കണ്ണൂരില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു: പിന്നില്‍ ബി.ജെ.പിയെന്ന് ആരോപണം
കണ്ണൂര്‍: പാനൂരിനടുത്ത് ചെണ്ടയാടില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പാനൂര്‍ വരപ്ര അശ്വന്ത്(24), അതുല്‍(24), രഞ്ജിത്ത്(28) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നു പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. നവവല്‍സരാഘോഷ...
ദാരിദ്രമകറ്റാന്‍ എലി: തമിഴ്‌നാട്ടില്‍ കര്‍ഷകരുടെ സമരം
തൃച്ചി: തമിഴ്നാടിനെ വരള്‍ച്ചാ ബാധിത സംസ്ഥാനമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകരുടെ വ്യത്യസ്ത പ്രതിഷേധം. ദാരിദ്ര സൂചകമായി ചത്ത എലിയെ വായില്‍വെച്ചുകൊണ്ടാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്. തൃച്ചി കലക്ട്രേറ്റ് ക്യാമ്പസില്‍ വെളളിയാഴ്ചയായിരുന്നു പ്രതിഷേധം. ദാരിദ്ര്യം കാരണം ഞങ്ങള്‍...
പുതുവത്സരാഘോഷത്തിനിടെ വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ചു: ഒരാള്‍ ഗുരുതരാവസ്ഥയില്‍
പാലക്കാട്: പുതുവത്സരാഘോഷത്തിനിടെ പാലക്കാട് വിദ്യാര്‍ത്ഥി കുത്തേറ്റുമരിച്ചു. കൊട്ടയം സ്വദേശി സുജിത്ത് ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
ഇയാളുടെ സുഹൃത്തും പ്ലസ്ടു വിദ്യാര്‍ത്ഥിയുമായ അഖിലിനെ ഗുരുതര പരിക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാദേശിക സംഘര്‍ഷമാണ് ആക്രമണത്തിന്...
ശബരിമലയ്ക്ക് സമീപം വീണ്ടും പുലിയുടെ സാന്നിദ്ധ്യം
ശബരിമല: ശബരിമലയ്ക്ക് സമീപം വീണ്ടും പുലിയുടെ സാന്നിദ്ധ്യം. പുല്ലുമേട്ടില്‍ നിന്ന് സന്നിധാനത്തിലേക്ക് വരുന്ന വഴിയില്‍ വൈകുന്നേരം പുലിയ കണ്ടതായി തീര്‍ത്ഥാടകരാണ് വെളിപ്പെടുത്തിയത്. ഇതോടെ അധികൃതര്‍ പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
പുല്ലുമേടിലൂടെ കടന്നുപോയ തീര്‍ത്ഥാടകര്‍...
ദളിത് യുവതി ആശുപത്രി ക്ലോസറ്റില്‍ പ്രസവിച്ചു: അധികൃതരുടെ വീഴ്ചയെന്ന് ആരോപണം
മഞ്ചേരി: ദളിത് യുവതി ക്ലോസ്റ്റില്‍ പ്രസവിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെള്ളിയാഴ്ചയാണ് സംഭവം. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് സംഭവത്തിന് പിന്നിലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ ആശുപത്രി അധികൃതരില്‍നിന്നും റിപ്പോര്‍ട്ട് തേടിയതായി ആരോഗ്യമന്ത്രി...
പ്രവാസികള്‍ക്ക് ജൂണ്‍ 30 വരെ അസാധു നോട്ടുകള്‍ മാറ്റിവാങ്ങാം
ന്യൂഡല്‍ഹി : രാജ്യത്ത് അസാധുവാക്കപ്പെട്ട പഴയനോട്ടുകള്‍ ആര്‍ബിഐ വഴി മാറ്റിയെടുക്കാന്‍ പ്രവാസികള്‍ക്ക് 2017 ജൂണ്‍ 30 വരെ സമയപരിധി അനുവദിച്ചു. വിദേശത്തു നിന്നെത്തുന്ന പ്രവാസികള്‍ക്ക് പരമാവധി 25,000 രൂപ വരെയുള്ള പഴയനോട്ടുകള്‍ ജൂണ്‍...
ശബരിമല കയറാന്‍ തൃപ്തിദേശായി വേഷംമാറി എത്തുന്നു; പഴുതടച്ച പരിശോധനയുമായി പോലീസ്
ശബരിമല: ശബരിമല കയറാന്‍ തൃപ്തിദേശായി വേഷംമാറി എത്തിയേക്കുമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ജനുവരിയില്‍ ശബരിമലയില്‍ പ്രവേശിക്കുമെന്ന് തൃപ്തി ദേശായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വേഷം മാറി തൃപ്തി ശബരിമലയില്‍ പ്രവേശനം നടത്തിയേക്കുമെന്ന രഹസ്യ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്....
ഇനിയെന്ത്….? പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് കാതോര്‍ത്ത് രാജ്യം
ന്യൂഡല്‍ഹി : നോട്ട് അസാധുവാക്കലിന്റെ തുടര്‍നടപടികള്‍ പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് ഏഴു മുപ്പതിന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകിട്ട് ഏഴരയ്‌ക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും എന്നാണ് ഉന്നത...
എടിഎമ്മില്‍ നിന്ന് ഇനി ദിവസം 4500 രൂപ വരെ ലഭിക്കും
ന്യൂഡൽഹി: എടിഎമ്മിൽ നിന്ന് പ്രതിദിനം പിൻവലിക്കാവുന്ന പരമാവധി തുക 4,500 രൂപ ആയി ഉയർത്തി. ജനുവരി ഒന്ന് മുതൽ ഇത് പ്രബല്യത്തിൽ വരുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അറിയിച്ചു. നിലവിൽ 2,500 രൂപയായിരുന്നു ഒരു ദിവസം...
എം.ടി വാസുദേവന്‍ നായരുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു
കോഴിക്കോട്: സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായരുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. കാശ്മീരി ചീറ്റ എന്ന സംഘമാണ് ഹാക്കിംഗിന് പിന്നില്‍. അദ്ദേഹത്തിന്‍റെ പേരിലുള്ള http://mtvasudevannair.com/ എന്ന വെബ്സൈറ്റാണ് ഹാക്ക് ചെയ്തത്. ഇവര്‍തന്നെയാണ് ഏതാനും ദിവസം...