24.8 C
Kerala, India
Friday, September 4, 2026

വൈദികരുടെ ബാലപീഡനം; സഭയുടെ ഇരുണ്ട തെറ്റുകള്‍ക്ക് നാം കൂട്ടുനിന്നു, ദൈവപുത്രരെന്ന് വിളിക്കപ്പെടാന്‍ നാം അര്‍ഹരല്ല;...

വത്തിക്കാന്‍: ഇതുവരെ സഭാധികാരികള്‍ മൂടിവെച്ച വൈദികരുടെ ബാലപീഡന കുറ്റങ്ങള്‍ ഏറ്റു പറഞ്ഞ് പരസ്യകുമ്പസാരം നടത്തി മാര്‍പാപ്പയും കര്‍ദ്ദിനാള്‍ സംഘവും. ഇന്നലെ ഉച്ചകഴിഞ്ഞ് വത്തിക്കാന്‍ സാന്താ റെജിനായില്‍ നടന്ന വൈദികരുടെ ബാലപീഡനത്തിനായുള്ള പാപപരിഹാരബലിയിലായിരുന്നു പരസ്യ...

ഇന്ത്യന്‍ തിരിച്ചടി ഏത് സമയത്തും, ഭയന്ന് വിറച്ച് പാക്കിസ്ഥാന്‍, സമാധാനത്തിനുള്ള അവസരം നല്‍കണമെന്ന് പാക്...

ഇസ്ലാമാബാദ്: ഇന്ത്യയുടെ സൈനിക ശക്തിയില്‍ പേടിച്ച് വിറച്ചിരിക്കുകയാണ് പാക്കിസ്ഥാന്‍. ഏത് നിമിഷവും ഇന്ത്യന്‍ തിരിച്ചടി ഉണ്ടാകുമെന്ന സാഹചര്യത്തില്‍ സമാധാനത്തിനുള്ള അവസരം നല്‍കണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ...

പാക്കിസ്ഥാനില്‍ നിന്നുള്ള സിനിമ പ്രവര്‍ത്തകര്‍ക്കും സിനിമകള്‍ക്കും ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തണമെന്ന് വിദ്യാബാലന്‍

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനില്‍ നിന്നുള്ള സിനിമ പ്രവര്‍ത്തകര്‍ക്കും സിനിമകള്‍ക്കും ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തുന്ന വിഷയത്തില്‍ പ്രതികരണവുമായി നടി വിദ്യാ ബാലന്‍. ഇക്കുറി ശക്തമായ നിലപാട് കൈകൊള്ളണമെന്നാണ് വിദ്യയുടെ അഭിപ്രായം. കലയ്ക്ക് രാഷ്ര്ടീയമോ മറ്റേതെങ്കിലും തലത്തിലോ...

പുല്‍വാമയ്ക്ക് പിന്നാലെ കശ്മീര്‍ പത്രങ്ങള്‍ക്ക് പരസ്യം നിഷേധിച്ച് സംസ്ഥാന സര്‍ക്കാര്‍

ശ്രീനഗര്‍: കാശ്മീരിലെ പ്രധാനപ്പെട്ട രണ്ട് ഇംഗ്ലീഷ് ദിനപത്രങ്ങള്‍ക്ക് വിശദീകരണം പോലും നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ പരസ്യങ്ങള്‍ നിഷേധിക്കുന്നതായി കാശ്മീര്‍ എഡിറ്റേഴ്സ് ഗില്‍ഡ്. ഗ്രേറ്റര്‍ കശ്മീര്‍, കശ്മീര്‍ റീഡര്‍ എന്നീ പത്രങ്ങള്‍ക്കാണ് സര്‍ക്കാര്‍ പരസ്യങ്ങള്‍...

ആ കുഞ്ഞിനെ എങ്കിലും ഞങ്ങള്‍ക്ക് തരണമെന്ന് കേണ് ഐഎസ് പെണ്‍കുട്ടിയുടെ കുടുംബം

ലണ്ടന്‍ : അടുത്തിടെ ഉണ്ടായ ആ കുഞ്ഞിനെയെങ്കിലും ഞങ്ങള്‍ക്ക് തരണമെന്ന് ആവശ്യപ്പെട്ട് ഐഎസ് പെണ്‍കുട്ടിയുടെ കുടുംബം രംഗത്ത്. കുഞ്ഞിനെയെങ്കിലും ബ്രിട്ടനിലേയ്ക്ക് കൊണ്ടുവരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷമീമയുടെ കുടുംബം സര്‍ക്കാരിന് മുന്നിലേയ്ക്ക് എത്തിയിരിക്കുന്നത്. ഷമീമയുടെ...

വാഗമണ്ണില്‍ റോപ് വേ പൊട്ടി അപകടം; മൂന്നുപേര്‍ക്ക് മാത്രം കയറാവുന്ന റോപ്പില്‍ വലിഞ്ഞു കയറിയത്...

ഇടുക്കി: വാഗമണില്‍ വിനോദ സഞ്ചാര കേന്ദ്രത്തില്‍ റോപ്പ്‌വേ പൊട്ടി വീണ് അപകടം. റോപ്പ്‌വേയിലുണ്ടായിരുന്ന 15 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. അങ്കമാലി മഞ്ഞപ്ര സണ്‍ഡേ സ്‌കൂളിലെ അധ്യാപകരും കുട്ടികളുമാണ്...

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്ത് കശ്മീരികള്‍ ആക്രമിക്കപ്പെടുന്നത് വ്യാപകം

പൂനെ : പുല്‍വാമ ഭീകരാക്രമണത്തിന്റെ അലയൊലികള്‍ രാജ്യത്ത് ഇനിയും അടങ്ങിയിട്ടില്ല. രാജ്യത്താകമാനം പ്രതിഷേധം ശക്തമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കശ്മീരികള്‍ ആക്രമിക്കപ്പെടുന്നതും തുടര്‍ക്കഥയാകുകയാണ്. കശ്മീര്‍ സ്വദേശിയായ മാധ്യമപ്രവര്‍ത്തകനാണ് കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടത്. പൂനെയില്‍...

വെല്ലുവിളിക്കുന്നുണ്ടെങ്കിലും യുദ്ധഭീതിയില്‍ ഭയന്നുവിറച്ച് പാകിസ്താന്‍… ആക്രമണം പ്രതീക്ഷിച്ച് ആശുപത്രികളും ബങ്കറുകളും സജ്ജമാക്കി, ഇന്ത്യയോട്...

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിനു മറുപടിയായി ഇന്ത്യ ആക്രമിക്കുന്നപക്ഷം അതേനാണയത്തില്‍ തിരിച്ചടിക്കുമെന്നു വെല്ലുവിളി മുഴക്കുന്നുണ്ടെങ്കിലും യുദ്ധഭീതിയില്‍ ഭയന്നുവിറച്ച് പാകിസ്താന്‍. ഏതുനിമിഷവും യുദ്ധം മുന്നില്‍ക്കണ്ട് ആശുപത്രികളടക്കമുള്ളവ സജ്ജമാക്കാനും അതിര്‍ത്തിഗ്രാമങ്ങളില്‍ ബങ്കറുകള്‍ തയാറാക്കാനും പാക് ഭരണകൂടം നിര്‍ദേശം...

വിവാഹാഭ്യര്‍ത്ഥ നിരസിച്ചു, വീട്ടില്‍ വന്ന് മാതാപിതാക്കളോട് സംസാരിച്ചിട്ടും നടന്നില്ല, അധ്യാപികയെ ക്ലാസ്മുറിയില്‍ കയറി...

ചെന്നൈ: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് അധ്യാപികയെ യുവാവ് ക്ലാസ്മുറിയില്‍ കയറി വെട്ടിക്കൊന്നു. സ്‌കൂള്‍ അധ്യാപികയായ 23കാരിയായ രമ്യയാണ് കൊല്ലപ്പെട്ടത്. തമിഴ്‌നാട്ടിലെ ചെന്നൈയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ കടലൂരിലാണ് നാടിനെ നടുക്കിയ ക്രൂരത അരങ്ങേറിയത്....

തിരുവനന്തപുരത്ത് ഒരേ ഒരു വികാരം, കുമ്മനം വരണം, നിലപാട് കടുപ്പിച്ച് ആര്‍എസ്എസ് അമിത് ഷായുമായി...

പാലക്കാട്: മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥി ആക്കണമെന്ന് ആര്‍എസ്എസ് ആവശ്യം. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ഇക്കാര്യം സംബന്ധിച്ച് ആര്‍എസ്എസ് ചര്‍ച്ച നടത്തി. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളുമായി ബന്ധപ്പെട്ട്...
- Advertisement -

Block title

0FansLike

Block title

0FansLike