24.4 C
Kerala, India
Friday, July 24, 2026

ചൈനാ അതിര്‍ത്തിയില്‍ ഹിമപാതം; ഒരാള്‍ മരിച്ചു; അഞ്ചു സൈനികരെ കാണാതായി;

സിംല: ഹിമാചല്‍ പ്രദേശില്‍ ചൈനാ അതിര്‍ത്തിയിലെ ഷിപ്കി ലാ സെക്ടറില്‍ ഇന്നലെയുണ്ടായ ഹിമപാതത്തില്‍ കാണാതായ അഞ്ചു സൈനികര്‍ക്കായി തെരച്ചില്‍ തുടരുന്നു. മേഖലയില്‍ തകരാറിലായ കുടിവെള്ള പൈപ്പ്‌ലൈനില്‍ അറ്റകുറ്റപ്പണിക്കാണ് ആറു സൈനികര്‍ ഇന്നലെ നമഗ്യയില്‍...

കൊച്ചി മെട്രോ ബ്രാന്‍ഡ് അംബാസിഡറാകാന്‍ സമ്മതം അറിയിച്ച് സുരേഷ് ഗോപി

കൊച്ചി: ബിജെപി രാജ്യസഭാംഗം സുരേഷ് ഗോപി കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസിഡറാകും. കെഎംആര്‍എല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സുരേഷ് ഗോപി എംപി ഇക്കാര്യത്തില്‍ സമ്മതം അറിയിച്ചിരിക്കുന്നത്. കൊച്ചി മെട്രോയുടെ ഡാറ്റാ അനിലിസിസ് പരിപാടിയുടെ ഉദ്ഘാടന വേദിയില്‍...

പെണ്‍കുട്ടികളെ മാത്രം പ്രസവിക്കുന്നവളെ വേണ്ട…; ഭാര്യയേയും നാല് മക്കളെയും ദുബായില്‍ ഉപേക്ഷിച്ച് പ്രവാസി മലയാളി

ദുബായ് : പെണ്‍കുട്ടികളെ മാത്രം പ്രസവിക്കുന്നതിന്റെ പേരില്‍ മലയാളിയായ പ്രവാസി, ഭാര്യയേയും മക്കളേയും ദുബായില്‍ ഉപേക്ഷിച്ചതായി പരാതി. പാസ്‌പോര്‍ട്ടും വിസയും ഇല്ലാതെ ഇരുപത് വര്‍ഷത്തോളമായി അല്‍ ഖൈനിലെ ഒറ്റമുറി ഫ്‌ളാറ്റില്‍ കഴിയുകയാണ് ഈ...

കൊലയില്‍ കുഞ്ഞിരാമന്‍ എംഎല്‍എയ്ക്കും പങ്കെന്ന് ബന്ധുക്കള്‍; സിബിഐ അന്വേഷണം തേടി ഹൈക്കോടതിയിലേയ്ക്ക്

കാസര്‍ഗോഡ് : കാസര്‍ഗോഡ് ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും ബന്ധുക്കള്‍ ഹൈക്കോടതിയിലേയ്ക്ക്. കൊലപാതകത്തിന് പിന്നില്‍ ഉന്നതതല ഗൂഡാലോചന ഉണ്ടെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്‍ പറഞ്ഞു. പീതാംബരന് ഒറ്റയ്ക്ക്...

പരപുരുഷ ബന്ധമുണ്ടെന്ന് സംശയം, ഏഴ് മാസം ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

പൂനെ: ഭാര്യയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന സംശയത്താല്‍ ഭര്‍ത്താവ് കൊലപ്പെടുത്തി. 32കാരനായ യുവാവ് ഏഴ് മാസം ഗര്‍ഭിണിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ജീവനൊടുക്കി. പൂനെയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ...

പെരിയ ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ പാര്‍ട്ടിയിലെ ഉന്നതര്‍, ക്വട്ടേഷന്‍ നല്‍കിയത് 15 ലക്ഷത്തിന്

കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ പോലീസിന്റെ തിരക്ക് പിടിച്ച നീക്കം. ഇപ്പോള്‍ അറസ്റ്റിലായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പീതംബരനും മറ്റ്...

കൊടുങ്ങല്ലൂരിയില്‍ യുവതിയും കുഞ്ഞും പൊള്ളലേറ്റ് മരിച്ചു, ഒപ്പമുണ്ടായിരുന്ന അമ്മയിയമ്മയ്ക്ക് യാതൊരു പ്രശ്‌നവുമില്ല, ദുരൂഹത

കൊടുങ്ങല്ലൂര്‍: യുവതിയേയും പിഞ്ച് കുഞ്ഞിനേയും ദുരൂഹസാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വാടക വീട്ടില്‍ താമസിച്ചിരുന്ന എടവനക്കാട് നായരമ്പലം നെടുങ്ങാട് വട്ടത്തറ നാദിര്‍ഷായുടെ ഭാര്യ കൃഷ്ണ(27), മകന്‍ നദാല്‍(2) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്....

മീടൂ ആരോപണം, ഞാനൊരു വിശുദ്ധനല്ല, കുറ്റം ഏറ്റ് പറഞ്ഞ് നടി ദിവ്യ ഗോപിനാഥിനോട് പരസ്യമായി...

തനിക്കെതിരെ മീടൂ ആരോപണം ഉന്നയിച്ച നടി ദിവ്യ ഗോപിനാഥിനോട് പരസ്യമായി ക്ഷമ ചോദിച്ച് നടന്‍ അലന്‍സിയര്‍. അലന്‍സിയര്‍ പരസ്യമായി ക്ഷമ ചോദിക്കണമെന്ന് ദിവ്യ ആവശ്യപ്പെട്ടിരുന്നു. തന്റെ പ്രവൃത്തികള്‍ ദിവ്യയെ വേദനിപ്പിച്ചെന്ന് തിരിച്ചറിഞ്ഞതോടെ വ്യക്തിപരമായി...

‘അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞ് തീര്‍ക്കാരുന്നില്ലേ, ഒരു തെറ്റും ചെയ്യാതെ എന്റെ മോനെ വെട്ടിക്കൊന്നില്ലേ’, ഉമ്മന്‍ചാണ്ടിക്ക്...

കാസര്‍കോട്: പെരിയയില്‍ വെട്ടേറ്റ് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിന്റെയും ശരത്‌ലാലിന്റെയും വീടുകള്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു. ഉമ്മന്‍ ചാണ്ടിക്കു മുന്നില്‍ പൊട്ടിക്കരയുന്ന കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ ഏവര്‍ക്കും നോവായി. 'വൈകുന്നേരം...

വഴി മാറി നടക്കുന്ന സഹോദരി, 14 വര്‍ഷമായി മഠത്തില്‍ അനധികൃതമായി താമസിക്കുന്നു, ഫ്രാങ്കോയ്ക്കെതിരേ മൊഴി...

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്‍കിയതിന് തടങ്കലില്‍ പാര്‍പ്പിച്ചെന്ന് പരാതി പറഞ്ഞ സിസ്റ്റര്‍ ലിസി കുര്യന്‍ വടക്കേലിനെതിരെ ആരോപണങ്ങളുയര്‍ത്തി ഫ്രാന്‍സിസ്‌കന്‍ ക്ലാരിറ്റി കോണ്‍ഗ്രിഗേഷന്‍(എഫ്‌സിസി). ലിസി കഴിഞ്ഞ പതിനാല് വര്‍ഷത്തിലധികമായി...
- Advertisement -

Block title

0FansLike

Block title

0FansLike