24.8 C
Kerala, India
Friday, November 8, 2024

പിണറായി മുണ്ടുടുത്ത മമതയാണെന്ന് സുരേന്ദ്രന്റെ പരിഹാസം

കോഴിക്കോട്: കലോത്സവ വേദിയില്‍ അസഹിഷ്ണുതയെക്കുറിച്ച് പ്രസംഗത്തില്‍ പരാമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. പിണറായി നിലവാരമില്ലാത്ത രാഷ്ട്രീയം കളിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ സുരേന്ദ്രന്‍ പിണറായി മുണ്ടുടുത്ത മോദിയല്ല, മുണ്ടുടുത്ത...

സൗദിയില്‍ മന്ത്രി പീയൂഷ് ചൗള പങ്കെടുത്ത ചര്‍ച്ചയില്‍ ഇന്ത്യന്‍ പതാക വെച്ചത് തലതിരിച്ച്

അബുദാബി: സൗദി അറേബ്യയില്‍ കേന്ദ്രമന്ത്രി പീയുഷ് ചൗള പങ്കെടുത്ത ചര്‍ച്ചയില്‍ ഇന്ത്യന്‍ പതാക കാണപ്പെട്ടത് തലതിരിച്ച്. സൗദി നയതന്ത്ര ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയ്ക്കായി അബുദാബിയിലെത്തിയ കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ പങ്കെടുത്ത ചര്‍ച്ചയിലാണ് ഇന്ത്യന്‍ പതാക...

രോഹിത് വെമുല, മായാത്ത മിന്നല്‍പ്പിണര്‍: എം.എ ബേബി

രോഹിത് വെമുലയെന്ന പോരാട്ടവീര്യം ജീവന്‍ വെടിഞ്ഞിട്ട് ഒരു വര്‍ഷം. തെറ്റുകള്‍ക്ക് നേരെ മുഷ്ടിചുരുട്ടാന്‍ പ്രായം ഒരു അടയാളമല്ലെന്ന് തെളിയിച്ച രോഹിതിന്റെ ആവേശത്തിനൊപ്പം നാളത്തെ മാറ്റൊലികളെ കുറിച്ച് എം.എ ബേബി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്. രോഹിത്...

എ.ടി.എം പരിധി 10,000 ആക്കി ഉയര്‍ത്തി; ആഴ്ചയില്‍ 24,000 തന്നെ; സൗജന്യ എ.ടി.എം ഇടപാട്...

ന്യൂഡല്‍ഹി : എ ടി എമ്മില്‍നിന്ന് പ്രതിദിനം പിന്‍വലിക്കാവുന്ന തുക 10,000 രൂപ ആക്കി ഉയര്‍ത്തി. നിലവില്‍ ഇത് 4500 രൂപയായിരുന്നു. ആഴ്ചയില്‍ പിന്‍വലിക്കാവുന്ന ആകെ തുക 24,000 ആയി തുടരും. കറണ്ട്...

കലോത്സവ മൈതാനിയിലൂടെ…

കണ്ണൂര്‍: അമ്പത്തിയേഴാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ആദ്യദിനത്തിലെ ഒമ്പത് മല്‍സരങ്ങളുടെ ഫലം പുറത്തുവന്നപ്പോള്‍ കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ എന്നീ ജില്ലകള്‍ 35 പോയിന്റോടെ ഒന്നാം സ്ഥാനത്താണ്.   നിലവിലെ ജേതാക്കളായ കോഴിക്കോടും...

ബി.ജെ.പിയ്ക്ക് പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിയോട് യാചിക്കേണ്ടതില്ലെന്ന് ശോഭാ സുരേന്ദ്രന്‍

കോട്ടയം : ബി.ജെ.പിയ്ക്ക് സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് മുട്ടിലിഴഞ്ഞ് യാചിക്കേണ്ട കാര്യമില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. വിവാദ വിഷയങ്ങളില്‍ ആശയക്കുഴപ്പമില്ലെന്നും പാര്‍ട്ടിയ്ക്ക് വ്യക്തമായ ആശയവും ചട്ടക്കൂടും ഉണ്ടെന്നും...

ഓക്‌സിജന്‍ ശ്വസിച്ച് ഓക്‌സിജന്‍ പുറത്തുവിടുന്ന മൃഗമാണ് പശുവെന്ന് ബി.ജെ.പി മന്ത്രി

ജയ്പൂര്‍: 'ഓക്സിജന്‍ ശ്വസിക്കുകയും ഓക്സിജന്‍ പുറത്തുവിടുകയും ചെയ്യുന്ന ഏക മൃഗമാണ് പശു' എന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസമന്ത്രി വസുദേവ് ദേവ്‌നാനി. അക്ഷയ് പത്ര ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് മന്ത്രിക്ക് അബദ്ധം പിണഞ്ഞത്. പശുവിന്റെ...

ഇഷ്ടമില്ലാത്തവര്‍ രാജ്യം വിടണമെന്ന് പറയാന്‍ ആര്‍.എസ്.എസിന് എന്ത് അധികാരമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇഷ്ടമില്ലാത്തവര്‍ രാജ്യം വിടണമെന്ന് പറയാന്‍ ആര്‍എസ് എസിന് എന്ത് അവകാശമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവിടെ എല്ലാവര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട്. അത് മസസ്സിലാക്കാന്‍ തയ്യാറാകാതെ ആര്‍എസ്എസ് പ്രകോപനം സൃഷ്ടിക്കുകയാണെന്നും പിണറായി പറഞ്ഞു....

‘തെരുവുനാടകത്തിലൂടെ പബ്ലിസിറ്റിനേടാന്‍ ആര്‍ട്ടിസ്റ്റ് ബേബി ചീപ്പല്ല’

കാസര്‍കോട്: സംവിധായകന്‍ കമലിനു പിന്തുണയര്‍പ്പിച്ച് തെരുവു നാടകം കളിച്ചത് ചീപ്പ് പബ്ലിസിറ്റിക്കു വേണ്ടിയാണെന്ന വിമര്‍ശനങ്ങള്‍ക്കു മികച്ച മറുപടിയുമായി നടന്‍ അലന്‍സിയര്‍. തനിക്കു സിനിമയില്‍ നിന്നും പബ്ലിസിറ്റി ലഭിക്കുന്നുണ്ടെന്നും പബ്ലിസിറ്റിക്കായി തെരുവിലിറങ്ങി നാടകം കളിക്കാന്‍...

പെട്രോള്‍, ഡീസല്‍ വിലകള്‍ വീണ്ടും വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 42 പൈസയും ഡീസലിന് 1.03 രൂപയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില ഇന്നലെ അര്‍ധരാത്രി മുതല്‍ നിലവില്‍വന്നു.
- Advertisement -

Block title

0FansLike

Block title

0FansLike