33.8 C
Kerala, India
Friday, January 10, 2025

കുട്ടിക്കാനത്ത് ഒഡീഷ യുവതിയുടെ കൊലപാതകം: പ്രതികള്‍ പിടിയില്‍

ഇടുക്കി: കുട്ടിക്കാനത്തെ സ്വകാര്യ എസ്‌റ്റേറ്റില്‍ ഒഡിഷ സ്വദേശിനി ക്രൂരമാനഭംഗത്തിന് ഒടുവില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. ഒഡീഷ സ്വദേശി കുന്തന്‍ മാജിയുടെ ഭാര്യ സബിത മാജി (30)യുടെ മരണത്തില്‍ തോട്ടം തൊഴിലാളികളായ ശ്രീലങ്കന്‍...

ധോണി എകദിന, ട്വന്റി20 ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു; ടീമിൽ തുടരും

ന്യൂഡല്‍ഹി :മഹേന്ദ്രസിങ് ധോണി ഇന്ത്യന്‍ ഏകദിനം ടീമിന്റെയും ട്വന്റി-20 ടീമിന്റെയും നായകയ പദവി കൂടി ഒഴിഞ്ഞു. ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരത്തില്‍ ടീമില്‍ ഉണ്ടാകുമെങ്കിലും നായകപദവി ഏറ്റെടുക്കാനില്ലെന്ന് ധോണി ബിസിസിഐയെ അറിയിച്ചു. ഇന്ത്യക്ക് വേണ്ടി ലോകകപ്പ്...

പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനി ട്രെയിന്‍തട്ടി മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

വടകര: അഴിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്‌ളസ് വണ്‍ വിദ്യാര്‍ഥിനി അമൃത പ്രകാശ് ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. അഴിയൂര്‍ എരിക്കിന്‍ ചാല്‍ തോട്ടുമുഖത്ത് ഫൈറൂസി (18) നെയാണ്...

പാക് വിവരാവകാശ കമ്മീഷന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് വീണ്ടും മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ്

ന്യൂഡല്‍ഹി: പാകിസ്ഥാന്റെ വിവരാവകാശ കമ്മീഷന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ഇന്ത്യയ്ക്ക് നേരെ നടന്ന സൈബര്‍ ആക്രമണത്തിന് മറുപടി എന്ന നിലയില്‍ മലയാളികളുടെ സ്വന്തം 'മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ്' ആണ് ഹാക്കിങിന് പിന്നില്‍. വിവരാവകാശ...

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു;ഫലം മാര്‍ച്ച് 11 ന്

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലേയ്ക്കാണ് തെരഞ്ഞെടുപ്പ്.മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദിയാണ് തീയതികള്‍ പ്രഖ്യാപിച്ചത്. ഫെബ്രുവരി നാലിനാണ് വോട്ടെടുപ്പ്...

ഇടുക്കിയില്‍ ഒഡീഷ സ്വദേശിനി കൊല്ലപ്പെട്ടത് ക്രൂര പീഡനത്തിന് ഒടുവിലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ഇടുക്കി: കുട്ടിക്കാനത്ത് എസ്‌റ്റേറ്റില്‍ ഇതരസംസ്ഥാനക്കാരിയായ യുവതി കൊല്ലപ്പെട്ടത് ക്രൂരപീഡനത്തെ തുടര്‍ന്നാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തലയ്ക്കുപിന്നില്‍ അടിച്ച് ബോധം കെടുത്തിയാണ് പ്രതികള്‍ യുവതിയെ വീഴ്ത്തിയത്. പ്രതിരോധിച്ചപ്പോള്‍ വാക്കത്തികൊണ്ട് വെട്ടി. ക്തംവാര്‍ന്നൊഴുകിയ നിലയില്‍ വലിച്ചിഴച്ചു കുറ്റിക്കാട്ടില്‍...

സാന്ദ്രയെ മര്‍ദിച്ചെന്ന ആരോപണം നിഷേധിച്ച് വിജയ് ബാബു

കൊച്ചി: താന്‍ മര്‍ദിച്ചുവെന്ന് ആരോപിച്ച് നിര്‍മ്മാതാവും നടിയുമായ സാന്ദ്രാ തോമസ് പോലീസില്‍ നല്‍കിയ പരാതി കെട്ടിച്ചമച്ചതാണെന്ന് നടന്‍ വിജയ് ബാബു. ഫേസ്ബുക്ക് പേജിലൂടെയാണ് താരം ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:...

എ.ടി.എം ഉപയോഗത്തിന് വീണ്ടും സര്‍വീസ് ചാര്‍ജ്: മൗനം ആചരിച്ച് കേന്ദ്രവും റിസര്‍വ് ബാങ്കും

തിരുവനന്തപുരം: എ.ടി.എം ഉപയോഗത്തിന് വീണ്ടും സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ തീരുമാനം. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം നീക്കിയ സര്‍വീസ് ചാര്‍ജുകള്‍ പുനരാരംഭിക്കാനാണ് തീരുമാനമായത്. എന്നാല്‍ നോട്ട് പ്രതിസന്ധി പൂര്‍ണമായും അവസാനിക്കാത്ത സാഹചര്യത്തില്‍...

വിജയ് ബാബു മര്‍ദ്ദിച്ചു: സാന്ദ്ര തോമസ് ആശുപത്രിയില്‍

കൊച്ചി: നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസിനെ നടനും നിര്‍മാതാവുമായ വിജയ് ബാബു മര്‍ദിച്ചതായി പരാതി. മര്‍ദനമേറ്റ സാന്ദ്ര കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. സാന്ദ്രയുടെ പരാതിയില്‍ വിജയ് ബാബുവിനെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. സാന്ദ്രയും...

മന്ത്രിമാര്‍ക്ക് എതിരായ അന്വേഷണം വൈകുന്നതിനെ വിമര്‍ശിച്ച് കോടതി

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ രൂക്ഷ വിമര്‍ശവുമായി കോടതി. മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരായ പരാതിയില്‍ വിജിലന്‍സ് അന്വേഷണം വൈകുന്നതിലെ അതൃപ്തി കോടതി പ്രകടിപ്പിച്ചു. കശുവണ്ടി ഇറക്കുമതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെയാണ് കോടതി...
- Advertisement -

Block title

0FansLike

Block title

0FansLike