26.8 C
Kerala, India
Tuesday, September 8, 2026

സാലറി ചലഞ്ചിൽ നിന്ന് ആരോഗ്യ വകുപ്പിനെ ഒഴിവാക്കാനാകില്ല; ധനമന്ത്രി

സർക്കാരിന്റെ സാലറി ചലഞ്ചിന്റെ ഭാഗമായി ഗ്രോസ് സാലറി ആണ് ഉദ്യോഗസ്ഥരിൽ നിന്ന് പിടിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. നികുതി കുറയ്ക്കാത്ത ബത്തകൾ ഉൾപ്പെടെയുള്ള ശമ്പളമാണ് ഈടാക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. ശമ്പളം പിടിച്ചെടുക്കുകയല്ല,...

ഈ വൈറസ് വളരെക്കാലം നമ്മോടൊപ്പം ഉണ്ടാകും, ഒരു പിഴയും വരുത്തരുത് – ലോകാരോഗ്യ സംഘടന

പഴയ ജീവിതത്തിലേക്ക് ഒരു തിരിച്ചുപോക്ക് അസാധ്യമായിരിക്കാം, എന്നാൽ ആരോഗ്യപൂർണ്ണവും സുരക്ഷിതവും മെച്ചപ്പെട്ടതുമായ ഒരു പുതിയ സാധാരണ ജീവിതം ഉണ്ടാകും - ലോകാരോഗ്യ സംഘടന  കോവിഡ് വൈറസ് നമ്മോടൊപ്പം വളരെക്കാലം ഉണ്ടാകും, നമുക്കിനിയും ഒത്തിരി ദൂരം...

സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കോവിഡ്, ഒരാൾ രോഗമുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ ഏഴുപേർക്കും കോഴിക്കോട് രണ്ടുപേർക്കും കോട്ടയത്തും മലപ്പുറത്തും ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഒരാൾ ഇന്ന് രോഗമുക്തി നേടിയതായും...

രോഗികളെ പരിചരിക്കാൻ ‘നൈറ്റിംഗൽ-19’ റോബോട്ട്, പിന്തുണയുമായി മുഖ്യമന്ത്രി

ചെമ്പേരി വിമൽജ്യോതി എൻജിനിയറിങ് കോളേജിലെ വിദ്യാർത്ഥികൾ ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ രൂപകൽപ്പന ചെയ്ത റോബോട്ട് ആണ് 'നൈറ്റിംഗൽ-19'. കോവിഡ് -19 രോഗികൾക്ക് ഭക്ഷണവും വെള്ളവും എത്തിച്ചു കൊടുക്കലാണ് റോബോട്ട് ചെയ്യുന്നത്. സാങ്കേതിക വിദ്യകളുടെ വികാസത്തിൽ...

ആരോഗ്യ പ്രവർത്തകരെയും പോലീസിനെയും സാലറി ചലഞ്ചിൽ നിന്ന് ഒഴിവാക്കേണ്ടതല്ലേ?

സർക്കാർ ജീവനക്കാരുടെ പ്രതിമാസ ശമ്പളത്തിൽ നിന്ന് ആറു ദിവസത്തെ ശമ്പളം പിടിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ധനമന്ത്രി തോമസ് ഐസക് ആണ് ഒരു മാസത്തെ ശമ്പളം സാലറി ചലഞ്ചായി നൽകുന്നതിന് പകരമായി ഈ...

റംസാൻ കാലത്ത് ആരാധനാലയങ്ങളിൽ നിലവിലെ സ്ഥിതി തുടരാൻ ധാരണ

കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിശുദ്ധ റംസാൻ മാസത്തിൽ എല്ലാ ആരാധനാലയങ്ങളിലും നിലവിലെ സ്ഥിതി തുടരാൻ മുസ്‌ലീം സംഘടനാ നേതാക്കളും മതപണ്ഡിതൻമാരുമായും നടത്തിയ വീഡിയോ കോൺഫറൻസിൽ ധാരണയായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നമസ്‌കാരത്തിനും...

അഞ്ചര ലക്ഷം പ്രവാസികൾ മടങ്ങിയേക്കും; രജിസ്‌ട്രേഷൻ നോർക്കയുടെ വെബ്സൈറ്റ് വഴി

കേന്ദ്രനിർദേശം ലഭിച്ചാൽ കേരളത്തിലേക്കെത്തുന്ന പ്രവാസികൾക്കായി സംസ്ഥാന സർക്കാർ മാർഗ നിർദേശങ്ങൾ തയ്യാറാക്കി. അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിച്ചാൽ 30 ദിവസത്തിനകം മൂന്ന് മുതൽ അഞ്ചര ലക്ഷം വരെ മലയാളികൾ മടങ്ങിയെത്തിയേക്കും എന്നാണ് സർക്കാർ...

സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം 27 മുതൽ

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം റേഷൻ കടകളിലെ തിരക്ക് കാരണം 27 ന് ആരംഭിക്കുന്ന വിധത്തിൽ പുനഃക്രമീകരിച്ചു.  പിങ്ക് കാർഡുകളുള്ള 31 ലക്ഷത്തോളം കുടുംബങ്ങൾക്കാണ് കിറ്റുവിതരണം ചെയ്യുന്നത്. അതിനുശേഷമായിരിക്കും...

മുഖമേതായാലും മാസ്ക് മുഖ്യം: ബോധവത്കരണ വീഡിയോയുമായി കേരള പോലീസ്

തിരുവനന്തപുരം: ലോക്ക് ഡൗണിൽ മാസ്കും ഗ്ലൗസും ധരിക്കുന്നതിന് വിമുഖത കാണിക്കേണ്ട എന്ന ആശയം ഉയർത്തി  കേരള പോലീസ് തയ്യാറാക്കിയ  ബോധവത്കരണ വീഡിയോ ശ്രദ്ധേയമാകുന്നു.  മുഖമേതായാലും മാസ്ക് മുഖ്യമെന്ന പേരിലാണ് വീഡിയോ തയാറാക്കിയിരിക്കുന്നത്. സംഭാഷണങ്ങൾ ഇല്ലാതെ...

കേന്ദ്ര തീരുമാനം ലഭിക്കുന്നതുവരെ പ്രവാസികൾ കാത്തിരിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും തീരുമാനം വരുന്നതുവരെ പ്രവാസികൾ കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വിദേശത്തുനിന്ന് പ്രവാസികളെ തിരിച്ചെത്തിക്കാൻ കഴിയുന്ന സാഹചര്യമുണ്ടായാൽ രണ്ടു ലക്ഷം പേരെ ക്വാറന്റൈൻ ചെയ്യുന്നതിനുള്ള സംവിധാനം സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുണ്ടെന്നും   അതിൽ...
- Advertisement -

Block title

0FansLike

Block title

0FansLike