പി. ശ്രീരാമകൃഷ്ണന്റെ ഗണ്‍മാന്റെ തോക്കും തിരകളും കാണാതായി

    കായംകുളം: മുന്‍ സ്പീക്കര്‍ പി. ശ്രരാമകൃഷ്ണന്റെ ഗണ്‍മാന്‍ രാജേഷിന്റെ പിസ്റ്റലും 10 റൗണ്ട് തിരയും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടതായി പരാതി. എറണാകുളത്തുനിന്നും തിരുവനന്തപുരത്തേയ്ക്കുള്ള യാത്രാമധ്യേ കായംകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റില്‍ എത്തിയപ്പോഴാണ് ബാഗ് നഷ്ടമായത് തിരിച്ചറിഞ്ഞത്.

    ഗണ്‍ നഷ്ടപ്പെട്ടത് തിരിച്ചറിഞ്ഞതോടെ രാജേഷ് കായംകുളം പോലീസില്‍ പരാതി നല്‍കി. കായംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.

    LEAVE A REPLY