23.5 C
Kerala, India
Wednesday, June 24, 2026

അവളാണ് എന്റെ പ്രചോദനം, പുണ്യമാണ് അവള്‍, ഒരു ഭാര്യയും ഭര്‍ത്താവിനെ ഇങ്ങനെ സ്നേഹിച്ചിട്ടുണ്ടാവില്ല, വൈറലായി...

ദാമ്പത്യ ജീവിതത്തില്‍ സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും വില ആര്‍ക്കും പറഞ്ഞു കൊടുക്കേണ്ടതില്ല. പലപ്പോഴും ദമ്പതിമാര്‍ക്കിടയില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതും ഇതു തന്നെയാണ്. ഇതോടെ ദാമ്പ്ത്യ ജീവിതത്തില്‍ കല്ലുകടികള്‍ ആരംഭിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ദമ്പതികള്‍ക്ക് തന്റെ ദാമ്പത്യ ജീവിതം...

‘ക്രിമിനല്‍ കേസുള്ള സ്ഥാനാര്‍ത്ഥികള്‍ പത്രപരസ്യം നല്‍കണമെന്ന് ഇലക്ഷന്‍ കമ്മീഷന്‍, വടകരയിലെ ചെന്താരകത്തിന് വേണ്ടി പത്രങ്ങള്‍...

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ അരയും തലയും മുറുക്കി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. ഇതോടെ ആദ്യ വെടിപൊട്ടിച്ചിരിക്കുന്നത് കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാമാണ്. വടകരയിലെ സി.പി.എം സ്ഥാനാര്‍ത്ഥി പി.ജയരാജനെ പരോക്ഷമായി പരിഹസിച്ചുകൊണ്ടാണ്...

പെണ്ണായാല്‍ ‘ഇച്ചിരി’ നാണം വേണം,? ആര്‍ത്തവവും സ്വയംഭോഗവും വിഷയങ്ങളാക്കുന്നവരുടെ കെണിയില്‍ വീഴരുത്, വൈറലായി ബാലചന്ദ്ര...

വനിതാ ദിനത്തോട് അനുബന്ധിച്ച് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് വൈറലാകുന്നത്. തന്നെ ഞെട്ടിച്ചത് വനിതാ ദിന സ്‌പെഷ്യലായി ഒരു ദിനപത്രത്തില്‍ വനിതകള്‍ നടത്തിയ ചര്‍ച്ചയാണ്. പലരും ഗോപ്യമായി...

തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ വനിതാപൈലറ്റിനോട് ലൈംഗിക ചുവയോടെ പെരുമാറിയ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ വനിതാപൈലറ്റിനോട് ലൈംഗിക ചുവയോടെ പെരുമാറിയ കാര്‍ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. മണക്കാട് സ്വദേശി ഉണ്ണിക്കൃഷ്ണനാണ് പോലീസ് പിടിയിലായത്. തിരുവനന്തപുരം രജിസ്‌ട്രേഷനുള്ള കാര്‍ ഓടിച്ച ഡ്രൈവറാണ് അപമാനിച്ചതെന്ന്...

തന്റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി തീരുമാനിക്കുമെന്നും കുമ്മനം

തിരുവനന്തപുരം: നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കേരളത്തില്‍ തന്റെ സാന്നിധ്യം അനിവാര്യമെന്ന് തോന്നിയതിനാലാണ് കേരളത്തിലേക്കുള്ള മടക്കമെന്ന് കുമ്മനം രാജശേഖരന്‍. തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി തീരുമാനിക്കുമെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. പാര്‍ട്ടി പറയുന്നതെന്തും അനുസരിക്കാന്‍ തയ്യാറാണെന്ന്...

സി.പി.എം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; തെരഞ്ഞെടുപ്പ് പ്രചാരണം ഇന്നു മുതല്‍

തിരുവനന്തപുരം: നാല് സിറ്റിംഗ് എം.എല്‍.എമാരെ ഉള്‍പ്പെടുത്തി ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ സി.പി.എം പ്രഖ്യാപിച്ചു. ഇന്നലെ നടന്ന ഇടതുമുന്നണി യോഗത്തില്‍ സി.പി.എമ്മിന് ലഭിച്ച 16 സീറ്റുകളിലേക്കാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി...

അവധിക്കെത്തിയ ജവാനെ വീട്ടില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടുപോയെന്ന് അഭ്യൂഹം ; കശ്മീരില്‍ പോലീസും സൈന്യവും...

ശ്രീനഗര്‍:കശ്മീരില്‍അവധിയാഘോഷിക്കുന്നതിനിടയില്‍ വീട്ടില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടു പോയ ജവാന് വേണ്ടി തെരച്ചില്‍ ശക്തമാക്കി. 27 വയസ് പ്രായമുള്ള മുഹമ്മദ് യാസീന്‍ ഭട്ട് എന്ന ജവാനെയാണ് കാണാതായത്. ഇയാള്‍ക്ക് വേണ്ടി പോലീസും സൈന്യവും ചേര്‍ന്ന്...

ഭാര്യയെ ആണ്‍ ഡോക്ടര്‍ ചികിത്സിക്കാന്‍ അനുവദിക്കാത്ത ഭര്‍ത്താവ്; മരണതുല്യമായ വേദന കടിച്ചമര്‍ത്തി പത്തൊന്‍പതുകാരി; ...

കഠിനമായ വയറു വേദനയുമായി ആശുപത്രിയില്‍ എത്തിയ പത്തൊന്‍പതുകാരി തന്നെ പരിശോധിക്കാന്‍ എത്തിയത് 'ആണ്‍' ഡോക്ടറാണെന്ന് അറിഞ്ഞതോടെ പിന്മാറി. കാരണമാണ് വിചിത്രം... ആണ്‍ ഡോക്ടര്‍ തന്നെ ചികിത്സിക്കുന്നത് ഭര്‍ത്താവിന് ഇഷ്ടമല്ലത്രേ... അബുദാബിയില്‍ സീനിയര്‍ റേഡിയോഗ്രാഫറായി...

സഞ്ചാരപ്രിയര്‍ക്ക് ഒരു സന്തോഷവാര്‍ത്ത…; ഓണ്‍ അറൈവല്‍ വിസ അനുവദിച്ച് സൗദി അറേബ്യ

സൗദി അറേബ്യ : സഞ്ചാരപ്രിയര്‍ക്ക് സന്തോഷവാര്‍ത്തയുമായി സൗദി അറേബ്യ. ഇനി സൗദി അറേബ്യയില്‍ പ്രവേശിക്കാന്‍ ഓണ്‍ അറൈവല്‍ വിസ മതി. പദ്ധതി ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, എല്ലാ രാജ്യക്കാര്‍ക്കും ഈ...

പള്ളിമേടയില്‍ വൈദികരെ പൂട്ടിയിട്ട് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്‌സ് ഫെറോന പള്ളിയില്‍ വന്‍ കവര്‍ച്ച

തൃക്കൊടിത്താനം: പള്ളിമേടയില്‍ വൈദികരെ പൂട്ടിയിട്ട് സെന്റ് സേവ്യേഴ്‌സ് ഫെറോന പള്ളിയില്‍ വന്‍ കവര്‍ച്ച. നാല് ലക്ഷത്തോളം രൂപ കള്ളന്‍മാര്‍ കവര്‍ന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. വൈദികരുടെയെല്ലാം മുറികള്‍ പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു....
- Advertisement -

Block title

0FansLike

Block title

0FansLike