള്‍ക്ക് ഡ്രസ്‌കോഡില്‍ സ്വാതന്ത്ര്യം വേണമെന്നും ഇക്കാര്യങ്ങളില്‍ നിലപാട് മാറ്റേണ്ടത് സഭയാണെന്നും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. സഭയ്ക്ക് നല്‍കാനുള്ള വിശദീകരണം തയ്യാറാക്കിക്കഴിഞ്ഞുവെന്നും അത് പൂര്‍ത്തിയാകുമ്പോള്‍ അയക്കുമെന്നും വിശദീകരണം തേടി സഭ...
ഡല്‍ഹിയില്‍ സ്ത്രീയുടെ മൃതദേഹം കഷ്ണങ്ങളാക്കി ചാക്കില്‍ പൊതിഞ്ഞ നിലയില്‍
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ തുറസ്സായ സ്ഥലത്ത് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. തുണ്ടുകളാക്കപ്പെട്ട നിലയിലാണ് ഡല്‍ഹിയിലെ അലിപുരില്‍ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. ഒരു വഴിയാത്രക്കാരനാണ് ഇക്കാര്യം പോലീസിനെ അറിയിച്ചത്.
തലയുള്‍പ്പെടെ വേര്‍പെടുത്തിയ നിലയില്‍...
ബി നിലവറ തുറന്നാല്‍ യക്ഷിയും പിടിക്കില്ല, മൂര്‍ഖനും കൊത്തില്ല; മുന്‍പ് തുറന്നിട്ടുണ്ട്; രാജകുടുംബത്തെ തള്ളി...
തിരുവനന്തപുരം : പത്മനാഥസ്വാമിക്ഷേത്രത്തിലെ ബി നിലവറ ഇതുവരെ തുറന്നിട്ടേയില്ലെന്ന രാജകുടുംബത്തിന്റെ വാദം തെറ്റാണെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനൊപ്പമാണ് മുന്‍പ് നിലവറ തുറന്നതിന്റെ രേഖകളും പത്ര റിപ്പോര്‍ട്ടുകളും സമിതി ഹാജരാക്കിയിട്ടുള്ളത്....
ബിജു രമേശ് കംസന്‍, വധിക്കാന്‍ ജനിച്ച ശ്രീകൃഷ്‌ണനാണു താനെന്ന് അനന്തിരവന്‍; രാജധാനി’യില്‍ കുടുംബകലഹം:...
ബാര്‍ കോഴ ആരോപണത്തിലൂടെ യു.ഡി.എഫ്. സര്‍ക്കാരിനെ പിടിച്ചുലച്ച വ്യവസായി ബിജു രമേശിന്റെ കുടുംബത്തിലെ പോര് പോലീസ് കേസിലേക്ക്. കുടുംബകലഹത്തേത്തുടര്‍ന്ന് ബിജുവും സഹോദരി ചിത്ര രമേശും സംരക്ഷണമാവശ്യപ്പെട്ടു പോലീസിനെ സമീപിച്ചു.
മാതാവിനും തനിക്കും മകനും...
സ്റ്റണ്ട് റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് ശ്രീശാന്ത്; ടാസ്‌ക്കിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് അലറി വിളിച്ച്...
റിയാലിറ്റി ഷോകളില്‍ തിളങ്ങുകയാണ് മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്. ബിഗ്‌ബോസ് 12-ാം സീസണില്‍ ഫസ്റ്റ് റണ്ണറപ്പായത് ശ്രീശാന്ത് ആയിരുന്നു. ഇപ്പോള്‍ മറ്റൊരു റിയാലിറ്റി ഷോയുടെ ഭാഗമാണ് താരം. സ്റ്റണ്ട് പ്രമേയമാക്കിയ ഖത്രോന്‍ ഖെ...
അവനെ നന്നാക്കാനാണ് കൂടെക്കൂട്ടിയതെന്ന് ബാലു പറഞ്ഞിരുന്നു; ഡ്രൈവര്‍ക്ക് കാലിനു മാത്രമേ പരിക്കുള്ളൂ, സത്യമെന്താണെന്ന് ദൈവത്തിനേ...
തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പിതാവ് സി.കെ ഉണ്ണി. പാലക്കാട്ടുള്ള ആയുര്‍വേദ റിസോര്‍ട്ടിന് ബാലഭാസ്‌കര്‍ വഴി ഒന്നരക്കോടി രൂപ ലോണ്‍ ലഭിച്ചിട്ടുണ്ട്. എസ്.ബി.ഐ വഴിയായിരുന്നു അത്. തന്റെ...
ഇതാണ് ചലഞ്ച് , ലക്ഷ്മിയുടെ ചലഞ്ച്, ഉള്ള് നീറും ഈ ചിത്രങ്ങള്‍ കണ്ടാല്‍
സോഷ്യല്‍ മീഡിയയില്‍ വളരെ വേഗത്തില്‍ തരംഗമായ ചലഞ്ചാണ് 10ഇയര്‍ ചലഞ്ച്. സാധരണക്കാരും സെലിബ്രിറ്റികളും ഒരുപോലെ പങ്കുവെച്ച ചിത്രങ്ങള്‍ ചിരിയും കൗതുകവും സന്തോഷവുമൊക്കെ ഈ ചലഞ്ചിലൂടെ നല്‍കി. എന്നാല്‍ ലക്ഷ്മി അഗര്‍വാള്‍ എന്ന പെണ്‍കുട്ടി...






























