23.8 C
Kerala, India
Wednesday, December 25, 2024

ജനവിരുദ്ധ നീക്കങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ മോഡിയെ ചവിട്ടി പുറത്താക്കുമെന്ന് മമത

കൊല്‍ക്കത്ത : രാജ്യത്ത് ഏര്‍പ്പെടുത്തിയ നോട്ട് നിരോധനം എത്രയും വേഗം പിന്‍വലിച്ചില്ലെങ്കില്‍ പ്രധാനമന്ത്രി പദത്തില്‍ നിന്നും നരേന്ദ്രമോഡിയെ ചവിട്ടിപ്പുറത്താക്കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മോഡിയുടെ വീടിനു മുന്നില്‍ സംഘടിപ്പിച്ച തൃണമൂല്‍ കോണ്‍ഗ്രസ്...

ഇടതുഹര്‍ത്താല്‍ കള്ളപ്പണക്കാര്‍ക്ക് വേണ്ടിയെന്ന് ജനം തിരിച്ചറിഞ്ഞു: കുമ്മനം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നോട്ട് മരവിപ്പിക്കലിനെതിരെ ഇടതുപക്ഷം നടത്തിയ ഹര്‍ത്താല്‍ ജനം തള്ളിയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. കള്ളപ്പണക്കാര്‍ക്കു വേണ്ടിയുള്ളതായിരുന്നു ഹര്‍ത്താലെന്ന് ജനം തരിച്ചറിഞ്ഞുകഴിഞ്ഞു. ഹര്‍ത്താന്‍ വിജയിപ്പിക്കാന്‍ സര്‍ക്കാര്‍ സംവിധാനം...

മലപ്പുറം കളക്‌ട്രേറ്റ് വളപ്പിലെ സ്‌ഫോടനം; മൂന്നു പേര്‍ തമിഴ്‌നാട്ടില്‍ പിടിയില്‍

മലപ്പുറം : മലപ്പുറം കളക്‌ട്രേറ്റു വളപ്പില്‍ കോടതയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന കാറില്‍ സ്‌ഫോടനം ഉണ്ടായ സംഭവത്തില്‍ മൂന്നു പേര്‍ തമിഴ്‌നാട്ടില്‍ പിടിയില്‍. കരീം, അബ്ബാസ് അലി, അയ്യൂബ് എന്നിവരാണ് പിടിയിലായത്. ദാവൂദ്, സുലൈമാന്‍,...

നിലമ്പൂരില്‍ ഏറ്റുമുട്ടല്‍ നടന്നിട്ടില്ലെന്ന് വെളിപ്പെടുത്തല്‍; പോലീസ് കൊലപ്പെടുത്തിയത് രോഗബാധിച്ച് കിടന്നവരെ

മലപ്പുറം: നിലമ്പൂരില്‍ പോലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിട്ടില്ലെന്നും കൊല്ലപ്പെട്ടത് രോഗം ബാധിച്ച് അവശരായി കിടന്നവരെയെന്നും വെളിപ്പെടുത്തല്‍. നിലമ്പൂരിലെ പത്രം ഓഫീസുകളിലേയ്ക്ക് വന്ന ഫോണ്‍ കോളിലാണ് ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. മാവോയിസ്റ്റ് നേതാവ്...

നോട്ട് പ്രതിസന്ധി: പ്രതിപക്ഷം ശാന്തമായാല്‍ പ്രധാനമന്ത്രി സംസാരിക്കും: രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: രാജ്യത്ത് 500-1000 നോട്ടുകള്‍ അസാധുവാക്കിയതില്‍ പ്രതിഷേധം കനക്കുന്നതിനിടെ പ്രതിപക്ഷം ശാന്തമായാല്‍ പ്രധാനമന്ത്രി സംസാരിക്കുമെന്ന് വ്യക്തമാക്കി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് രംഗത്ത്. പ്രധാനമന്ത്രി സഭയിലെത്തി സംസാരിക്കാന്‍ തയ്യാറാകണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യത്തിന് മറുപടിയായി...

പയ്യന്നൂരില്‍ മാതാവിന് ക്രൂരമായി മര്‍ദ്ദനം; മകളും ഭര്‍ത്താവും കസ്റ്റഡിയില്‍

കണ്ണൂര്‍: പയ്യന്നൂരില്‍ വൃദ്ധമാതാവിനെ ക്രൂരമായി പീഡിപ്പിച്ച മകളും ഭര്‍ത്താവും കസ്റ്റഡിയില്‍. മര്‍ദ്ദനമേറ്റ മാതാവ് കാര്‍ത്യായനിയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മകള്‍ ചന്ദ്രമതി മാതാവിനെ ചൂലിനും മറ്റും തല്ലുന്ന ദൃശ്യങ്ങള്‍ രാവിലെ മുതല്‍ മാധ്യമങ്ങളിലൂടെ പുറത്തു...

ഇടതു ഹര്‍ത്താലില്‍ ഗതാഗതം ഭാഗീകം; പ്രതിഷേധം വ്യാപകം

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് മരവിപ്പിക്കല്‍ തീരുമാനത്തിനെതിരെ സംസ്ഥാനത്ത് എല്‍.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഭാഗീകം. സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. സര്‍വീസ് നടത്തുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്ന കെഎസ്ആര്‍ടിസിയും അവസാന നിമിഷം നീക്കം ഉപേക്ഷിച്ചു. രാവിലെ...

സംസ്ഥാനത്ത് എല്‍.ഡി.എഫ് ഹര്‍ത്താല്‍ തുടങ്ങി; ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കും

തിരുവനന്തപുരം: കേന്ദ്രത്തിന്റെ നോട്ട് പിന്‍വലിക്കല്‍ നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണു ഹര്‍ത്താല്‍. പതിവുപോലെ ഒഴിവാക്കാറുള്ള ആശുപത്രി, പാല്‍, പത്രം എന്നിവയ്ക്ക് പുറമേ ശബരിമല...

പോലീസ് വേഷധാരികള്‍ പഞ്ചാബില്‍ ജയില്‍ ആക്രമിച്ച് ഖാലിസ്ഥാന്‍ ഭീകരനെ മോചിപ്പിച്ചു

പട്യാല : പോലീസ് വേഷധാരികള്‍ പഞ്ചാബില്‍ ജയില്‍ ആക്രമിച്ച് ഖാലിസ്ഥാന്‍ ഭീകരനെ മോചിപ്പിച്ചു. ഖാലിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട് തലവന്‍ ഹര്‍മീന്ദര്‍ മിന്റു ഉള്‍പ്പെടെയുള്ള തടവുപുള്ളികളാണ് രക്ഷപെട്ടത്. സംഭവത്തെ തുടര്‍ന്ന് പഞ്ചാബ്, ഹരിയാന, കശ്മീര്‍...

ഇരുട്ടടിയായി പുതിയ 2000 നോട്ടുകളും നിര്‍ത്തലാക്കിയേക്കും

ന്യൂഡല്‍ഹി: ഏറെ താമസിയാതെതന്നെ രണ്ടായിരത്തിന്റെ പുതിയ നോട്ടുകളും രാജ്യത്ത് മരവിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഒട്ടും ആലോചനയും സുരക്ഷാ മാനദണ്ഡങ്ങളും ഇല്ലാതെ ഇറക്കിയ രണ്ടായിരത്തിന്റെ കറന്‍സി സാമ്പത്തിക അരാജകത്വം സൃഷ്ടിച്ചുവെന്നാണ് വിലയിരുന്നല്‍. വിദേശനാണ്യവിനിമയ വിദഗ്ധരാണ് ഇത്...
- Advertisement -

Block title

0FansLike

Block title

0FansLike