ക്ലാസ്മുറിക്കപ്പുറമുള്ള അറിവ് വിദ്യാർഥികളിലെത്തിക്കാൻ നൂതന പദ്ധതികൾ നടപ്പാക്കും: മന്ത്രി വി. ശിവൻകുട്ടി
ക്ലാസ് മുറികൾക്കപ്പുറമുള്ള അറിവ് വിദ്യാർഥികളിലെത്തിക്കാൻ നൂതന പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കൈറ്റ് വിക്റ്റേഴ്സ് ചാനലിൽ പുതുതായി സംപ്രേഷണം തുടങ്ങുന്ന 10 പരമ്പരകൾ ഈ ലക്ഷ്യംവച്ചുള്ളതാണെന്നും മന്ത്രി പറഞ്ഞു....
നിങ്ങൾക്കറിയാമോ പെട്രോൾ പമ്പിൽ ഏതൊക്കെ സൗജന്യ സേവനങ്ങൾ ലഭിക്കുമെന്ന്?
വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്നതിന് ഉപരിയായി രാജ്യത്തെ പെട്രോൾ പമ്പുകൾ താഴെപ്പറയുന്ന സൗജന്യ സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നുണ്ട്.
1. പമ്പിൽ ലഭിക്കുന്ന ഇന്ധനത്തിന്റെ അളവിലോ, ശുദ്ധിയിലോ ഉപഭോക്താവിന് സംശയമുണ്ടായാൽ അത് ഉറപ്പുവരുത്തുന്നതിനുള്ള Filter paper test...
കോവിഡ് മരണം: കുട്ടികൾക്കുള്ള ധനസഹായ പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്തു
കോവിഡ് മൂലം മാതാപിതാക്കൾ മരണമടഞ്ഞ കുട്ടികൾക്കുള്ള ധനസഹായ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. പത്തനംതിട്ട ജില്ലയിൽ നിന്നുള്ള രണ്ട് കുട്ടികൾക്കായി മൂന്നു...
‘സൗരതേജസ്’ പദ്ധതി: വീട്ടിൽ സോളാർ പ്ലാന്റ് സ്ഥാപിക്കാൻ പദ്ധതിയുമായി അനെർട്ട്
ഗാർഹിക ഉപഭോക്താക്കൾക്ക് കേന്ദ്ര സബ്സിഡിയോടെ പുരപ്പുറ സൗരോർജ നിലയങ്ങൾ സ്ഥാപിക്കാനുള്ള പദ്ധതിയുമായി അനെർട്ട്. 10 കിലോ വാട്ട് വരെയുള്ള സൗരോർജ പ്ലാന്റുകൾ ഇത് പ്രകാരം വീടുകളിൽ സ്ഥാപിക്കാം. വീട്ടാവശ്യത്തിന് ശേഷമുള്ള വൈദ്യുതി കെ.എസ്.ഇ.ബിക്കു...
വാക്‌സിൻ ഇടവേള ഇളവ് ചെയ്ത ഉത്തരവ് കോടതി റദ്ധാക്കി
കോവിഡ് വാക്‌സിന്റെ ഇടവേള 84 ദിവസമായി നിജപ്പെടുത്തിയിട്ടുള്ള കേന്ദ്ര സർക്കാർ മാർഗരേഖ കോടതി ശരിവച്ചു. വാക്സിൻ ഇടവേള ഇളവ് ചെയ്ത സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ധാക്കിയതായി ചീഫ് ജസ്റ്റിസ് എസ്.മണികുമാർ അധ്യക്ഷനായ...
നിങ്ങളുടെ പഞ്ചായത്തിന്റെ വരുമാനമാർഗ്ഗങ്ങൾ ഏതൊക്കെയാണ്?
തനത് വരുമാനം (പഞ്ചായത്തിന്റെ സ്വന്തം വരുമാനം):-
അതായത് പഞ്ചായത്തിന്റെ നികുതി വരുമാനങ്ങളും (വസ്തു നികുതി, തൊഴിൽ നികുതി etc...) നികുതിയേതര വരുമാനങ്ങളും (ഫീസ്, വാടക, etc...)
പഞ്ചായത്തിന്റെ ചിലവുകൾക്കായി സർക്കാർ നൽകുന്ന ഗ്രാൻറ്:-
സ്ഥാപനങ്ങളുടെയും...
ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്ക് കിഴക്കൻ ബംഗാൾ ഉള്‍ക്കടലില്‍ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ്...
ഒമിക്രോൺ കർണ്ണാടകയിലും; അതീവ ജാഗ്രത പാലിക്കണം
അയൽ സംസ്ഥാനമായ കർണാടകയിൽ അതിതീവ്രവ്യാപന ശേഷിയുള്ള വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ച സ്ഥിതിക്ക് കേരളത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനം മുന്നൊരുക്ക പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർ,...
പഞ്ചായത്തിന്റെ ഉത്തരവാദിത്വമില്ലായ്മ കൊണ്ട് പൗരന് റോഡിൽ വച്ചു അപകടം ഉണ്ടായാൽ നഷ്ടപരിഹാരം ലഭിക്കുമോ?
കേരള പഞ്ചായത്ത് രാജ് ആക്ട്, 1994 സെക്ഷൻ 170 പ്രകാരം, പഞ്ചായത്തിന്റെ കീഴിലുള്ള എല്ലാ റോഡുകളും നല്ല രീതിയിൽ പരിപാലിക്കേണ്ട ഉത്തരവാദിത്വം പഞ്ചായത്തിനാണ്. ഏതെങ്കിലും ഒരു പൗരന് പഞ്ചായത്തിന്റെ ശ്രദ്ധക്കുറവുകൊണ്ടോ, ഉത്തരവാദിത്വമില്ലായ്മകൊണ്ടോ അപകടം...
മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പത്ത് സ്പിൽവേ ഷട്ടറുകൾ തുറന്നു
മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പത്ത് സ്പിൽവെ ഷട്ടറുകൾ 60 സെന്റി മീറ്റർ വീതം ഉയർത്തി. ഒരു മുന്നറിയിപ്പും ഇല്ലാതെയാണ് തമിഴ്‌നാട് സ്പിൽവേ ഷട്ടറുകൾ തുറന്നതെന്ന് നാട്ടുകാർ പരാതി പറയുന്നു. സെക്കന്റിൽ 8000 ഘനയടിയോളം...





























