പ്രഭാതസവാരിയ്ക്കിടെ വനിതാ ഐപിഎസ് ഓഫീസറുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍
തിരുവനന്തപുരം: തിരുവല്ലത്ത് പ്രഭാതസവാരിക്കിടെ വനിതാ ഐപിഎസ് ഓഫീസറെ അക്രമിച്ച് മാല മോഷ്ടിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. പൂന്തുറ സ്വദേശി സലിം ആണ് പിടിയിലായത്.
തിങ്കളാഴ്ച്ച അര്‍ദ്ധ രാത്രിയിലാണ് പ്രതിപിടിയിലായത്. ഇയാള്‍...
കേരളത്തിന്റെ ഭാവി പിന്‍വാതിലിലൂടെ അട്ടിമറിച്ചിട്ട് വെളുക്കെച്ചിരിച്ച് പഞ്ചാര വര്‍ത്തമാനം പറയുന്നു; പി.എസ് ശ്രീധരന്‍ പിള്ളക്കെതിരെ...
കേരളത്തിന്റെ ദേശീയപാതാ വികസനം അട്ടിമറിച്ചത് ബിജെപി സംസ്ഥാനാദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയാണെന്ന് ധനമന്ത്രി തോമസ് ഐസക്. ഭാവി വികസനം പിന്‍വാതിലിലൂടെ അട്ടിമറിച്ച് വെളുക്കെച്ചിരിച്ചു പഞ്ചാര വര്‍ത്താനവുമായി നമ്മെ വഞ്ചിക്കാന്‍ അദ്ദേഹം വീണ്ടും എത്തുകയാണെന്നും...
ഇന്ത്യയിലെ ഏറ്റവും കഠിനാദ്ധ്വാനിയായ രാഷ്ട്രീയക്കാരന്‍ നരേന്ദ്രമോഡി ; നാലു മാസത്തിനിടയില്‍ പങ്കെടുത്തത് 27 സംസ്ഥാനങ്ങളില്‍...
ന്യൂഡല്‍ഹി: അടുത്ത പ്രധാനമന്ത്രി ആരായാലും അടുത്ത കാലത്ത് ഇന്ത്യയിലെ ഏറ്റവും കഠിനാദ്ധ്വാനിയായ രാഷ്ട്രീയക്കാരന്‍ ആരാണെന്ന ചോദ്യത്തിന് നിസ്സംശയം മറുപടി പറയാനാകുക നരേന്ദ്രമോഡി എന്നാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കെ ഈ...
13-ാം വയസില്‍ വിവാഹം, ഭാര്യയുടെ യോഗ്യത അഞ്ചാം ക്ലാസ്, നാല് സഹോദരരും നിരക്ഷരര്‍: കര്‍ഷക...
രാഷ്ട്രീയക്കാരുടെ മുഖം നോക്കാതെ നടപടിയെടുക്കുന്ന കര്‍ക്കശക്കാരനായ തിരഞ്ഞെടുപ്പ് ഓഫീസറാണ് ടീക്കാറാം മീണ. ശബരിമല വിഷയത്തില്‍ ഞാനാണ് ഇവിടുത്തെ ബോസ് എന്ന് പറഞ്ഞ് ബിജെപി നേതക്കാളെ വിറപ്പിച്ചാണ് മീണ വാര്‍ത്തയില്‍ ഇടംനേടിയത്. തിരഞ്ഞെടുപ്പ് ഓഫീസറെന്ന...
കൊല്ലത്ത് കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍
കൊല്ലം: കൊല്ലത്ത് പോളയത്തോട്ടില്‍ കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടക്കല്‍ ചിതറ സ്വദേശിനിശ്രീലക്ഷ്മിയാണ് മരിച്ചത്. എസ്.എന്‍.ഡി സദനം എയര്‍ഹോസ്റ്റസ് ഇന്‍സ്റ്റിറ്റിയുട്ടിന്റെ ഹോസ്റ്റലിലാണ് 19 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.
പുലര്‍ച്ചെ...
ഏഴു വയസ്സുകാരിയുടെ ശ്വാസകോശത്തില്‍ ഇലൂമിനേഷന്‍ ബള്‍ബ് ; പുറത്തെടുത്തത് ശസ്ത്രക്രിയ കൂടാതെ
ആലുവ : ഏഴു വയസ്സുകാരിയുടെ ശ്വാസകോശത്തില്‍ കുടുങ്ങിയ എല്‍ഇഡി ബള്‍ബ് ശസ്ത്രക്രിയ ചെയ്യാതെ പുറത്തെടുത്തു. 'റിജിഡ് ബ്രോങ്കോസ്പി' എന്ന രണ്ടു മണിക്കൂര്‍ നീണ്ട സങ്കീര്‍ണ നടപടിയിലൂടെയാണ് ബള്‍ബ് പുറത്തെടുത്തത്.
കൂര്‍ത്ത അഗ്രമുള്ള ബള്‍ബ്...
വെള്ളംകുടിച്ചും ക്രീം പുരട്ടിയും മടുത്തു… പൊരിവെയിലില്‍ ഇനിയും പ്രചരണം വയ്യ, കള്ളവോട്ട് ആരോപണത്തില്‍...
തീയില്‍ കുരുത്തത് വെയിലത്ത് വാടില്ലെന്നാണു പഴമൊഴി,അതൊക്കെ അവിടെ നിക്കട്ടെ, പക്ഷേ ഇപ്പോഴത്തെ ചൂടത്ത് വാടാതിരിക്കാന്‍ കുടചൂടണമെന്നു മാത്രം. ഇനി കുട ചൂടാന്‍ തീരുമാനിച്ചാല്‍ത്തന്നെ അതിന്റെ തണലില്‍ നില്‍ക്കാന്‍ അണികളുമുണ്ടാകില്ല. മറ്റാര്‍ക്കുമറിയില്ലെങ്കിലും അതു നന്നായിട്ട്...
ശ്രീലങ്കന്‍ സ്‌ഫോടനക്കേസ്: സൗദിയില്‍ അറസ്റ്റിലായവര്‍ക്കു കേരളബന്ധം സ്ഥിരീകരിച്ച് എന്‍ഐഎ
ശ്രീലങ്കന്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ടു സൗദി അറേബ്യയില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ രണ്ടുപേര്‍ക്കു കേരളവുമായി അടുത്ത ബന്ധം. ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരന്‍ സഹ്‌റാന്‍ ഹാഷിമിന്റെ അടുത്ത ബന്ധു മൗലാനാ റില, അയാളുടെ സുഹൃത്ത് ഷഹ്നഹ്‌നാവ്ജ്...
സംശയത്തിന്റെ പേരില്‍ മൂന്ന് പേരെ തീ കൊളുത്തി കൊന്ന സിജിക്ക് ഭാര്യമാര്‍ നാല്… സ്വന്തം...
കളമശേരിയില്‍ മൂന്നുപേരെ തീകൊളുത്തി കൊന്നശേഷം ആത്മഹത്യ ചെയ്ത ചേര്‍ത്തല സ്വദേശി സിജി (41) യ്ക്ക് മരിച്ച സ്ത്രീയടക്കം ഉണ്ടായിരുന്നത് നാലു ഭാര്യമാര്‍. തണ്ണീര്‍മുക്കം പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ വാരനാട് തോപ്പുവെളി പ്രകാശന്റെയും പങ്കജവല്ലിയുടെയും...
ആത്മഹത്യയ്ക്ക് ശ്രമിച്ചത് ക്ലാസ് നഷ്ടപ്പെടുന്നതിന്റെ മനോവിഷമം, പരാതിയില്ലെന്ന് വിദ്യാര്‍ത്ഥിനിയുടെ മൊഴി
തിരുവനന്തപുരം: ക്ലാസ് നഷ്ടപ്പെടുന്നതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പെണ്‍കുട്ടിയുടെ മൊഴി. യൂണിവേഴ്‌സിറ്റി കോളേജ് ക്യാമ്പസില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി പരാതിയില്ലെന്ന് പോലീസിനെ അറിയിച്ചു.
തുടര്‍ച്ചയായി ക്ലാസ് മുടങ്ങിയതിന്റെ മാനസിക സമ്മര്‍ദ്ദമുണ്ടായി, ഇതാണ് ആത്മഹത്യയ്ക്ക്...




























