23.8 C
Kerala, India
Sunday, May 3, 2026

പാകിസ്താന്‍ തിരിച്ചടിച്ചപ്പോള്‍ ഇന്ത്യന്‍ വിമാനങ്ങള്‍ തിരിച്ചോടി ; വ്യോമസേന അതിര്‍ത്തി കടന്ന് ആക്രമണത്തിന്...

ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വഷളായിരിക്കുന്ന ഇന്ത്യാ-പാകിസ്താന്‍ ബന്ധങ്ങളില്‍ ഗുരുതര ആരോപണവുമായി പാകിസ്താന്‍. ഇന്ത്യന്‍ വ്യോമസേനാ വിമാനങ്ങള്‍ പാക് അതിര്‍ത്തി കടന്ന് ആക്രമണത്തിന് ശ്രമിച്ചതായും ഇത് മനസ്സിലാക്കി പാകിസ്താന്‍ തിരിച്ചടിച്ചതോടെ സ്‌ഫോടക വസ്തുക്കള്‍...

അതിര്‍ത്തി ഗ്രാമങ്ങള്‍ ഒഴിപ്പിക്കുന്നു, സുസജ്ജരായിരിക്കാന്‍ സൈന്യത്തിന് നിര്‍ദേശം ; സാഹചര്യങ്ങള്‍ നീങ്ങുന്നത് ഇന്ത്യാ-പാക് യുദ്ധത്തിലേക്ക്

ന്യൂഡല്‍ഹി: പാകിസ്താനിലേക്ക് കടന്നുകയറി തീവ്രവാദ ക്യാമ്പുകള്‍ നശിപ്പിച്ച് പുല്‍വാമാ തീവ്രവാദി ആക്രമണത്തിന് മറപടി നല്‍കിയ ഇന്ത്യന്‍ തിരിച്ചടി ഇരു രാജ്യങ്ങളിലും ഉയര്‍ത്തിയിരക്കുന്നത് യുദ്ധസമാനമായ സാഹചര്യം. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിക്ക് അതിര്‍ത്തിയില്‍ നിന്നും...

‘പെണ്‍ കെണി’ ഒരുക്കി പാകിസ്ഥാന്‍; കെണിയില്‍ വീഴരുതെന്ന് സൈനീകര്‍ക്ക് നിര്‍ദേശം

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ നീക്കങ്ങളും സൈനീക രഹസ്യങ്ങളും ചോര്‍ത്താന്‍ പാകിസ്ഥാന്‍ ഓണ്‍ലൈന്‍ ദൗത്യങ്ങള്‍ സജീവമാക്കിതിട്ടുണ്ട്. ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് മുതിര്‍ന്ന സൈനീകരെ സുഹൃത്തുക്കളാക്കി രഹസ്യങ്ങള്‍ ചോര്‍ത്താന്‍ പാക് ഓണ്‍ലൈന്‍ ദൗത്യങ്ങള്‍...

പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യ തിരിച്ചടിച്ചു ; അതിര്‍ത്തിക്കപ്പുറത്തെ തീവ്രവാദി ക്യാമ്പുകള്‍ തകര്‍ത്തു

ന്യൂഡല്‍ഹി: പുല്‍വാമാ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ അതിര്‍ത്തിയിലെ ഭീകരാക്രമണ ക്യാമ്പുകളില്‍ ശക്തമായ ആക്രമണം നടത്തി. മിറാഷ് വിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തതെന്നും 1000 കിലോ സ്‌ഫോടക...

വൈദികരുടെ ബാലപീഡനം; സഭയുടെ ഇരുണ്ട തെറ്റുകള്‍ക്ക് നാം കൂട്ടുനിന്നു, ദൈവപുത്രരെന്ന് വിളിക്കപ്പെടാന്‍ നാം അര്‍ഹരല്ല;...

വത്തിക്കാന്‍: ഇതുവരെ സഭാധികാരികള്‍ മൂടിവെച്ച വൈദികരുടെ ബാലപീഡന കുറ്റങ്ങള്‍ ഏറ്റു പറഞ്ഞ് പരസ്യകുമ്പസാരം നടത്തി മാര്‍പാപ്പയും കര്‍ദ്ദിനാള്‍ സംഘവും. ഇന്നലെ ഉച്ചകഴിഞ്ഞ് വത്തിക്കാന്‍ സാന്താ റെജിനായില്‍ നടന്ന വൈദികരുടെ ബാലപീഡനത്തിനായുള്ള പാപപരിഹാരബലിയിലായിരുന്നു പരസ്യ...

ഇന്ത്യന്‍ തിരിച്ചടി ഏത് സമയത്തും, ഭയന്ന് വിറച്ച് പാക്കിസ്ഥാന്‍, സമാധാനത്തിനുള്ള അവസരം നല്‍കണമെന്ന് പാക്...

ഇസ്ലാമാബാദ്: ഇന്ത്യയുടെ സൈനിക ശക്തിയില്‍ പേടിച്ച് വിറച്ചിരിക്കുകയാണ് പാക്കിസ്ഥാന്‍. ഏത് നിമിഷവും ഇന്ത്യന്‍ തിരിച്ചടി ഉണ്ടാകുമെന്ന സാഹചര്യത്തില്‍ സമാധാനത്തിനുള്ള അവസരം നല്‍കണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ...

പാക്കിസ്ഥാനില്‍ നിന്നുള്ള സിനിമ പ്രവര്‍ത്തകര്‍ക്കും സിനിമകള്‍ക്കും ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തണമെന്ന് വിദ്യാബാലന്‍

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനില്‍ നിന്നുള്ള സിനിമ പ്രവര്‍ത്തകര്‍ക്കും സിനിമകള്‍ക്കും ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തുന്ന വിഷയത്തില്‍ പ്രതികരണവുമായി നടി വിദ്യാ ബാലന്‍. ഇക്കുറി ശക്തമായ നിലപാട് കൈകൊള്ളണമെന്നാണ് വിദ്യയുടെ അഭിപ്രായം. കലയ്ക്ക് രാഷ്ര്ടീയമോ മറ്റേതെങ്കിലും തലത്തിലോ...

പുല്‍വാമയ്ക്ക് പിന്നാലെ കശ്മീര്‍ പത്രങ്ങള്‍ക്ക് പരസ്യം നിഷേധിച്ച് സംസ്ഥാന സര്‍ക്കാര്‍

ശ്രീനഗര്‍: കാശ്മീരിലെ പ്രധാനപ്പെട്ട രണ്ട് ഇംഗ്ലീഷ് ദിനപത്രങ്ങള്‍ക്ക് വിശദീകരണം പോലും നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ പരസ്യങ്ങള്‍ നിഷേധിക്കുന്നതായി കാശ്മീര്‍ എഡിറ്റേഴ്സ് ഗില്‍ഡ്. ഗ്രേറ്റര്‍ കശ്മീര്‍, കശ്മീര്‍ റീഡര്‍ എന്നീ പത്രങ്ങള്‍ക്കാണ് സര്‍ക്കാര്‍ പരസ്യങ്ങള്‍...

ആ കുഞ്ഞിനെ എങ്കിലും ഞങ്ങള്‍ക്ക് തരണമെന്ന് കേണ് ഐഎസ് പെണ്‍കുട്ടിയുടെ കുടുംബം

ലണ്ടന്‍ : അടുത്തിടെ ഉണ്ടായ ആ കുഞ്ഞിനെയെങ്കിലും ഞങ്ങള്‍ക്ക് തരണമെന്ന് ആവശ്യപ്പെട്ട് ഐഎസ് പെണ്‍കുട്ടിയുടെ കുടുംബം രംഗത്ത്. കുഞ്ഞിനെയെങ്കിലും ബ്രിട്ടനിലേയ്ക്ക് കൊണ്ടുവരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷമീമയുടെ കുടുംബം സര്‍ക്കാരിന് മുന്നിലേയ്ക്ക് എത്തിയിരിക്കുന്നത്. ഷമീമയുടെ...

വാഗമണ്ണില്‍ റോപ് വേ പൊട്ടി അപകടം; മൂന്നുപേര്‍ക്ക് മാത്രം കയറാവുന്ന റോപ്പില്‍ വലിഞ്ഞു കയറിയത്...

ഇടുക്കി: വാഗമണില്‍ വിനോദ സഞ്ചാര കേന്ദ്രത്തില്‍ റോപ്പ്‌വേ പൊട്ടി വീണ് അപകടം. റോപ്പ്‌വേയിലുണ്ടായിരുന്ന 15 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. അങ്കമാലി മഞ്ഞപ്ര സണ്‍ഡേ സ്‌കൂളിലെ അധ്യാപകരും കുട്ടികളുമാണ്...
- Advertisement -

Block title

0FansLike

Block title

0FansLike