ഇടതു മുന്നണിയിലെ പ്രതീക്ഷ പൊലിഞ്ഞു… ഇനി നിന്നിട്ട് കാര്യമില്ല, പിള്ളയും ഗണേഷും എന്‍.എസ്.എസിലൂടെ യു.ഡി....
എല്‍.ഡി.എഫിലെത്തിയതു പ്രതീക്ഷിച്ച നേട്ടമുണ്ടാക്കിയില്ലെന്നും ഇനി കാര്യമായൊന്നും പ്രതീക്ഷിക്കേണ്ടെന്നുമുള്ള തിരിച്ചറിവില്‍ കേരളാ കോണ്‍ഗ്രസ് (ബി) തിരിച്ചുപോക്ക് മോഹിക്കുന്നു. ശബരിമല പ്രശ്‌നത്തില്‍ എന്‍.എസ്.എസിനെ ശക്തമായി വിമര്‍ശിച്ചിരുന്ന ആര്‍. ബാലകൃഷ്ണപിള്ള ഇപ്പോള്‍ തിരുത്തിയത് അവരിലൂടെ യു.ഡി.എഫിലേക്കു മടങ്ങിയെത്താനുള്ള...
മോദിയെ പ്രശംസിച്ച് അബ്‌ദുള്ളക്കുട്ടി
തിരുവനന്തപുരം: നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് എ.പി അബ്ദുള്ളക്കുട്ടി. തെരഞ്ഞെടുപ്പ് വിജയം മോദിയുടെ വികസന അജണ്ടക്കുള്ള അംഗീകാരമാണ്. എല്ലാ രാഷ്ടീയ പ്രവർത്തകരും വികാരങ്ങൾ മാറ്റി വെച്ച് നിഷ്പക്ഷമായി ശാന്തമായി...
ഏഴു വർഷത്തിന് ശേഷം ജഗതി വീണ്ടും സ്ക്രീനിലേക്ക്
കൊച്ചി: ഏഴു വർഷത്തെ ഇടവേളക്ക് ശേഷം ജഗതി ശ്രീകുമാർ സ്ക്രീനിലേക്ക് എത്തുന്നു. സിൽവർ സ്റ്റോം വാട്ടർ തീം പാർക്കിന്‍റെ പരസ്യ ചിത്രത്തിലൂടെയാണ് മലയാളികളുടെ ഹാസ്യതാരം വീണ്ടും സ്ക്രീനിൽ എത്തുന്നത്. കൊച്ചിയിൽ വച്ച് നടന്ന...
നൂറുദിന കര്‍മപരിപാടികളുമായി രണ്ടാം മോദി സര്‍ക്കാര്‍
ദില്ലി: നൂറുദിന കര്‍മപരിപാടികളുമായി രണ്ടാം മോദി സര്‍ക്കാര്‍. ജി.എസ്.ടി ലഘൂകരണവും സാമ്പത്തിക ശാക്തീകരണവുമടക്കമുള്ള കാര്യങ്ങളാണ് അജണ്ടയിൽ ഉള്ളത്. തൊഴിലവസരങ്ങള്‍ ലക്ഷ്യമിട്ട് മേക്ക് ഇന്ത്യ പദ്ധതി നവീകരണവും പുതിയ ദേശീയ വിദ്യാഭ്യാസ നയവും നൂറുദിന...
കടല്‍ മാര്‍ഗം തീവ്രവാദി ആക്രമണ സാധ്യത.. സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശ്രീലങ്കയില്‍ നിന്നും ബോട്ടുകളില്‍ ലക്ഷദ്വീപിലേക്ക് പുറപ്പെട്ട ഐഎസ് തീവ്രവാദികള്‍ കേരള തീരത്തേക്ക് അടുക്കുന്നു എന്ന വിവരത്തെ തുടര്‍ന്ന് കേരള തീരത്ത് അതീവ ജാഗ്രത.
ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്ന് മുഖ്യമന്ത്രി...
ശൈലജ ടീച്ചറെ മുഖ്യമന്ത്രിക്കസേരയിലേക്ക് മാറ്റിയാൽ മതി നടൻ ജോയ് മാത്യു
ശൈലജ ടീച്ചറെ മുഖ്യമന്ത്രിക്കസേരയിലേക്ക് മാറ്റിയാൽ മതി നടൻ ജോയ് മാത്യു . ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽഡിഎഫിനുണ്ടായ ദയനീയ പരാജയത്തിനു പിന്നാലെ തന്റെ ശൈലിയിൽ ഒരു മാറ്റവും വരുത്തില്ലെന്ന് മുഖ്യമന്ത്രി...
മോദിക്ക് വാരാണസിയിൽ ഉജ്ജ്വല സ്വീകരണം
വാരാണസി: തെരഞ്ഞെടുപ്പ് വിജയം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ടെണ്ണുന്നതിന് മുമ്പ് തന്നെ വിജയം ഉറപ്പായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു. അത് പ്രവര്‍ത്തകരിലുള്ള വിശ്വാസത്തിന് തെളിവാണെന്നും പ്രധാനമന്ത്രി...
തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമബംഗാളില്‍ സംഘര്‍ഷം രൂക്ഷമാകുന്നു
പശ്ചിമബംഗാൾ: ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമബംഗാളില്‍ സംഘര്‍ഷം വ്യാപകമാകുന്നു. നോര്‍ത്ത് 24 പര്‍ഗനാസില്‍ ഒരു ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ചന്ദന്‍ ഷോയാണ് കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകന്‍. സംഭവത്തില്‍ രണ്ട് പേരെ...
ഇന്ത്യയില്‍ ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ തുറക്കാന്‍ പദ്ധതിയിട്ട് ഫ്ലിപ്കാർട്ട്
വാള്‍മാര്‍ട്ട് നിയന്ത്രണത്തിലുള്ള ഫ്ലിപ്കാർട്ട് ഇന്ത്യയില്‍ ഉടനീളം ഓഫ്‌ലൈന്‍ ബി2ബി ഗ്രോസെറി സ്‌റ്റോറുകള്‍ തുടങ്ങാനൊരുങ്ങുന്നു. ഫ്ലിപ്കാർട്ടിന്റെ അഞ്ചാമത്തെ ഓണ്‍ലൈന്‍ ഗ്രോസറി സ്‌റ്റോറായ സൂപ്പര്‍മാര്‍ട്ട് മുംബൈയില്‍ അടുത്തിടെ പ്രവര്‍ത്തനം ആരംഭിച്ചു. ഇതിന് ശേഷമാണ് സമാനമായ കൂടുതൽ...
പോലീസ് സേനയ്ക്ക് കരുത്തായി വയനാട്ടിലെ ആദിവാസി യുവാക്കളും;
വയനാട്: പൊലീസ് സേനയ്ക്ക് കരുത്തായി വയനാട്ടിൽ ഇനി ആദിവാസി യുവാക്കളും യൂണിഫോമണിയും. കേരള പോലീസിലേക്കുള്ള സ്പെഷ്യല്‍ റിക്രൂട്ട്മെന്റിലൂടെ ആദിവാസി വിഭാഗത്തിലെ 52 പേര്‍ക്കാണ് സേനയിൽ ജോലി ലഭിച്ചത്. ജില്ലയിലെ ഗോത്രവിഭാഗങ്ങൾക്ക് പോലീസിൽ അർഹമായ...






























