23.7 C
Kerala, India
Sunday, July 26, 2026

മുണ്ട് മടക്കിക്കുത്തി വെള്ള ബനിയനില്‍ ‘തനിനാടന്‍’ ലുക്കില്‍ കുളത്തിലിറങ്ങി കുമ്മനം

തിരുവനന്തപുരം: ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനും വിജയം ഉറപ്പ് എന്ന് തന്നെയാണ് പറയുന്നത്. കേരളത്തില്‍ ബിജെപി ഏറെ പ്രതീക്ഷ വയ്ക്കുന്ന മണ്ഡലവുമാണ് തിരുവനന്തപുരം. വീടു...

വയനാട്ടില്‍ രാഹുലിനെ വെട്ടാന്‍ സ്മൃതി ഇറാനിയെ ഇറക്കാന്‍ ബിജെപി

ന്യൂഡല്‍ഹി: വയനാട്ടില്‍ രാഹുല്‍ഗാന്ധി മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മത്സരം കടുപ്പിക്കാനാണ് ബിജെപിയുടെയും തീരുമാനം. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ ഇറക്കാനാണ് ബിജെപി നീക്കം. എന്‍.ഡി.എ. സ്ഥാനാര്‍ഥിയെ മാറ്റി ബി.ജെ.പി. സീറ്റ്...

ബിന്ദുകൃഷ്ണയ്‌ക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തു

കൊല്ലം : ഡി.സി.സി.പ്രസിഡന്റ് ബിന്ദുകൃഷ്ണയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ്. ഓച്ചിറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തെത്തുടര്‍ന്ന് അവിടെയെത്തി കുട്ടിയുടെ മാതാപിതാക്കള്‍ക്കൊപ്പം ചിത്രമെടുത്ത് ഫെയ്‌സ്ബുക്കില്‍ ഇട്ടതിനാണ് ബിന്ദുവിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. പെണ്‍കുട്ടിയെ തിരിച്ചറിയാന്‍ ഇടവരുന്നവിധം...

വയനാട്ടില്‍ രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ വയനാട് എത്തിയതിന് പിന്നിലെ തിരക്കഥ ഇങ്ങനെ, ചുക്കാന്‍...

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ബാക്കി. വയനാട്ടിലേക്ക് രാഹുല്‍ഗാന്ധിയെ എത്തിച്ചതില്‍ പ്രധാന പങ്ക് വഹിച്ചത് രണ്ട് മലയാളി നേതാക്കളാണെന്നാണ് വിവരം. ദക്ഷിണേന്ത്യയിലെ...

പത്തനംതിട്ടയില്‍ സുരേന്ദ്രന്‍; മികച്ച വിജയം നേടുമെന്ന് ആദ്യ പ്രതികരണം

ന്യൂഡല്‍ഹി : നീണ്ടു നിന്ന അനിശ്ചിതത്വത്തിനൊടുവില്‍ പത്തനംതിട്ട ലോക്‌സഭാ സീറ്റിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി കെ.സുരേന്ദ്രനെ പ്രഖ്യാപിച്ചു. വൈകുന്നേരം ബിജെപി പുറത്തു വന്ന സ്ഥാനാര്‍ഥി പട്ടികയിലാണ് സുരേന്ദ്രന്റെ പേരുള്ളത്. ഇന്നലെ രാത്രി കഴിഞ്ഞ ബിജെപി...

രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിമാരില്‍ പിണറായി വിജയന്റെ സ്ഥാനം പത്തൊമ്പതാമത്, പിണറായി ഭരണത്തില്‍ അതൃപ്തിയറിയിച്ച്...

രാജ്യത്ത് ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിമാരുടെ പട്ടിക പുറത്തെത്തി. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ 19-ാം സ്ഥാനത്ത് മാത്രമാണുള്ളത്. ലോക്സഭാ...

ഒരാളെ മാത്രമേ അച്ഛന്‍ എന്ന് വിളിച്ചിട്ടുള്ളൂ…. അത് മാറ്റി വിളിക്കാന്‍ ഇനി ഉദ്ദേശിക്കുന്നുമില്ല.. ബിജെപിയിലേക്ക്...

പത്തനംതിട്ട മണ്ഡലം ഒഴിച്ചിട്ട് ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയതിന് പിന്നാലെ പല ഊഹാപോഹങ്ങളും ഉയരുന്നുണ്ട്. ബിജെപിയിലേക്ക് എത്തുന്ന കോണ്‍ഗ്രസിലെ ഒരു പ്രമുഖ നേതാവിന് വേണ്ടിയാണ് പത്തനംതിട്ട മണ്ഡലം മാറ്റിവെച്ചിരിക്കുന്നത് എന്നുവരെ വാര്‍ത്തകള്‍ വന്നിരുന്നു....

രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കും; മാറി നില്‍ക്കാന്‍ തയ്യാറാകുമെന്ന് ടി സിദ്ദിഖ്, സ്ഥിരീകരിച്ച് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കടുത്ത സീറ്റ് തര്‍ക്കം നടക്കുന്ന വയനാട്ടില്‍ രാഹുല്‍ഗാന്ധി മത്സരിക്കും. ഇക്കാര്യം കെപിസിസി രാഹുലുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടുവെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഇനി, രാഹുല്‍ ഗാന്ധിയുടെ മറുപടിക്കായി സംസ്ഥാന നേതൃത്വം...

ചുവരില്‍ തെളിഞ്ഞ താമരയെല്ലാം ഇനി കുടത്തിലാക്കണം; തുഷാര്‍ എത്തുന്നതോടെ തൃശൂരിലെ എന്‍ഡിഎക്കാര്‍ക്ക് ഇരട്ടിപണി; വരച്ചവര്‍...

ശക്തന്റെ തട്ടകത്തില്‍ എന്‍ഡിഎക്കു വേണ്ടി ബിഡിജെഎസ് പ്രതിനിധി മല്‍സരിക്കുമെന്നുറപ്പായതോടെ തൃശൂരിലെ എന്‍ഡിഎക്കാര്‍ക്ക് ഇരട്ടിപണി. തൃശൂരില്‍ സ്ഥാനാര്‍ത്ഥി ആരായിരിക്കണമെന്ന കാര്യത്തില്‍ ബിജെപി-ബിഡിജെഎസ് ചര്‍ച്ച അവസാന മണിക്കൂറുകളിലേക്ക് കടന്ന സമയത്ത് ബിജെപിക്കാര്‍ ചുവരില്‍ വരച്ചിട്ട താമര...

താഴ്ന്ന ജാതിക്കാരനെ മരുമകനായി അംഗീകരിക്കുന്നതിലുള്ള ഒരു അച്ഛന്റെ ദുരഭിമാനം വിവാഹത്തലേന്ന് മകളെ ഇല്ലാതാക്കിയിട്ട് ഒരു...

താലികെട്ടി സ്വന്തമാക്കാന്‍ കൊതിച്ച പെണ്ണ് വിവാഹ ദിവസം സ്വന്തം പിതാവിന്റെ കുത്തേറ്റ് പ്രണന്‍ വെടിഞ്ഞപ്പോള്‍ ആ ദുഖം താങ്ങാനാകാതെ വാവിട്ടു കരഞ്ഞ ബ്രിജേഷിന്റെ ചിത്രം മലയാളിയുടെ കണ്‍മുന്നില്‍ ഇപ്പോഴുമുണ്ട്. കേരളത്തെ നടുക്കിയ ആ...
- Advertisement -

Block title

0FansLike

Block title

0FansLike