ഇടതുഹര്‍ത്താല്‍ കള്ളപ്പണക്കാര്‍ക്ക് വേണ്ടിയെന്ന് ജനം തിരിച്ചറിഞ്ഞു: കുമ്മനം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നോട്ട് മരവിപ്പിക്കലിനെതിരെ ഇടതുപക്ഷം നടത്തിയ ഹര്‍ത്താല്‍ ജനം തള്ളിയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. കള്ളപ്പണക്കാര്‍ക്കു വേണ്ടിയുള്ളതായിരുന്നു ഹര്‍ത്താലെന്ന് ജനം തരിച്ചറിഞ്ഞുകഴിഞ്ഞു. ഹര്‍ത്താന്‍ വിജയിപ്പിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ദുരുപയോഗപ്പെടുത്തിയെന്നും കുമ്മനം കുറ്റപ്പെടുത്തി.

LEAVE A REPLY