വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം
വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ നടപടി സ്വീകരിക്കുമെന്നും പ്രക്ഷോഭം അവസാനിപ്പിക്കണമെന്നും കര്‍ഷകരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ സമരം...
കേരളത്തിന് രണ്ട് ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ അവാർഡുകൾ
സംസ്ഥാനത്തെ ഇ സഞ്ജീവനി, കാരുണ്യ ബനവലന്റ് ഫണ്ട് എന്നീ രണ്ട് സംരംഭങ്ങൾക്ക് ഗവേർണസ് നൗവിന്റെ നാലാമത് ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ അവാർഡ് ലഭിച്ചു. കോവിഡ് മാനേജ്മെന്റിൽ ടെലിമെഡിസിൻ സേവനങ്ങൾ നൂതനമായി അവതരിപ്പിച്ചതിനും കാരുണ്യ ബനവലന്റ്...
4251 രോഗികള്‍ക്ക് ആശ്വാസമേകി വിമുക്തി ഡി – അഡിക്ഷന്‍ സെന്റര്‍
എക്‌സൈസ് വകുപ്പിന് കീഴില്‍ മൂവാറ്റുപുഴ ജനറല്‍ ആസ്പത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിമുക്തി ഡി - അഡിക്ഷന്‍ സെന്റര്‍ മൂന്ന് വര്‍ഷത്തിനിടെ ആശ്വാസമേകിയത് 4251 രോഗികള്‍ക്ക്. 2018 നവംബറില്‍ ആരംഭിച്ച കേന്ദ്രമിപ്പോള്‍ മൂന്ന് വര്‍ഷം പിന്നിടുകയാണ്....
കാസറഗോഡ് ഗവ.മെഡിക്കല്‍ കോളേജില്‍ ഔട്ട് പേഷ്യന്റ് ചികിത്സാ വിഭാഗം ഡിസംബര്‍ ആദ്യവാരം ആരംഭിക്കും
ഉക്കിനടുക്ക കാസറഗോഡ് ഗവ.മെഡിക്കല്‍ കോളേജില്‍ ഔട്ട് പേഷ്യന്റ് ചികിത്സാ വിഭാഗം ഡിസംബര്‍ ആദ്യവാരം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ന്യൂറോളജസ്റ്റിനെ അടിയന്തരമായി നിയമിക്കും. കാസറഗോഡ് മെഡിക്കല്‍ കോളേജിന്റെ ചുമതല...
പെറ്റ് ഷോപ്പുകൾക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കും : മന്ത്രി ജെ. ചിഞ്ചുറാണി
സംസ്ഥാനത്ത് പെറ്റ്‌ഷോപ്പുകളുടെ (അരുമ മൃഗങ്ങളേയും പക്ഷികളേയും വില്‍ക്കുന്ന സ്ഥാപനങ്ങളുടെ) പ്രവര്‍ത്തനത്തിന് ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ഇത് സംബന്ധിച്ച കേന്ദ്ര നിയമം കര്‍ശനമായി നടപ്പാക്കും. പെറ്റ്‌സ് ഷോപ്പ്, ഡോഗ്...
കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് പുനഃരാരംഭിക്കും: കേന്ദ്ര വ്യോമയാന മന്ത്രി
കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് പുനഃരാരംഭിക്കാനാണ് വ്യോമയാന മന്ത്രാലയം ആലോചിക്കുന്നതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മന്ത്രി വി. അബ്ദുറഹിമാനെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട സാധ്യതകള്‍ പരിശോധിക്കാന്‍ ഉന്നതതല...
ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത
നവംബര്‍ 22 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കാറ്റിലും മഴയിലും വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കെ.എസ്.ഇ.ബി.യുടെ 1912...
ശബരിമല ദർശനത്തിന് ഇന്ന് മുതൽ സ്പോട്ട് ബുക്കിംഗ് സൗകര്യം
മുൻകൂർ ബുക്ക് ചെയ്യാത്ത ഭക്തർക്ക് ശബരിമല ദർശനത്തിന് ഇന്ന് മുതൽ സ്പോട്ട് ബുക്കിങ് സംവിധാനം ഉപയോഗിക്കാമെന്ന് സർക്കാർ അറിയിച്ചു. സ്പോട്ട് ബുക്കിങ്ങിന് കൂടുതൽ കേന്ദ്രങ്ങൾ തുടങ്ങുമെന്നും ഇടത്താവളങ്ങളിൽ സ്പോട്ട് ബുക്കിങ്ങിന് സൗകര്യം ഏർപ്പെടുത്തിയതായും...
മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത കോണ്‍ഗ്രസുകര്‍ക്ക് എതിരെ നടപടി
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ കോഴിക്കോട് കയ്യേറ്റശ്രമം ഉണ്ടായ സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ നടപടിക്ക് ശിപാര്‍ശ. പ്രശാന്ത് കുമാര്‍, രാജീവ് തിരുവച്ചിറ എന്നിവര്‍ക്ക് സസ്‌പെന്‍ഷന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി സുരേഷിന് പരസ്യ താക്കീത്...
മാലിന്യ നിർമ്മാർജ്ജനത്തിന് സ്മാർട്ട് ഗാർബേജ് ആപ്പ് പദ്ധതി നടപ്പാക്കും: എക്സൈസ് മന്ത്രി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ഹരിത കർമ്മ സേനകളുടെ അജൈവ പാഴ്വസ്തു ശേഖരണ പ്രക്രിയ ഊർജ്ജിതമാക്കാനും മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ കാര്യക്ഷമവും കുറ്റമറ്റതുമാക്കാനും ഹരിതകേരളം മിഷന്റെയും ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തിൽ സ്മാർട്ട് ഗാർബേജ്...






























