32.1 C
Kerala, India
Saturday, July 25, 2026

ഇമാം മൂന്നാഴ്ച ഒളിവില്‍ പാര്‍ത്തത് 16 ഇടങ്ങളില്‍, മീശയും താടിയും വെട്ടിയൊതുക്കി തൊപ്പി ഉപേക്ഷിച്ച്...

മധുര: മതവിശ്വാസത്തിന്റെ പ്രതീകമായിരുന്ന മീശയും താടിയും പോലും വെട്ടിയൊതുക്കി പതിവായി അണിഞ്ഞിരുന്ന തൊപ്പി ഉപേക്ഷിച്ച് ആളറിയാത്ത വിധം സുന്ദരനായി മറ്റൊരിടത്ത് മൂന്നാഴ്ച ഒളിവില്‍ കഴിഞ്ഞ ഇമാമിനെ ചതിച്ചത് സ്വന്തം സഹോദരന്‍ തന്നെ... തൊളിക്കോട് പ്രായപൂര്‍ത്തിയാകാത്ത...

മനുഷ്യക്കടത്ത് , മലയാളിയും കൂട്ടാളിയായ യുവതിയും കുവൈറ്റില്‍ പിടിയില്‍, കെണിയില്‍ പെട്ടത് അധികവും മലയാളികള്‍

കുവൈത്ത് സിറ്റി : മനുഷ്യക്കടത്തിന്റെ പേരില്‍ മലയാളിയും കൂട്ടാളിയായ യുവതിയും കുവൈറ്റില്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിടിയിലായി. തിരുവനന്തപുരം സ്വദേശിയായ എഡിസണ്‍ ജോര്‍ജ് ഫെര്‍ണാണ്ടസും തമിഴ്നാട് സ്വദേശിനി സെലിന്‍ മേരി റോബിന്‍സനുമാണു പിടിയിലായത്. ഇവരെ...

മാവോയിസ്റ്റുകളല്ല, പോലീസാണ് ആദ്യം വെടിവെച്ചത്, പോലീസ് വാദത്തെ പൊളിക്കുന്ന വെളിപ്പെടുത്തലുമായി റിസോര്‍ട്ട് മാനേജര്‍

വയനാട് : വൈത്തിരിയില്‍ പോലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ പോലീസിന്റെ വാദം പൊളിക്കുന്ന തരത്തില്‍ റിസോര്‍ട്ട് മാനേജറുടെ വെളിപ്പെടുത്തല്‍. മാവോയിസ്റ്റുകളല്ല പോലീസാണ് ആദ്യം വെടിവെച്ചത്. പോലീസ് എങ്ങനെ എത്തിയെന്ന് അറിയില്ലെന്നും ഉപവന്‍...

എത്ര ചോര കണ്ടിട്ടും മതിയാകുന്നില്ല, തിരുവനന്തപുരത്ത് ബിജെപി-സിപിഎം സംഘര്‍ഷം

തിരുവനന്തപുരം: തിരുവനന്തപുരം പാറശാലയില്‍ ബിജെപി-സിപിഎം സംഘര്‍ഷം. സംഘര്‍ഷത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കും ബിജെപി പ്രവര്‍ത്തകര്‍ക്കും പരിക്കുപറ്റി. തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് ബിജെപി സംഘടിപ്പിച്ച പദയാത്രയുടെ സമാപന സമ്മേളനത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. സമ്മേളന സ്ഥലത്ത് ബൈക്കിലെത്തിയ ഒരു സംഘം...

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികളുടെ നീക്കം വിചാരണ വൈകിപ്പിക്കാനെന്ന് ഹൈക്കോടതി; ‘ചാക്കിലെ പൂച്ച പുറത്തുചാടി’യെന്ന്...

കൊച്ചി: കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ വൈകിപ്പിക്കാന്‍ പ്രതികള്‍ ശ്രമിക്കുന്നതെന്തിനെന്ന് ഹൈക്കോടതി. കേസില്‍ വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി മാര്‍ട്ടിന്‍ സമര്‍പ്പിച്ച ഹര്‍ജി...

വെള്ളാപ്പള്ളി നടേശന്റെ അന്ത്യശാസനം തുഷാര്‍ തള്ളി ; തൃശ്ശൂരില്‍ മത്സരിക്കും….എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ്...

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗത്തെയും വെള്ളാപ്പള്ളി നടേശനെയും പ്രതിസന്ധിയിലേക്കിക്കൊണ്ട് തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയാകും. എസ്എന്‍ഡിപി യോഗത്തിന്റെ ഭാരവാഹികള്‍ മത്സരിക്കരുതെന്ന ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിര്‍ദേശം തള്ളിക്കൊണ്ട് യോഗത്തിന്റെ വൈസ്...

സിനിമാ തിരക്കുകള്‍ മൂലം തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സുരേഷ്‌ഗോപി

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച ആകാംഷകള്‍ ഉയരുന്നതിനിടയില്‍ തിരുവനന്തപുരത്തെ മണ്ഡലത്തില്‍ മത്സരിക്കാന്‍ ബിജെപി വീണ്ടും കുമ്മനം രാജശേഖരനിലേക്ക് ശ്രദ്ധ തിരിക്കുന്നു. സിനിമാ തിരക്കുകള്‍ ചൂണ്ടിക്കാട്ടി സുരേഷ് ഗോപി...

പറ്റിയ ആളെ കിട്ടിയില്ല; ചാലക്കുടിയില്‍ ഇന്നസെന്റ് തന്നെ…; പൊന്നാനിയില്‍ തീരുമാനമായില്ല

തിരുവനന്തപുരം : വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ നിന്ന് ഇന്നസെന്റ് വീണ്ടും സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പ് മറികടന്നാണ് തീരുമാനം. ഒരു അവസരം കൂടി നല്‍കാനുള്ള തീരുമാനത്തിലേയ്ക്ക്...

റിമി ടോമിയുടെ ഗാനമേളയ്ക്കിടെ സംഘര്‍ഷം, നിരവധി പേര്‍ക്ക് പരുക്ക്

കൊല്ലം: പിന്നണി ഗായിക റിമി ടോമി നയിക്കുന്ന ഗാനമേളയ്ക്കിടെ സംഘര്‍ഷം. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്ക് പറ്റി. റിമി പാട്ട് പാടിക്കൊണ്ടിരുന്നപ്പോള്‍ യുവാവ് സ്റ്റേജില്‍ കയറി നൃത്തം ആരംഭിച്ചതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. കരുനാഗപ്പള്ളി...

മിഷേലിന്റെ ദുരൂഹമരണത്തിന് ഇന്നേക്ക് രണ്ട് വയസ്, എങ്ങുമെത്താതെ അന്വേഷണം, ആത്മഹത്യയെന്ന് വരുത്തിതീര്‍ക്കാന്‍ പോലീസ് ശ്രമം

കൊച്ചി: മിഷേല്‍ ഷാജി വര്‍ഗീസ് മരിച്ചിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം തികയുന്നു. ദുരൂഹ മരണത്തിന്റെ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. അന്വേഷണത്തിലെ പോലീസ് അനാസ്ഥയ്‌ക്കെതിരെ ഇന്ന് വൈകുന്നേരം നാല് മിണിക്ക് ജസ്റ്റിസ് ഫോര്‍ മിഷേല്‍ ആക്ഷന്‍...
- Advertisement -

Block title

0FansLike

Block title

0FansLike