തിരുവനന്തപുരത്ത് തട്ടിക്കൊണ്ടുപോയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം : തിരുവനന്തപുരത്ത് തട്ടിക്കൊണ്ടുപോയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അനന്തു ഗിരീഷ് എന്ന യുവാവിനെയാണ് കരമനയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരമാണ് അനന്തുവിനെ തട്ടിക്കൊണ്ടു പോയത്.
ബൈക്ക് ഷോറൂമിന് സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.

ഉത്സവത്തിനിടെ മറ്റൊരു സംഘവുമായി അനന്തു തര്‍ക്കത്തിലേര്‍പെട്ടിരുന്നു.

LEAVE A REPLY