27.8 C
Kerala, India
Saturday, September 5, 2026

ദുബായ് രാജകുടുംബത്തെ വഞ്ചിച്ചു, പണം തട്ടി, ഇന്ത്യയിലേക്ക് മുങ്ങാന്‍ വിമാനത്തില്‍ കയറാന്‍ മിനിറ്റുകള്‍ ശേഷിക്കെ...

ദുബായ്: ദുബായി രാജകുടുംബത്തെ വഞ്ചിച്ച ഇന്ത്യന്‍ പുരോഹിതനെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാപാര പങ്കാളിത്തത്തിന്റെപേരിലായിരുന്നു വഞ്ചന. അറസ്റ്റിലായ പുരോഹിതന് ജാമ്യം ലഭിച്ചു. മഹാരാഷ്ട്ര നാസിക്കിലെ ഒരു ക്ഷേത്രത്തിലെ പുരോഹിതനാണ് ദുബായില്‍ പിടിയിലായത്. മാര്‍ച്ച്...

അനന്തുവിനെ കൊന്ന യുവാക്കള്‍ കെജിഎഫിലെ റോക്കിഭായ് ആരാധകര്‍; വെട്ടിയത് സിനിമയിലെ തീപാറുന്ന ഡയലോഗുകളും ആക്ഷനും...

തിരുവനന്തപുരം :തിരുവനന്തപുരത്ത് അനന്തുവെന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ സംഘം ശ്രമിച്ചത് സമീപകാലത്തെ സൂപ്പര്‍ഹിറ്റ് ചിത്രമായ കെ.ജി.എഫ് എന്ന സിനിമയിലെ അധോലോകം കീഴടക്കുന്ന നായകനെപ്പോലെയാകാന്‍. സ്വര്‍ണഖനിയുടെ പശ്ചാത്തലത്തില്‍ അധോലോക നായകന്മാരുടെ കഥ പറയുന്ന കെജിഎഫിലെ...

എസ്.എസ്.എല്‍.സി ഉത്തരക്കടലാസ് പെരുവഴിയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട് : എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ റോഡരുകില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍. കായണ്ണ സ്‌കൂളിലെ പരീക്ഷ നടത്തിപ്പിന്റെ ചുമതലയുള്ള ചീഫ് സൂപ്രണ്ട് പുഷ്പലത, ഡെപ്യൂട്ടി സൂപ്രണ്ട് സണ്ണി ജോസഫ് എന്നിവര്‍ക്ക്...

‘ഒരു കോടി’ പൊടിച്ച് ഒട്ടിച്ച പരസ്യങ്ങള്‍ പൊളിക്കണമെന്ന് തെര.കമ്മിഷന്‍; കേട്ടഭാവം നടിക്കാതെ കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രത്തോടു കൂടി കെ.എസ്.ആര്‍.ടി.സി ബസുകളില്‍ പതിച്ചിരിക്കുന്ന പരസ്യങ്ങള്‍ ഉള്‍പ്പെടെ നീക്കം ചെയ്യണമെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം ലഭിച്ചിട്ടും നടപടി എടുക്കാതെ സര്‍ക്കാര്‍. ഒരുകോടി രൂപ ചെലവില്‍...

സ്ഥാനാര്‍ത്ഥി ആരായാലും വോട്ടുപിടിക്കാന്‍ ഇറങ്ങുന്നത് വി.എസ് തന്നെ… 95-ാം വയസ്സിലും ജനം വി.എസിനു പിന്നാലെ…...

തിരുവനന്തപുരം : ശതകത്തിന്റെ പടിവാതില്‍ക്കെേലക്കത്തുന്ന വി.എസിനെ സാധ്യമാകുന്നയിടങ്ങിലെല്ലാം എത്തിച്ച് പ്രചാരണം കൊഴിപ്പിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും തീരുമാനം. വി.എസിനെ വരവേല്‍ക്കാതിരിക്കാന്‍ സംസ്ഥാന സി.പി.എമ്മിന് കഴിയില്ല. ഈ തെരഞ്ഞെടുപ്പിലും വി.എസിനെ വെറുതേ...

ചികിത്സയ്ക്ക് പകരം പ്രാര്‍ഥന; മാതാപിതാക്കളുടെ ‘വിശ്വാസം’ രണ്ടരവയസുകാരിയുടെ ജീവനെടുത്തു

കല്‍പ്പറ്റ: ഹൃദയസംബന്ധമായ രോഗത്തിനു ചികിത്സക്കുപകരം പ്രാര്‍ഥന കൊണ്ടു രോഗം മാറ്റാമെന്ന മാതാപിതാക്കളുടെ വിശ്വാസം രണ്ടരവയസുകാരിയുടെ ജീവനെടുത്തു. പുല്‍പ്പള്ളിയില്‍ താമസിക്കുന്ന പ്രാട്ടസ്റ്റന്റ് വിഭാഗക്കാരായ ദമ്പതികളുടെ പെണ്‍കുഞ്ഞാണ് ഇന്നലെ ഉച്ചയ്ക്ക് മരിച്ചത്. കുട്ടിയുടെ ആരോഗ്യനില മോശമായതിനാല്‍ നാട്ടുകാരും...

ഏഴു ലക്ഷം നല്‍കിയിട്ടും കൊടുത്ത സ്ത്രീധനം മതിയായില്ല ; നവവധുവിനെ ആദ്യരാത്രിയില്‍ വരനും സഹോദരീഭര്‍ത്താവും...

മുസാഫര്‍നഗര്‍: സ്ത്രീധനത്തുക പോരെന്ന് പറഞ്ഞ് നവവധുവിനെ ആദ്യരാത്രിയില്‍ വരനും സഹോദരീഭര്‍ത്താവും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് വിധേയമാക്കി. മറ്റുവീട്ടംഗങ്ങള്‍ യുവതിക്ക് പുറത്ത് പോകാന്‍ കഴിയാത്ത വിധത്തില്‍ മുറിയുടെ വാതില്‍ പുറത്തു നിന്നും അടച്ചു കൃത്യത്തിന്...

തെരഞ്ഞെടുപ്പ് ചൂടേറ്റതോടെ ‘മല കയറ്റത്തില്‍’ മലക്കം മറിച്ചില്‍; ഒരു യുവതിയെങ്കിലും മല ചവിട്ടണേയെന്ന് പ്രാര്‍ത്ഥിച്ച്...

തെരഞ്ഞെടുപ്പ് ചൂടേറ്റതോടെ ശബരിമല വിഷയത്തില്‍ ഏറ്റുമുട്ടിയവര്‍ തെരഞ്ഞെടുപ്പായതോടെ പരസ്പരം കളംമാറ്റിച്ചവിട്ടുന്നു. തെരഞ്ഞെടുപ്പ് പ്രചാരണകാലത്തു ശബരിമലയില്‍ യുവതി കയറിയാലുണ്ടാകാവുന്ന നേട്ടത്തിലാണു ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും കണ്ണ്. ഈ അപകടം തിരിച്ചറിഞ്ഞ്, നിലയ്ക്കലില്‍ ഉള്‍പ്പെടെ കര്‍ശന പോലീസ്...

ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയുടെ പിഞ്ചു കുഞ്ഞുങ്ങളെ മക്കളില്ലാത്ത ആദ്യ ഭാര്യ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു...

കെയ്‌റോ : ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയുടെ പിഞ്ചുകുഞ്ഞുങ്ങളെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന് യുവതി. ഈജിപ്തിലെ കെയ്‌റോയിലാണ് നടുക്കുന്ന സംഭവം. ദമ്പതികള്‍ താമസിച്ച അപാര്‍ട്ട്‌മെന്റിന്റെ ഉടമസ്ഥയായ ഹലാ അലി എന്ന യുവതി ഒരു ടെലിവിഷന്‍...

പെട്രോളൊഴിച്ച് കത്തിച്ച പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം; മരിച്ചെന്ന് പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി വരുന്നു

തിരുവല്ല: തുരുവല്ലയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചിതിനെ തുടര്‍ന്ന് യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ പെണ്‍കുട്ടിയുടെ നില ആശുപത്രിയില്‍ ഗുരുതരമായി തുടരുന്നു. 52 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി ഇപ്പോഴും വെന്റിലേറ്ററിലാണ്. ഇതിനിടെ, പെണ്‍കുട്ടി മരിച്ചതായി...
- Advertisement -

Block title

0FansLike

Block title

0FansLike