തൊഴിലുറപ്പ് പദ്ധതിയിൽ 915 ഒഴിവ്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 915 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. സോഷ്യൽ ഓഡിറ്റ് യൂണിറ്റിൽ 808 വില്ലേജ് റിസോഴ്‌സ് പേഴ്സന്റെയും 107 ബ്ലോക്ക് റിസോഴ്‌സ് പേഴ്സന്റെയും ഒഴിവുകൾ ഉണ്ട്. സർക്കാർ അംഗീകൃത കമ്പ്യൂട്ടർ...
യുനെസ്കോ ആഗോള പഠനനഗര ശൃംഖലയിലെ സാന്നിധ്യം വൈജ്ഞാനിക സാമ്പത്തിക സമൂഹമായി മാറുന്നതിന്റെ ഭാഗം: മന്ത്രി
തിരുവനന്തപുരം: യുനെസ്കോയുടെ ഗ്ലോബൽ ലേണിങ് സിറ്റി ശൃംഖലയിൽ തൃശൂർ കോർപ്പറേഷനേയും നിലമ്പൂർ നഗരസഭയും ഉൾപ്പെടുത്താൻ ശുപാർശ ചെയ്തതിലൂടെ സംസ്ഥാന സർക്കാരിന്റെ വൈജ്ഞാനിക സാമ്പത്തിക സമൂഹം എന്ന കാഴ്ചപ്പാട് യാഥാർഥ്യമാവുകയാണെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ്...
സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്‍പ്പനശാലകള്‍ക്ക് ഡിസംബര്‍ എട്ടിന് ഫ്ളാഗ് ഓഫ്
വിലക്കയറ്റ നിയന്ത്രണ നടപടികളുടെ ഭാഗമായി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍റെ സഞ്ചരിക്കുന്ന വില്‍പ്പനശാലകള്‍ ഡിസംബര്‍ എട്ട്, ഒന്‍പത് തീയതികളിൽ കണയന്നൂര്‍ താലൂക്കിലെ വിവിധ ഭാഗങ്ങളിലെത്തും. വില്‍പ്പനശാലകളുടെ ഫ്ളാഗ് ഓഫ് രാജേന്ദ്രമൈതാനത്ത് ഡിസംബര്‍ എട്ടിന് രാവിലെ...
സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ വേണം: മുഖ്യമന്ത്രി
തിരുവനന്തപുരം: സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധയോടെയുള്ള പരിപാടികൾ ആവിഷ്കരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യമേഖലയിൽ സംസ്ഥാനം ഇതുവരെ കൈവരിച്ച നേട്ടങ്ങൾ നിലനിർത്തി കൂടുതൽ പുരോഗതിയിലേക്ക് കുതി ക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി...
ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും വന്ന മൂന്ന് പേർക്ക് കോവിഡ് പോസിറ്റീവ്
ഡിസംബർ ഒന്നിന് ശേഷം ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും വന്നവരിൽ മൂന്ന് പേർക്ക് കോവിഡ് പോസിറ്റീവായി. കേന്ദ്ര മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും വരുന്ന കോവിഡ് പോസിറ്റീവായവരുടെ സാമ്പിളു കൾ...
വ്യവസായ സ്ഥാപനങ്ങളിലെ കേന്ദ്രീകൃത പരിശോധന ; ഇതുവരെ രജിസ്റ്റർ ചെയ്തത് അഞ്ച്ലക്ഷം സ്ഥാപനങ്ങൾ
വ്യവസായ വകുപ്പ് നടപ്പിലാക്കിയ കേന്ദ്രീകൃത പരിശോധനാ സംവിധാനമായ കെ-സിസിന് കീഴിൽ ഇതിനകം രജിസ്റ്റർ ചെയ്തത് അഞ്ച്ലക്ഷം സ്ഥാപനങ്ങൾ. ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ്, തൊഴിൽ വകുപ്പ്,മലിനീകരണ നിയന്ത്രണ ബോർഡ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നീ...
സിലബസ് പരിഷ്കരണത്തിൽ പാഠ്യേതര വിഷയങ്ങൾക്കും പ്രാധാന്യം നൽകും: മന്ത്രി വി.ശിവൻകുട്ടി
കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ശാസ്ത്രബോധം വളർത്തുന്നതിനും തനതായ പാഠ്യേതര വിഷയങ്ങൾക്കു കൂടി പ്രാധാന്യം നൽകി സിലബസ് പരിഷ്കരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.
ദേശിയ ഊർജ്ജ സംരക്ഷണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരങ്ങൾ ഉദ്ഘാടനം...
80 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഫ്രാൻസുമായി കരാർ ഒപ്പുവെച്ച് യുഎഇ
80 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ യുഎഇ ഫ്രാന്‍സുമായി കരാര്‍ ഒപ്പ് വെച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സേനാ അംഗങ്ങളുടെ പരിശീലനം ഉള്‍പ്പെടെ കരാറിൽപ്പെടുന്നു. യുഎഇ വ്യോമസേനയുടെ ഭാഗമാക്കി മാറ്റാനാണ് റഫാല്‍ വാങ്ങുന്നത്.
പുതിയ...
ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും വൈകുന്നേരങ്ങളിൽ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. എന്നാൽ ഒരു ജില്ലകളിലും അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ എട്ട് ഷട്ടറുകൾ രാത്രി...
കെഎസ്ആർടിസി; ബജറ്റ് ടൂറിസം വൻ വിജയം
ബജറ്റ് ടൂറിസം വലിയ വിജയമായതോടെ തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സര്‍വീസ് കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് കെഎസ്ആര്‍ടിസി. യാത്രകള്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യണം. നേരത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ആരംഭിച്ച പ്രത്യേക സര്‍വീസുകള്‍ക്ക്...






























