25.8 C
Kerala, India
Wednesday, September 9, 2026

കാലവർഷം; ദുരിതബാധിതർക്ക് ദുരിതാശ്വാസ സഹായം അനുവദിക്കും

2021 ലെ കാലവര്‍ഷത്തിലും തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും ജീവന്‍ നഷ്ടപ്പെട്ടവരുടെ അനന്തരാവകാശികള്‍ക്കും ദുരന്തബാധിതര്‍ക്കും ദുരിതാശ്വാസ സഹായം അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രളയത്തിന്‍റെ തീവ്രതയും ദുരിതത്തിന്‍റെ കാഠിന്യവും കണക്കിലെടുത്ത് അര്‍ഹമായ വില്ലേജുകളെ പ്രളയബാധിത പ്രദേശങ്ങളായി...

വിദ്യാർത്ഥികളുടെ സുരക്ഷിതമായ യാത്രയ്ക്കുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായി

കോവിഡ് ലോക്ഡൗണിന് ശേഷം സ്‌കൂള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്രക്കുള്ള എല്ലാ തയ്യാറെടുപ്പുകളും ഗതാഗത വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി ആന്റണി രാജു നിയമസഭയില്‍ പറഞ്ഞു. സ്‌കൂള്‍ അധികൃതരും, ബസ് ജീവനക്കാരും, കുട്ടികളും പാലിക്കേണ്ട...

സംസ്ഥാനത്ത് നവംബർ 9 മുതൽ സ്വാകാര്യ ബസ് ഉടമകൾ അനിശ്ചിതകാല സമരത്തിലേക്ക്

സംസ്ഥാനത്ത് നവംബർ 9 മുതൽ സ്വാകാര്യ ബസ് ഉടമകൾ അനിശ്ചിത കാലത്തേക്ക് സമരം ആരംഭിക്കുമെന്ന് കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു. കോവിഡ് കാലത്ത് യാത്രക്കാരുടെ എണ്ണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ കിലോമീറ്ററിന്...

ജനങ്ങള്‍ കാവല്‍ക്കാരാവണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ജനങ്ങള്‍ കാഴ്ചക്കാരല്ല, കാവല്‍ക്കാരാകണമെന്ന് പൊതുമരാമത്ത് വകുപ്പുമന്ത്രി മുഹമ്മദ് റിയാസ്. റോഡില്‍ അറ്റകുറ്റപ്പണിക്ക് ബാധ്യതപ്പെട്ട കരാറുകാരനോ, ഉദ്യോഗസ്ഥനോ വീഴ്ച വരുത്തിയാല്‍ ജനങ്ങള്‍ക്ക് പരാതിപ്പെടാം. മലയോര ഹൈവേയുടെ തകര്‍ച്ചയില്‍ കുറ്റക്കാരെ കണ്ടെത്തുന്നതിനാ് ആഭ്യന്തര വിജിലന്‍സിന്...

വ്യവസായങ്ങൾക്ക് ഏഴ്‌ ദിവസത്തിനുള്ളിൽ അനുമതി; പി.രാജീവ്

അമ്പത് കോടി രൂപക്ക് മുകളില്‍ മുതല്‍ മുടക്കുള്ള വ്യവസായങ്ങള്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ ഏഴ് ദിവസത്തിനകം കോമ്പോസിറ്റ് ലൈസന്‍സ് നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന കേരള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍...

പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നു

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതചുഴി പടിഞ്ഞാറുദിശയിൽ സഞ്ചരിച്ച് ശക്തിപ്രാപിച്ച്, അടുത്ത 12 മണിക്കൂറിനുള്ളിൽ മധ്യ തെക്കൻ ബംഗാൾ ഉൾകടലിൽ ന്യൂനമർദമായി രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. അറബിക്കടലിൽ...

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജനങ്ങളുടെ ആശങ്ക സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അണക്കെട്ടിന്റ പരിസരത്ത് താമസിക്കുന്ന ആളുകള്‍ ഭീതിയിലാണെന്നും ജലനിരപ്പ് 139...

കാശ്മീരില്‍ ഗ്രനേഡ് ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഗ്രനേഡ് ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. പ്രദേശവാസികള്‍ക്കാണ് പരിക്കേറ്റത്. സൈന്യത്തെ ലക്ഷ്യമിട്ടുള്ള ആക്രമണമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതിനുമുമ്പും പ്രദേശവാസികള്‍ക്ക് തീവ്രവാദികളില്‍നിന്നുള്ള സമാന ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. തീവ്രവാദികള്‍ പ്രദേശവാസികളെ ലക്ഷ്യമിടുന്നതായ ആരോപണങ്ങളും ശക്തമാണ്. അതേസമയം...

റിയാദ്; ആഗോള നിക്ഷേപ സമ്മേളനത്തിന് ഇന്ന് തുടക്കം

സൗദി: സൗദി കിരീടാവകാശിയുടെ മേല്‍നോട്ടത്തിലുള്ള ആഗോള നിക്ഷേപ സമ്മേളനത്തിന് റിയാദില്‍ ഇന്ന് തുടക്കം. ഈ മാസം 28 വരെയാണ് സമ്മേളനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുന്നൂറോളം പ്രമുഖര്‍ സമ്മേളനത്തില്‍ സംസാരിക്കും. ആര്‍ട്ടിഫിഷ്യല്‍...

സ്കൂൾ വാഹനങ്ങളുടെ നികുതി ഒഴിവാക്കും

സ്കൂൾ വാഹനങ്ങളുടെ നികുതി അടയ്ക്കുന്നത് രണ്ടുവർഷത്തേക്ക് ഒഴിവാക്കുമെന്നും ഇതുസംബന്ധിച്ച് രണ്ട് ദിവസത്തിനകം ഉത്തരവിറങ്ങുമെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് സെപ്റ്റംബര്‍ 30 വരെയുള്ള നികുതി...
- Advertisement -

Block title

0FansLike

Block title

0FansLike