26.6 C
Kerala, India
Monday, July 27, 2026

സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ബാലഭാസ്‌ക്കറുമായി ബന്ധമില്ലെന്ന് ഭാര്യ

തിരുവനന്തപുരം: വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളെന്നു കണ്ടെത്തിയവര്‍ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മാനേജര്‍മാരായിരുന്നു എന്ന തെറ്റായ പ്രചരണങ്ങള്‍ക്കെതിരെ ഭാര്യ ലക്ഷ്മി ബാലഭാസ്‌ക്കര്‍ രംഗത്ത്. വാര്‍ത്ത വ്യാജമാണെന്നും...

ചാനൽ ചര്‍ച്ചകളിൽ കോൺഗ്രസ് പ്രതിനിധികളെ ഒരുമാസത്തേക്ക് വിലക്കി എഐസിസി

ദില്ലി: ഒരു മാസത്തേക്ക് ചാനൽ ചര്‍ച്ചകൾക്ക് വക്താക്കൾ പോകേണ്ടതില്ലെന്ന് എഐസിസി നേതൃത്വം അറിയിച്ചു. കോൺഗ്രസ് പ്രതിനിധികളെ പാനലിൽ ഉൾപ്പെടുത്തരുതെന്ന് ചാനൽ പ്രതിനിധികളോടും എഐസിസി ആവശ്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസ് വക്താവ് രൺദീപ് സുര്‍ജേവാലയാണ് ട്വിറ്ററിൽ ഇക്കാര്യം...

ഗാന്ധിജിയുടേയും വാജ്‌പേയിയുടെ സമാധിസ്ഥലങ്ങളും യുദ്ധസ്മാരകവും സന്ദര്‍ശിച്ച് നരേന്ദ്രമോദി

ദില്ലി: മഹാത്മാ ഗാന്ധിയുടേയും മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയിയുടേയും സമാധി സ്ഥലങ്ങളിലും ദേശീയ യുദ്ധ സ്മാരകത്തിലും പുഷ്പാര്‍ച്ചന നടത്തി നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ ഏഴ് മണിയോടെയാണ് ...

മാലിന്യത്തില്‍ നിന്നും ഊര്‍ജ്ജം: സംസ്ഥാനത്തെ ആദ്യ പ്ലാന്റ് കോഴിക്കോടിന് സ്വന്തം

കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഖരമാലിന്യം സംസ്‌കരിച്ച് വൈദ്യതി ഉത്പാദിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായുളള ആദ്യ പ്ലാന്റ് കോഴിക്കോടിന് സ്വന്തം. നോഡല്‍ ഏജന്‍സിയായ കെ.എസ്.ഐ.ഡി.സിക്ക് കോഴിക്കോട് കോര്‍പ്പറേഷന്‍ പാട്ടത്തിന് നല്‍കിയ ഞെളിയന്‍പറമ്പിലെ 12.67...

കെവിന്‍ വധകേസ്: എസ്ഐയെ തിരിച്ചെടുത്തത് അറിഞ്ഞില്ലെന്ന് ഡിജിപി

തിരുവനന്തപുരം ; കെവിന്‍ വധക്കേസില്‍ വീഴ്ച്ച വരുത്തിയ എസ്.ഐ ഷിബുവിനെ തിരിച്ചെടുത്തത് അറിഞ്ഞില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്ര. മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞതെന്നും ഡി.ജി.പി പറഞ്ഞു. അതേസമയം, കെവിന്‍ വധക്കേസിലെ എസ്ഐയെ തിരിച്ചെടുത്ത...

കൊളംബോ സ്‌ഫോടനത്തിൽ    കേരളത്തിന്റെ ബന്ധം 

തിരുവനന്തപുരം : സ്‌ഫോടനത്തിൽ ഐഎസ് കേരള ഘടകത്തിന്റെ ബന്ധമാണ് എൻഐഎ അന്വേഷിക്കുന്നത്.     ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ കൊളംബോയിൽ ഐഎസ് നടത്തിയ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ദേശീയ ഐഎസ് റിക്രൂട്ട്‌മെന്റ് കേസിൽ...

സഹോദരന്റെ കനിവും സഹായവും തുണയായില്ല! നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് അനില്‍ അംബാനി! കടം 90,000...

അനില്‍ അംബാനിയുടെ ആര്‍കോം നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് തകര്‍ന്നടിയുകയാണ് എന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായിരുന്ന ആര്‍കോമിന്റെ ഭൂരിഭാഗം സര്‍വീസുകളും നിര്‍ത്തിയിട്ടും ഇപ്പോഴും ഭീമന്‍ നഷ്ടം തുടരുകയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാം...

കെവിൻ കേസ്… എംഎസ് ഷിബുവിനെ സംസ്ഥാനത്തെ ഏറ്റവും ജൂനിയർ എസ്ഐയായി തരംതാഴ്ത്തി

തിരുവനന്തപുരം: കെവിന്‍ വധക്കേസില്‍ സസ്പെന്‍ഷനിലായിരുന്ന എംഎസ് ഷിബുവിനെ സംസ്ഥാനത്തെ ഏറ്റവും ജൂനിയർ എസ്ഐയായി തരംതാഴ്ത്തി എറണാകുളം റെയ്ഞ്ച് ഐജി ഉത്തരവിട്ടു. തിരിച്ചെടുത്ത ഷിബുവിനെ ഇടുക്കിയിലേക്ക് മാറ്റും. ഷിബുവിന്‍റെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിൽ പിരിച്ചുവിടൽ നിയമപരമായി നിലനിൽക്കില്ലെന്ന് ഉന്നത...

ശബരിമല വിഷയത്തിൽ പുതിയ നിലപാടുമായി യുഡിഎഫ്

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമലയിലെ ആചാര സംരക്ഷണത്തിന് നിയമനിര്‍മാണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിന്‍റെ വൻ ജയത്തിന് കാരണം ശബരിമലയാണെന്നും യുഡിഎഫ് യോഗം വിലയിരുത്തി. ലോക്സഭാ തെരഞ്ഞെടുപ്പിനേയും...

പിണറായിയുടെ ഏകാധിപത്യം ചോദ്യം ചെയ്യാനും തിരുത്താനും സി.പി.എമ്മില്‍ സംയുക്തനീക്കം, പഴയ വി.എസ്. അനുകൂലികള്‍ക്കൊപ്പം...

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്കു പിന്നാലെ സി.പി.എമ്മില്‍ തിരുത്തല്‍വാദ ഗ്രൂപ്പ് രൂപപ്പെടുന്നു. പഴയ വി.എസ്. അനുകൂലികള്‍ക്കൊപ്പം പിണറായിവിരുദ്ധരും ചേര്‍ന്നാണു പുതിയ നീക്കത്തിനു കളമൊരുക്കുന്നത്. 31-നു നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഇതിന്റെ പ്രതിഫലനമുണ്ടാകുമെന്നാണു...
- Advertisement -

Block title

0FansLike

Block title

0FansLike