25.8 C
Kerala, India
Wednesday, September 23, 2026

അറിയാം സീത പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ.

സീതപ്പഴത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. ഇത് ചർമ്മത്തിന്റെ പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കാനും അണുബാധകളിൽ നിന്ന് സംരക്ഷണം നൽകാൻ സഹായിക്കുമെന്നും ആരോഗ്യവിദഗ്തർ പറയുന്നു. കൂടാതെ ഹൃദയാരോഗ്യത്തിന് ഉത്തമ...

എന്താണ് ഇമോഷനൽ ഈറ്റിങ്?

വിഷമം തോന്നുമ്പോഴും മാനസിക പിരിമുറുക്കം അനുഭവപ്പെടുമ്പോഴും ചില ആളുകൾ എന്തെങ്കിലും കഴിച്ചു കൊണ്ടേ ഇരിക്കും. തങ്ങളുടെ വികാരത്തെ നിയ​ന്ത്രിക്കാൻ ഇത്തരം ആളുകൾ ഭക്ഷണത്തെയാണ് ആശ്രയിക്കാറ്. എന്തുകൊണ്ടായിരിക്കാം ഇതെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? വികാരങ്ങളെ തിരിച്ചറിയാനോ...

അമിതമായ ചൂട്‌; ഓരോ മിനിട്ടിലും ഒരാളെങ്കിലും മരിക്കുന്നുവെന്ന് റിപ്പോർട്ട്

അമിതമായ ചൂട്‌ മൂലം ലോകത്ത് ഓരോ മിനിട്ടിലും കുറഞ്ഞത്‌ ഒരാളെങ്കിലും മരിക്കുന്നുവെന്ന് റിപ്പോർട്ട്. ലാൻസെറ്റ്‌ കൗണ്ട്‌ഡൗൺ ഓൺ ഹെൽത്ത്‌ ആൻഡ്‌ ക്ലൈമറ്റ്‌ ചേഞ്ച്‌ റിപ്പോർട്ടിലാണ് ഈക്കാര്യം വ്യക്തമാക്കുന്നത്. ഫോസിൽ ഇന്ധനങ്ങളോടുള്ള ലോകത്തിന്റെ ആസക്തി...

കഴുത്തിലെ കറുപ്പ് ചില രോഗങ്ങളുടെ ലക്ഷണമാകാം

കഴുത്തിലെ കറുപ്പ് നിസാരമായി തള്ളരുതെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്തർ. ചർമത്തിലെ ഈ ഇരുണ്ട നിറം ചില രോ​ഗാവസ്ഥകളുടെ അല്ലെങ്കിൽ പ്രമേഹം, പോഷകാഹാരക്കുറവ് എന്നിവയുടെ സൂചനയാകാമെന്നാണ് ആരോഗ്യവിദഗ്തർ ആരോഗ്യവിദഗ്തർ പറയുന്നത്. ചർമത്തിന്റെ മടക്കുകളിലും കൈകാൽ...

തണുത്ത കാലാവസ്ഥ നിങ്ങളെ വിഷാദത്തിലാക്കാറുണ്ടോ?

തണുത്ത കാലാവസ്ഥ നിങ്ങളെ വിഷാദത്തിലാക്കാറുണ്ടോ? ഈ അവസ്ഥയെ സീസണൽ അഫക്റ്റീവ് ഡിസോഡർ അഥവാ എസ്എഡി എന്നാണ് ആരോഗ്യ വിദഗ്ദ്ധർ വിശേഷിപ്പിക്കുന്നത്. ദിവസം മുഴുവൻ അലസത, മുൻപ് ആസ്വദിച്ച് ചെയ്തിരുന്ന കാര്യങ്ങളിൽ താൽപര്യമില്ലാതെയാവുക, മന്ദത...

നോൺവെജ് ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ

മാംസാഹാരങ്ങൾ ഒഴിവാക്കി സസ്യാഹാരത്തിലേക്ക് മാറുന്നത്, ദഹനവ്യവസ്ഥയ്ക്കും കുടലിന്റെ ആരോഗ്യത്തിനും മികച്ചതാണെന്ന് ആരോഗ്യവിദഗ്തർ. സസ്യാഹാരത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്ന നാരുകൾ ദഹനം സുഗമമാക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. മാത്രമല്ല, ഇത് കുടലിലെ...

ഉറക്കവും കാൻസർ സാധ്യതയും തമ്മിലുള്ള ബന്ധം

ഉറക്കവും കാൻസർ സാധ്യതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വ്യക്തമാക്കി ആരോഗ്യവിദഗ്തർ. ഉറക്കക്കുറവ് അഥവാ ഉറക്കത്തിന്റെ നിലവാരമില്ലായ്മ കാൻസർ ഉൾപ്പെടെയുള്ള നിരവധി ഗുരുതരമായ രോഗങ്ങളുടെ സാധ്യത വർധിപ്പിക്കാൻ കാരണമാകുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. ഉറക്കത്തെ നിയന്ത്രിക്കുന്ന പ്രധാന...

അറിയാം ഞാ​വ​ൽ പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ പഴമാണ് ഞാ​വ​ൽ. ജീവകം എ, സി എന്നിവയടങ്ങിയിട്ടുള്ള ഞാവൽപഴം പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന ഏറ്റവും മികച്ച പഴമാണെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. ഞാ​വ​ൽ​പ​ഴ​ത്തി​ൽ പ്രോ​ട്ടീ​ൻ, ധാ​തു​ക്ക​ൾ, ഇ​രു​മ്പ്, വി​റ്റാ​മി​നു​ക​ൾ,...

ബ്രെഡ് വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ബ്രെഡ് നിർമിക്കുന്നതിന് യീസ്റ്റ് ആക്ടീവ് ആകാൻ പഞ്ചസാര ഉപയോ​ഗിക്കാറുണ്ട്. അതിനാൽ ബ്രെഡ് വാങ്ങുമ്പോൾ ലേബൽ പ്രത്യേകം ശ്രദ്ധിക്കണമെന്നും ബ്രെഡിൽ പഞ്ചസാര എത്രത്തോളം അടങ്ങിയിട്ടുണ്ടെന്ന് പരിശോധിക്കണമെന്നും ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തർ. പഞ്ചസാര പോലെ തന്നെ ബ്രെഡിൽ...

മുഖം കഴുകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ചർമസംരക്ഷണത്തിൽ പ്രധാനമാണ് മുഖം കഴുകുന്നത്. മുഖത്ത് വെള്ളമൊഴിച്ചു കഴുകുന്ന ശീലം മുഖ ചർമത്തെ ദോഷകരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ് നല്കുകയാണ് ആരോഗ്യവിദഗ്തർ. ചൂടുവെള്ളം ഉപയോഗിക്കുന്നത് മുതൽ അമിതമായി സ്‌ക്രബ് ചെയ്യുന്നത് പോലുള്ള ചെറിയ പിഴവുകൾ...
- Advertisement -

Block title

0FansLike

Block title

0FansLike