24.1 C
Kerala, India
Wednesday, July 29, 2026

മുഖ്യമന്ത്രിയ്ക്ക് മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത്; ശിക്ഷ നടപ്പാക്കുമെന്ന് മാവോയിസ്റ്റ്

ഏഴ് സഖാക്കളെ വെടിവച്ചു കൊലപ്പെടുത്തിയ കേരള മുഖ്യനു വേണ്ട ശിക്ഷ നടപ്പിലാക്കുമെന്ന് മാവോയിസ്റ്റ് ഭീഷണിക്കത്ത്. ചെറുവത്തൂരില്‍ നിന്ന് വടകര പൊലീസ് സ്റ്റേഷനിലാണ് ഭീഷണി കത്ത് ലഭിച്ചത്. അര്‍ബന്‍ ആക്ഷന്‍ ടീമിന് വേണ്ടി ബദര്‍...

യുവതീ പ്രവേശന വിധി സര്‍ക്കാര്‍ വരുത്തിവെച്ചത്; കെ സുരേന്ദ്രന്‍

ശബരിമല കേസില്‍ ഇപ്പോഴും വ്യക്തത വരാത്തത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ദേവസ്വം, നിയമ മന്ത്രിമാര്‍ വിധിയെ സ്വാഗതം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇനി സെപ്റ്റംബര്‍...

മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനത്തില്‍ യോജിപ്പുമായി വ്യക്തിനിയമ ബോര്‍ഡ്

മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനത്തില്‍ യോജിപ്പുമായി വ്യക്തിനിയമ ബോര്‍ഡ് രംഗത്ത്. സുപ്രീം കോടതിയെ ഇക്കാര്യം അറിയിക്കുമെന്നും ബോര്‍ഡ് വ്യക്തമാക്കി. അതേസമയം സൗകര്യക്കുറവുള്ള പള്ളികളില്‍ മാത്രമാണ് സത്രീകളുടെ പ്രവേശനത്തില്‍ അതൃപ്തി രേഖപ്പെടുത്തുന്നത്. എന്നാല്‍ ശബരിമല...

ഒരു വര്‍ഷത്തിനുള്ളില്‍ നടന്നത് 5 മരണങ്ങള്‍, കൃത്യമായ അന്വേഷണമില്ല; ആര്‍ക്കും മറുപടിയുമില്ല

ആത്മഹത്യകള്‍ക്ക് പ്രസിദ്ധിയാര്‍ജിച്ച സ്ഥാപനം. വിദ്യാര്‍ത്ഥികള്‍ പഠിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്നതും എന്നാല്‍ പേടി സ്വപ്നവുമായ ഒരു സ്ഥാപനം. അതാണ് മദ്രാസ് ഐ.ഐ.ടി. ഒരു വര്‍ഷത്തിനുള്ളില്‍ മാത്രം ഇവിടെ നടന്നത് 5 മരണങ്ങളാണ്. അതും ആത്മഹത്യ....

ശ്രീരാമിനെതിരെ കുരുക്ക് മുറുകുന്നു; മദ്യപിച്ചിരുന്നെന്ന തെളിവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ കൊലപാതകത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ കനത്ത തെളിവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാഹനാപകട സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായി ഡോക്ടര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം ശ്രീറാം മദ്യപിച്ചതിന്റെ...

സംസ്ഥാനത്ത് നാളെ സിനിമാ സംഘടനകള്‍ ബന്ദ് നടത്തും

വിനോദ നികുതി പിന്‍വലിക്കില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ സിനിമാ സംഘടനകള്‍ ബന്ദ് നടത്തും. സിനിമയുടെ നിര്‍മാണവും വിതരണവും നിര്‍ത്തിവെച്ചു കൊണ്ടാണ് വ്യാഴാഴ്ച സിനിമാ ബന്ദ് നടത്തുന്നത്. ാമ്പത്തിക പ്രതിസന്ധിക്കിടയില്‍ സിനിമാ ടിക്കറ്റിന്...

പരീക്ഷയെഴുതാന്‍ മടി; വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ കൈയ്യൊടിച്ചു

തൃശൂര്‍: ഒരേ ക്ലാസിലെ അടുത്ത സുഹൃത്തുക്കളായ 4 വിദ്യാര്‍ത്ഥികളുടെ കൈയ്യൊടിഞ്ഞു. വ്യത്യസ്ത സംഭവങ്ങളിലായി ഒരേ ദിവസമാണ് കൈയ്യൊടിഞ്ഞത്. ബൈക്കില്‍ നിന്നും വീണെന്നും, ബസില്‍ കയറുമ്പോള്‍ വീണെന്നും, കളിക്കുമ്പോള്‍ വീണെന്നും ഒക്കെയായി വ്യത്യസ്ത സംഭവങ്ങളാണ്...

നാളെ രണ്ട് സുപ്രധാന വിഷയങ്ങളില്‍ വിധി പറയും

ചീഫ് ജസ്റ്റിസിന്റെ ഓഫീസ് ആര്‍ടിഐയ്ക്ക് പരിധിയില്‍ കൊണ്ടു വരണമെന്ന ഹര്‍ജിയില്‍ നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബഞ്ചാണ് വിധി പറയുന്നത്. അതേസമയം ബാങ്കിങ് ട്രൈബ്യൂണലുമായി ബന്ധപ്പെട്ട...

കൊച്ചി ജീവിതം ആഘോഷിക്കുന്ന മ്യൂസിക് വിഡിയോപുറത്തിറക്കി ആക്സിസ് ബാങ്ക്

കൊച്ചി: കൊച്ചി ജീവിതം ആഘോഷിക്കുന്ന മ്യൂസിക് വിഡിയോ ആക്സിസ് ബാങ്ക് പുറത്തിറക്കി. പ്രമുഖ മ്യൂസിക് ബ്രാന്‍ഡായ മസാലാ കോഫിയുമായി സഹകരിച്ചാണ് മ്യൂസിക് വീഡിയോ പുറത്തിറക്കിയത്. സാംസ്‌കാരിക പാരമ്പര്യവും ആധുനികതയും ഒത്തിണങ്ങുന്ന അപൂര്‍വനഗരങ്ങളിലൊന്നായ കൊച്ചിയെപ്പറ്റിയുള്ള...

ദിലീപുമായുള്ള കൂട്ടുകെട്ടിലുള്ള ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റുകള്‍; എന്നാല്‍ ഇന്ന് ദിലീപിനെ സമീപിക്കാന്‍ സാധിക്കുന്നില്ല

ദിലീപിന്റേയും ജോണി ആന്റണിയുടേയും കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. സി.ഐ.ഡി മൂസ, കൊച്ചിരാജാവ്, ഇന്‍സ്‌പെക്ടര്‍ ഗരുഡ് ചിത്രങ്ങളിളെല്ലാം ഇതിന് ഉദാഹരണമാണ്. മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ കൈയിലെടുക്കാന്‍ ജോണി ആന്റണി ചിത്രങ്ങള്‍ക്ക് പ്രത്യേക കഴിവ്...
- Advertisement -

Block title

0FansLike

Block title

0FansLike