24.8 C
Kerala, India
Thursday, September 10, 2026

കോട്ടയം കടുത്തുരുത്തി മുളക്കുളത്ത് കാലിത്തീറ്റയില്‍നിന്നും ഭക്ഷ്യവിഷബാധയേറ്റ് പശു ചത്തതായി പരാതി

കോട്ടയം : കോട്ടയം കടുത്തുരുത്തി മുളക്കുളത്ത് കാലിത്തീറ്റയില്‍നിന്നും ഭക്ഷ്യവിഷബാധയേറ്റ് പശു ചത്തതായി പരാതി. അഞ്ച് വര്‍ഷം പ്രായമുള്ള പശുവാണ് ചത്തത്. കാലിത്തീറ്റ കഴിച്ചതിന് ശേഷം പശുവിന് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുകയായിരുന്നു. ജില്ലയില്‍ മറ്റുചില...

ആരോഗ്യ മേഖലയില്‍ കൂടുതല്‍ പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്നതില്‍ ഉന്നല്‍ നല്‍കി കേന്ദ്ര ബജറ്റ്

ന്യൂ ഡൽഹി :ആരോഗ്യ മേഖലയില്‍ കൂടുതല്‍ പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്നതില്‍ ഉന്നല്‍ നല്‍കി കേന്ദ്ര ബജറ്റ്. ആരോഗ്യ വിദ്യാഭ്യാസം വളര്‍ത്തുന്നതിനും ഇന്ത്യന്‍ ആരോഗ്യ രംഗത്തെ കൂടുതല്‍ കരുത്തുറ്റതാക്കുന്നതിനും കൂടുതല്‍ നഴ്സിങ് കോളേജുകള്‍ സ്ഥാപിക്കുമെന്ന് ബജറ്റ്...

ഇ-സഞ്ജീവനി ടെലി മെഡിസിന്‍ പോര്‍ട്ടലിലൂടെ വനിത ഡോക്ടര്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവ്...

പത്തനംതിട്ട :ഇ-സഞ്ജീവനി ടെലി മെഡിസിന്‍ പോര്‍ട്ടലിലൂടെ വനിത ഡോക്ടര്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവ് പിടിയില്‍. രോഗിയെന്ന് തെറ്റിദ്ധരിപ്പിച്ച് ഇ-സഞ്ജീവനി ടെലി മെഡിസിന്‍ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത യുവാവ് കോന്നി മെഡിക്കല്‍...

വിഷമതകള്‍ അനുഭവിക്കുന്ന ഓരോ കുട്ടിക്കും ശ്രദ്ധയും പരിചരണവും ഉറപ്പാക്കണമെന്ന് വീണ ജോര്‍ജ്

കൊച്ചി :സമൂഹത്തില്‍ വിഷമതകള്‍ അനുഭവിക്കുന്ന ഓരോ കുട്ടിക്കും ബാലനീതി നിയമം വിഭാവനം ചെയ്യുന്ന ശ്രദ്ധയും പരിചരണവും ഉറപ്പാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങള്‍ക്കായി...

റോഡ് അപകടങ്ങള്‍ ഒഴിവാക്കാന്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി കേരള പോലീസ്

തിരുവനന്തപുരം :റോഡ് അപകടങ്ങള്‍ ഒഴിവാക്കാന്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. ഇടത്തോട്ട് ഇന്‍ഡിക്കേറ്റര്‍ ഇട്ടു വലത്തേക്ക് തിരിയുക, നടുറോഡില്‍ പെട്ടെന്ന് നിര്‍ത്തുക, ഇന്‍ഡിക്കേറ്റര്‍ ഇടാതെ, സിഗ്‌നല്‍ നല്‍കാതെ, പുറകില്‍ നിന്ന് വരുന്ന...

ഫെബ്രുവരി ഒന്നുമുതല്‍ ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതിനും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി.

തിരുവനന്തപുരം :ഫെബ്രുവരി ഒന്നുമുതല്‍ ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന മുഴുവന്‍ ജീവനക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി. പോരായ്മകള്‍ കണ്ടെത്തുന്നവര്‍ക്കെതിരെ ഭക്ഷ്യ...

കൗമാരക്കാര്‍ കൂടുതലായി ഉപയോഗിക്കുന്ന ലഹരി വസ്തു കഞ്ചാവാണെന്ന് എക്‌സൈസ് വകുപ്പ്

കൗമാരക്കാര്‍ കൂടുതലായി ഉപയോഗിക്കുന്ന ലഹരി വസ്തു കഞ്ചാവാണെന്ന് എക്‌സൈസ് വകുപ്പിന്റെ സര്‍വേ റിപ്പോര്‍ട്ട്. പുകവലിയിലൂടെയാണ് കഞ്ചാവിലേക്ക് എത്തുന്നത്. ലഹരി കേസുകളില്‍ ഉള്‍പ്പെടുകയും ലഹരി ഉപയോഗിക്കുകയും ചെയ്യുന്ന കൗമാരക്കാരെ സംബന്ധിച്ച എക്‌സൈസിന്റെ സര്‍വ്വേ റിപ്പോര്‍ട്ട്...

കേരളം സുരക്ഷിത ഭക്ഷണ ഇടം’ ഫെബ്രുവരി ഒന്നുമുതല്‍ ശക്തമായ പരിശോധനയെന്ന് വീണ ജോർജ്

തിരുവനന്തപുരം :ഫെബ്രുവരി ഒന്നുമുതല്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്ന 'കേരളം സുരക്ഷിത ഭക്ഷണ ഇടം' പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പൊതുജനാരോഗ്യം മുന്‍നിര്‍ത്തി ഹോട്ടലുകള്‍ റെസ്റ്റോറന്റുകള്‍...

പൊതുജനാരോഗ്യ നിയമലംഘനങ്ങള്‍ക്കു പുറമെ ഓരോ പ്രദേശത്തെയും മറ്റു നിയമലംഘനങ്ങളും ഇനി ആരോഗ്യപ്രവര്‍ത്തകര്‍ കണ്ടെത്തണം

ആലപ്പുഴ :പൊതുജനാരോഗ്യ നിയമലംഘനങ്ങള്‍ക്കു പുറമെ ഓരോ പ്രദേശത്തെയും മറ്റു നിയമലംഘനങ്ങള്‍ ഇനി ആരോഗ്യപ്രവര്‍ത്തകര്‍ കണ്ടെത്തി അറിയിക്കണം. ആരോഗ്യമേഖലയില്‍ സംസ്ഥാനത്തുനടപ്പാക്കുന്ന വിവിധ പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് ആരോഗ്യവകുപ്പിന്റെ പുതിയനടപടി. നിലവില്‍ പൊതുജനാരോഗ്യം, പെണ്‍ഭ്രൂണഹത്യ, സിഗററ്റിന്റെയും പുകയിലയുത്പന്നങ്ങളുടെയും...

തൃശ്ശൂരിൽ ഹോട്ടലുകളിൽ മിന്നൽ പരിശോധന; പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു

തൃശൂർ: തൃശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും കോർപറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ഏഴു ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണം പിടിച്ചു. ഹെൽത്ത് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ അഞ്ച് ടീമുകളായി തിരിഞ്ഞ് നടത്തിയ പരിശോധനയിലാണ് പഴകിയ...
- Advertisement -

Block title

0FansLike

Block title

0FansLike