28.8 C
Kerala, India
Thursday, November 12, 2026

കൊളംബോ സ്‌ഫോടനത്തിൽ    കേരളത്തിന്റെ ബന്ധം 

തിരുവനന്തപുരം : സ്‌ഫോടനത്തിൽ ഐഎസ് കേരള ഘടകത്തിന്റെ ബന്ധമാണ് എൻഐഎ അന്വേഷിക്കുന്നത്.     ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ കൊളംബോയിൽ ഐഎസ് നടത്തിയ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ദേശീയ ഐഎസ് റിക്രൂട്ട്‌മെന്റ് കേസിൽ...

സഹോദരന്റെ കനിവും സഹായവും തുണയായില്ല! നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് അനില്‍ അംബാനി! കടം 90,000...

അനില്‍ അംബാനിയുടെ ആര്‍കോം നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് തകര്‍ന്നടിയുകയാണ് എന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായിരുന്ന ആര്‍കോമിന്റെ ഭൂരിഭാഗം സര്‍വീസുകളും നിര്‍ത്തിയിട്ടും ഇപ്പോഴും ഭീമന്‍ നഷ്ടം തുടരുകയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാം...

കെവിൻ കേസ്… എംഎസ് ഷിബുവിനെ സംസ്ഥാനത്തെ ഏറ്റവും ജൂനിയർ എസ്ഐയായി തരംതാഴ്ത്തി

തിരുവനന്തപുരം: കെവിന്‍ വധക്കേസില്‍ സസ്പെന്‍ഷനിലായിരുന്ന എംഎസ് ഷിബുവിനെ സംസ്ഥാനത്തെ ഏറ്റവും ജൂനിയർ എസ്ഐയായി തരംതാഴ്ത്തി എറണാകുളം റെയ്ഞ്ച് ഐജി ഉത്തരവിട്ടു. തിരിച്ചെടുത്ത ഷിബുവിനെ ഇടുക്കിയിലേക്ക് മാറ്റും. ഷിബുവിന്‍റെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിൽ പിരിച്ചുവിടൽ നിയമപരമായി നിലനിൽക്കില്ലെന്ന് ഉന്നത...

ശബരിമല വിഷയത്തിൽ പുതിയ നിലപാടുമായി യുഡിഎഫ്

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമലയിലെ ആചാര സംരക്ഷണത്തിന് നിയമനിര്‍മാണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിന്‍റെ വൻ ജയത്തിന് കാരണം ശബരിമലയാണെന്നും യുഡിഎഫ് യോഗം വിലയിരുത്തി. ലോക്സഭാ തെരഞ്ഞെടുപ്പിനേയും...

പിണറായിയുടെ ഏകാധിപത്യം ചോദ്യം ചെയ്യാനും തിരുത്താനും സി.പി.എമ്മില്‍ സംയുക്തനീക്കം, പഴയ വി.എസ്. അനുകൂലികള്‍ക്കൊപ്പം...

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്കു പിന്നാലെ സി.പി.എമ്മില്‍ തിരുത്തല്‍വാദ ഗ്രൂപ്പ് രൂപപ്പെടുന്നു. പഴയ വി.എസ്. അനുകൂലികള്‍ക്കൊപ്പം പിണറായിവിരുദ്ധരും ചേര്‍ന്നാണു പുതിയ നീക്കത്തിനു കളമൊരുക്കുന്നത്. 31-നു നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഇതിന്റെ പ്രതിഫലനമുണ്ടാകുമെന്നാണു...

ഇടതു മുന്നണിയിലെ പ്രതീക്ഷ പൊലിഞ്ഞു… ഇനി നിന്നിട്ട് കാര്യമില്ല, പിള്ളയും ഗണേഷും എന്‍.എസ്.എസിലൂടെ യു.ഡി....

എല്‍.ഡി.എഫിലെത്തിയതു പ്രതീക്ഷിച്ച നേട്ടമുണ്ടാക്കിയില്ലെന്നും ഇനി കാര്യമായൊന്നും പ്രതീക്ഷിക്കേണ്ടെന്നുമുള്ള തിരിച്ചറിവില്‍ കേരളാ കോണ്‍ഗ്രസ് (ബി) തിരിച്ചുപോക്ക് മോഹിക്കുന്നു. ശബരിമല പ്രശ്‌നത്തില്‍ എന്‍.എസ്.എസിനെ ശക്തമായി വിമര്‍ശിച്ചിരുന്ന ആര്‍. ബാലകൃഷ്ണപിള്ള ഇപ്പോള്‍ തിരുത്തിയത് അവരിലൂടെ യു.ഡി.എഫിലേക്കു മടങ്ങിയെത്താനുള്ള...

മോദിയെ പ്രശംസിച്ച് അബ്‌ദുള്ളക്കുട്ടി

തിരുവനന്തപുരം: നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് എ.പി അബ്ദുള്ളക്കുട്ടി. തെരഞ്ഞെടുപ്പ് വിജയം മോദിയുടെ വികസന അജണ്ടക്കുള്ള അംഗീകാരമാണ്. എല്ലാ രാഷ്ടീയ പ്രവർത്തകരും വികാരങ്ങൾ മാറ്റി വെച്ച് നിഷ്പക്ഷമായി ശാന്തമായി...

ഏഴു വർഷത്തിന് ശേഷം ജഗതി വീണ്ടും സ്ക്രീനിലേക്ക്

കൊച്ചി: ഏഴു വർഷത്തെ ഇടവേളക്ക് ശേഷം ജഗതി ശ്രീകുമാർ സ്ക്രീനിലേക്ക് എത്തുന്നു. സിൽവർ സ്റ്റോം വാട്ടർ തീം പാർക്കിന്‍റെ പരസ്യ ചിത്രത്തിലൂടെയാണ് മലയാളികളുടെ ഹാസ്യതാരം വീണ്ടും സ്ക്രീനിൽ എത്തുന്നത്. കൊച്ചിയിൽ വച്ച് നടന്ന...

നൂറുദിന കര്‍മപരിപാടികളുമായി രണ്ടാം മോദി സര്‍ക്കാര്‍

ദില്ലി: നൂറുദിന കര്‍മപരിപാടികളുമായി രണ്ടാം മോദി സര്‍ക്കാര്‍. ജി.എസ്.ടി ലഘൂകരണവും സാമ്പത്തിക ശാക്തീകരണവുമടക്കമുള്ള കാര്യങ്ങളാണ് അജണ്ടയിൽ ഉള്ളത്. തൊഴിലവസരങ്ങള്‍ ലക്ഷ്യമിട്ട് മേക്ക് ഇന്ത്യ പദ്ധതി നവീകരണവും പുതിയ ദേശീയ വിദ്യാഭ്യാസ നയവും നൂറുദിന...

കടല്‍ മാര്‍ഗം തീവ്രവാദി ആക്രമണ സാധ്യത.. സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശ്രീലങ്കയില്‍ നിന്നും ബോട്ടുകളില്‍ ലക്ഷദ്വീപിലേക്ക് പുറപ്പെട്ട ഐഎസ് തീവ്രവാദികള്‍ കേരള തീരത്തേക്ക് അടുക്കുന്നു എന്ന വിവരത്തെ തുടര്‍ന്ന് കേരള തീരത്ത് അതീവ ജാഗ്രത. ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്ന് മുഖ്യമന്ത്രി...
- Advertisement -

Block title

0FansLike

Block title

0FansLike