കാട്ടിൽ കാണപ്പെടുന്ന രണ്ട് ചെടികളുടെ സത്ത് കോശങ്ങളെ ബാധിക്കുന്ന കൊറോണ വൈറസിന്റെ ശേഷി കുറയ്ക്കുമെന്ന് പഠനം

 

കാട്ടിൽ കാണപ്പെടുന്ന രണ്ട് ചെടികളുടെ സത്ത് കോശങ്ങളെ ബാധിക്കുന്ന കൊറോണ വൈറസിന്റെ ശേഷി കുറയ്ക്കുമെന്ന് ജോർജിയയിലെ എമോറി സർവകലാശാല നടത്തിയ പഠനത്തിൽ കണ്ടെത്തി. ടോൾ ഗോൾഡൻ റോഡ് , ഈഗിൾ ഫേൺ എന്നീ സസ്യങ്ങളുടെ പൂക്കൾക്കും വേരിനുമാണ് ഈ കഴിവുള്ളതായി കണ്ടെത്തിയിരിക്കുന്നത്. കൊറോണയുടെ ആൽഫ, തീറ്റ, ഡെൽറ്റ, ഗാമ വകഭേദങ്ങൾക്കെതിരെ ഈ ചെടികളിൽ നിന്നെടുത്ത സത്ത് സംരക്ഷണ കവചം തീർക്കുമെന്ന് സയന്റിഫിക് റിപ്പോർട്ട്സിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

LEAVE A REPLY