പാകിസ്താന് ഇന്ത്യയുടെ മുന്നറിയിപ്പ്: ആവശ്യമെങ്കില്‍ ഇനിയും സര്‍ജിക്കല്‍ സ്‌ട്രൈക്ക്
ന്യൂഡല്‍ഹി: ആവശ്യമെങ്കില്‍ ഇനിയും സര്‍ജിക്കല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുമെന്ന് കരസേനാ മേധാവി ലഫ. ജനറല്‍ ബിപിന്‍ റാവത്ത്. ഭീകരതയും നിഴല്‍ യുദ്ധവും രാജ്യത്തിന് വെല്ലുവിളിയാണ്. ആ വെല്ലുവിളി നേരിടേണ്ടതുണ്ട്. ഇതിനായി നൂതന ആയോധന...
30 ഇന്ത്യന്‍ സൈനികരെ വധിച്ചെന്ന് സയീദ്: വാദം പുച്ഛിച്ചുതള്ളി ഇന്ത്യ
ന്യൂഡല്‍ഹി: ജമ്മുകാശ്മീരിലെ അതിര്‍ത്തി പ്രദേശത്ത് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിലൂടെ 30 ഇന്ത്യന്‍ സൈനികരെ വധിച്ചതായി ഭീകരന്‍ ഹാഫിസ് സയീദ്. ജമ്മുവിലെ അഖീനൂരിലുള്ള ക്യാമ്പാണ് തങ്ങളുടെ നാലംഗ സംഘം ആക്രമിച്ചതെന്നും ഇയാള്‍ അവകാശപ്പെട്ടു. എന്നാല്‍...
രാജ്യം വിട്ടുപോകാന്‍ പറയാന്‍ നിങ്ങളാരാണെന്ന് മാമുക്കോയ
കോഴിക്കോട്: സംവിധായകന്‍ കമലിനെതിരെ സംഘപരിവാര്‍ ഉയര്‍ത്തിയ ഭീഷണിയില്‍ നടന്‍ അലന്‍സിയറിന് പിന്നാലെ പരസ്യ പ്രതികരണവുമായി നടന്‍ മാമുക്കോയ രംഗത്ത്. രാജ്യം വിട്ടുപോയ്ക്കോ എന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ലെന്നും അങ്ങനെ പറയാന്‍ അവരുടേത് മാത്രമല്ലല്ലോ...
‘ആരും പാകിസ്താനില്‍ പേവേണ്ട: അവിടെയുള്ളവര്‍ ഇന്ത്യയില്‍ വരട്ടെ’
തിരുവനന്തപുരം: ഇന്ത്യയ്ക്ക് വേണ്ടാത്തവരെ സ്വീകരിക്കാനുള്ള സ്ഥലമല്ല പാകിസ്ഥാനെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. ആരും ഇന്ത്യയില്‍നിന്നും പാക്കിസ്ഥാനിലേക്ക് പോകേണ്ടതില്ലെന്നും എം.ടി രമേശ് കൂട്ടിച്ചേര്‍ത്തു. ഫെയ്‌സ് ബുക്ക് ലൈവ് മുഖേന പ്രേക്ഷകരുടെ ചോദ്യങ്ങളോട്...
മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയവരെ എം.എല്‍.എയുടെ ഭാര്യ വിരട്ടിയോടിച്ചു
മൂന്നാര്‍: മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെയും പോലീസിനെയും എം.എല്‍.എയുടെ ഭാര്യ വിരട്ടിയോടിച്ചു. ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രന്റെ ഭാര്യ ലതയാണ് സബ്കളക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥ സംഘത്തെ തടഞ്ഞത്. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ തിരിച്ചുപോയി....
എടിഎം പ്രവര്‍ത്തിച്ചില്ലെങ്കിലും ഇടപാടുകാരന്‍ ആവശ്യപ്പെട്ട നോട്ടില്ലെങ്കിലും സര്‍വീസ് ചാര്‍ജില്ല
ന്യൂഡല്‍ഹി :എടിഎം പ്രവര്‍ത്തിച്ചില്ലെങ്കിലും, ഇടപാടുകാരന്‍ ഉദ്ദേശിച്ച ഇനം നോട്ട് ഇല്ലെങ്കിലും സര്‍വീസ് ചാര്‍ജ് ഈടാക്കില്ലെന്ന് വ്യകതമാക്കി എസ്ബിഐ വക്താവ്. മെട്രൊ നഗരങ്ങളില്‍ മൂന്നും മറ്റിടങ്ങളില്‍ അഞ്ചും ഇടപാടുകളാണ് ഓരോ മാസത്തിലും സൗജന്യമായി അനുവദിച്ചിരിക്കുന്നത്....
സമാജ്‌വാദിയില്‍ ‘ചിഹ്ന’ തര്‍ക്കം
ലക്‌നൗ: സമാജ് വാദി പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ തുടരുന്നതിനിടെ പാര്‍ട്ടി ചിഹ്നത്തിന് വേണ്ടിയുള്ള തര്‍ക്കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് ഇരുവിഭാഗങ്ങളുടേയും വാദം കേള്‍ക്കും.തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിക്കാനാണ് സാധ്യത.
മുലായവും...
അവധി കിട്ടാത്തതിന്റെ അരിശത്തില്‍ ജവാന്‍ സഹപ്രവര്‍ത്തകരെ വെടിവെച്ചു കൊന്നു
പട്‌ന : അവധി കിട്ടാത്തതില്‍ അരിശംപൂണ്ട സിഐഎസ്എഫ് ജവാന്‍ നാല് സഹപ്രവര്‍ത്തകരെ വെടിവെച്ചു കൊന്നു. ബിഹാറിലെ ഔറംഗബാദില്‍ ഉച്ചയ്ക്ക് 12.30 തോടെ ആയിരുന്നു സംഭവം.
ഔറംഗബാദ് തെര്‍മല്‍ പവര്‍ സ്‌റ്റേഷനില്‍ കാവല്‍ ജോലിയിലായിരുന്ന...
സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കാന്‍ സരിതയ്ക്ക് അനുമതി
കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിസ്തരിക്കുന്നതിന് മുഖ്യപ്രതി സരിത എസ്. നായര്‍ക്ക് സോളാര്‍ കമ്മീഷന്റെ അനുമതി. ഉമ്മന്‍ ചാണ്ടിയെ നേരിട്ട് വിസ്തരിക്കാന്‍ അനുവദിക്കണമെന്ന സരിതയുടെ ആവശ്യം അംഗീകരിച്ചു...
ദിലീപിന് എതിരെ ഗുരുതര ആരോപണങ്ങളുമായി ലിബര്‍ട്ടി ബഷീര്‍
ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് നടനും നിര്‍മാതാവുമായ ദിലീപാണെന്ന് ലിബര്‍ട്ടി ബഷീര്‍. ദിലീപ് തീയേറ്ററുടമകളുടെ പുതിയ സംഘടനയുണ്ടാക്കാനുള്ള ശ്രമത്തിലാണ്. മലയാള സിനിമ റിലീസ് ചെയ്യാന്‍ മുഖ്യമന്ത്രിയുമായി ധാരണയിലെത്തിയതായിരുന്നുവെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
സിനിമാ...