26.5 C
Kerala, India
Friday, July 31, 2026

സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം 27 മുതൽ

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം റേഷൻ കടകളിലെ തിരക്ക് കാരണം 27 ന് ആരംഭിക്കുന്ന വിധത്തിൽ പുനഃക്രമീകരിച്ചു.  പിങ്ക് കാർഡുകളുള്ള 31 ലക്ഷത്തോളം കുടുംബങ്ങൾക്കാണ് കിറ്റുവിതരണം ചെയ്യുന്നത്. അതിനുശേഷമായിരിക്കും...

മുഖമേതായാലും മാസ്ക് മുഖ്യം: ബോധവത്കരണ വീഡിയോയുമായി കേരള പോലീസ്

തിരുവനന്തപുരം: ലോക്ക് ഡൗണിൽ മാസ്കും ഗ്ലൗസും ധരിക്കുന്നതിന് വിമുഖത കാണിക്കേണ്ട എന്ന ആശയം ഉയർത്തി  കേരള പോലീസ് തയ്യാറാക്കിയ  ബോധവത്കരണ വീഡിയോ ശ്രദ്ധേയമാകുന്നു.  മുഖമേതായാലും മാസ്ക് മുഖ്യമെന്ന പേരിലാണ് വീഡിയോ തയാറാക്കിയിരിക്കുന്നത്. സംഭാഷണങ്ങൾ ഇല്ലാതെ...

കേന്ദ്ര തീരുമാനം ലഭിക്കുന്നതുവരെ പ്രവാസികൾ കാത്തിരിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും തീരുമാനം വരുന്നതുവരെ പ്രവാസികൾ കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വിദേശത്തുനിന്ന് പ്രവാസികളെ തിരിച്ചെത്തിക്കാൻ കഴിയുന്ന സാഹചര്യമുണ്ടായാൽ രണ്ടു ലക്ഷം പേരെ ക്വാറന്റൈൻ ചെയ്യുന്നതിനുള്ള സംവിധാനം സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുണ്ടെന്നും   അതിൽ...

ഇന്ന് 6 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, 21 പേർ രോഗമുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്ത് ആറു പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് രോഗം സ്ഥിരീകരിച്ച ആറുപേരും കണ്ണൂർ സ്വദേശികളാണ്. ഇവരിൽ അഞ്ചുപേരും വിദേശത്തുനിന്നുവന്നവരാണ്. ഒരാൾക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്. 21...

സിനിമ പഠിച്ച് കൊറോണയെ തുരത്താം

കൊച്ചി: സിനിമ പഠിച്ച് കൊറോണയെ ചെറുക്കാം. 300 രൂപ വീതം ലഭിക്കുന്ന ഫീസ് മുഴുവന്‍ വീണ്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറും. നൂറു പേര്‍ സിനിമ പഠിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് ലഭിച്ചത് 32,100...

സംസ്ഥാനത്ത് 88 ഹോട്ട്‌സ്‌പോട്ടുകൾ

കോവിഡ് 19 ഹോട്ട് സ്‌പോട്ടുകള്‍ പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഹോട്ട്‌സ്‌പോട്ടുകളിൽ കർശന നിയന്ത്രണം തുടരും. ബസുകൾ ഉൾപ്പെടെ പൊതുഗതാഗതം കേരളത്തിൽ...

2 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 13 പേർ രോഗമുക്തി നേടി

സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ അറിയിച്ചു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ വിദേശത്ത് നിന്ന് വന്നവരാണ്. കണ്ണൂര്‍ ജില്ലയിലുള്ളയാള്‍ അബുദാബിയില്‍...

വാർത്തകൾ വ്യാജം, യു.പി.എസ്.സി, എസ്.എസ്.സി പരീക്ഷകൾ റദ്ദാക്കില്ല

ന്യൂഡൽഹി: കോവിഡ് 19 വ്യാപനത്തെത്തുടർന്ന് മാറ്റിവെച്ച യു.പി.എസ്.സി, എസ്.എസ്.സി പരീക്ഷകൾ ലോക്ക്ഡൗണിന് ശേഷം നടത്തുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. പരീക്ഷകൾ റദ്ദാക്കുമെന്നുള്ള വാർത്തകൾ വ്യാജമാണെന്നും മാറ്റിവെച്ച പരീക്ഷകളെല്ലാം പുതിയ തീയതികളിൽ നടത്തുമെന്നും...

അണുനാശിനികൾ ജനങ്ങളുടെ മേൽ തളിക്കുന്നത് ഹാനികരം

ന്യൂഡൽഹി: കൊറോണയെ തുരത്താൻ സോഡിയം ഹൈപ്പോക്ലോറൈറ്റ് പോലുള്ള അണുനാശിനികൾ ജനങ്ങളുടെ മേൽ തളിക്കുന്നത് അവർക്ക് ശാരീരികവും മാനസികവുമായി പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. സോഡിയം ഹൈപോ ക്ലോറൈറ്റ് പല സ്ഥലങ്ങളിലും അണുനശീകരണിയായി മനുഷ്യരുടെ...

ജീവൻ രക്ഷാ മരുന്നുകൾ എത്തിക്കാൻ പോലീസ് സംവിധാനം നിലവിൽ വന്നു

സംസ്ഥാനത്ത് ഗുരുതര രോഗം ബാധിച്ചവര്‍ക്ക് ആവശ്യമായ ജീവൻ രക്ഷാമരുന്നുകള്‍ എത്തിച്ചുകൊടുക്കുന്നതിന് പോലീസ് വിപുലമായ സംവിധാനം ഏര്‍പ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ അറിയിച്ചു. ഈ സംവിധാനം പ്രയോജനപ്പെടുത്താന്‍ 112 എന്ന നമ്പരില്‍...
- Advertisement -

Block title

0FansLike

Block title

0FansLike