24.8 C
Kerala, India
Thursday, September 10, 2026

തിരുവനന്തപുരത്ത് അതിഥി തൊഴിലാളികളില്‍ മന്ത് രോഗം വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

  തിരുവനന്തപുരം :തിരുവനന്തപുരത്ത് പോത്തന്‍കോട്ടും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന അതിഥി തൊഴിലാളികളില്‍ മന്ത് രോഗം വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പരിശോധനയ്ക്ക് വിധേയരായ 50 അതിഥി തൊഴിലാളികളില്‍ 18 പേര്‍ക്ക് രോഗം സ്ഥീരീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇവരില്‍ 13...

അനീമിയ മുക്ത കേരളത്തിന് ക്യാമ്പയിനുമായി ആരോഗ്യ വകുപ്പ്

അനീമിയ മുക്ത കേരളത്തിന് ക്യാമ്പയിനുമായി ആരോഗ്യ വകുപ്പ്. ഈ ലക്ഷ്യം കൈവരിക്കാന്‍ 'വിവ വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക് എന്ന മുദ്രാവാക്യവുമായി 'വിവ കേരളം' കാമ്പയിനിലൂടെ 15 മുതല്‍ 59 വയസുവരെയുള്ള സ്ത്രീകളില്‍ അനീമിയ...

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിൽ റെറ്റിനല്‍ ലേസര്‍ മെഷീന്‍ കൊണ്ടുള്ള ന്യൂതന ചികിത്സാ സൗകര്യം

എറണാകുളം:എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍  കോളേജ് നേത്ര രോഗ വിഭാഗത്തില്‍ ഇനിമുതല്‍ റെറ്റിനല്‍ ലേസര്‍ മെഷീന്‍ കൊണ്ടുള്ള ന്യൂതന ചികിത്സാ സൗകര്യവും. പ്രമേഹ രോഗികളില്‍ കണ്ടു വരുന്ന ഡയബറ്റിക് റെറ്റിനോപതി എന്ന രോഗത്തിനു ഫലപ്രദമായ...

കേരളം സുരക്ഷിത ഭക്ഷണ ഇടം പദ്ധതിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായ പരിശോധന

  തിരുവനന്തപുരം :കേരളം സുരക്ഷിത ഭക്ഷണ ഇടം പദ്ധതിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി 247 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച രണ്ട് സ്ഥാപനങ്ങളും വൃത്തിഹീനമായി പ്രവര്‍ത്തിച്ച രണ്ട്...

ആരോഗ്യ കുടുംബക്ഷേമത്തിനായി കേന്ദ്ര ബജറ്റില്‍ നീക്കിയിരിപ്പ്.

ന്യൂ ഡൽഹി :ആരോഗ്യ കുടുംബക്ഷേമത്തിനായി കേന്ദ്ര ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത് 89,155 കോടി രൂപ. ഇതില്‍ 2980 കോടി രൂപ ആരോഗ്യരംഗത്തെ ഗവേഷണത്തിന് മാത്രമാണ്. 2047-ന് മുമ്പായി രാജ്യത്തുനിന്നും അരിവാള്‍ രോഗം നിര്‍മാര്‍ജനം ചെയ്യുമെന്നും...

കേരള ഓര്‍ത്തോപീഡിക് സര്‍ജന്‍സ് അസോസിയേഷന്‍ 42-ാമത് വാര്‍ഷിക സമ്മേളനം

ആലപ്പുഴ :കേരള ഓര്‍ത്തോപീഡിക് സര്‍ജന്‍സ് അസോസിയേഷന്‍ 42-ാമത് വാര്‍ഷിക സമ്മേളനവും തുടര്‍വിദ്യാഭ്യാസ പരിപാടിയും ഫെബ്രുവരി 3,4,5 തീയതികളില്‍ ആലപ്പുഴ പുന്നമട റിസോര്‍ട്ടില്‍ നടക്കും. ഇന്ത്യന്‍ ഓര്‍ത്തോപീഡിക് അസോസിയേഷന്‍ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് ഡോ....

എറണാകുളം മെഡിക്കല്‍ കോളേജിന് കൊച്ചി സിറ്റി റോട്ടറി ക്ലബ് ഡയാലിസിസ് മെഷീനുകള്‍ കൈമാറി

എറണാകുളം :എറണാകുളം മെഡിക്കല്‍ കോളേജിന് കൊച്ചി സിറ്റി റോട്ടറി ക്ലബ് ഭാരവാഹികള്‍ മൂന്ന് ഡയാലിസിസ് മെഷീനുകള്‍ കൈമാറി . നിലവില്‍ പതിനഞ്ച് മെഷീനുകളാണ് ആശുപത്രിയിലുള്ളത്. 90 ഓളം രോഗികള്‍ ദിവസവും ഡയാലിസിസ് ചെയ്തുവരുന്നു....

ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്ന നടപടി രണ്ടാഴ്ചത്തേയ്ക്ക് നീട്ടി

തിരുവനന്തപുരം : ഹെൽത്ത് കാര്‍ഡ് എടുക്കുന്ന നടപടി രണ്ടാഴ്ചത്തേയ്ക്ക് നീട്ടിയത് ഹോട്ടല്‍ മേഖലയില്‍ ആശ്വാസമായി. ഹോട്ടല്‍ ആന്റ് റസ്റ്ററന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജീവനക്കാരുടെ രക്തശേഖരണവും പരിശോധനാ ക്യാമ്പുകളും പുരോഗമിക്കുകയാണ്. എല്ലാ ജീവനക്കാര്‍ക്കും കാര്‍ഡ്...

സംസ്ഥാനത്തെ ഹോട്ടലുകളിലും ബേക്കറികളിലും ഇന്നു മുതല്‍ പാഴ്‌സലുകളില്‍ സ്റ്റിക്കര്‍ നിര്‍ബന്ധം

തിരുവനന്തപുരം :സംസ്ഥാനത്തെ ഹോട്ടലുകളിലും ബേക്കറികളിലും ഇന്നു മുതല്‍ പാഴ്‌സലുകളില്‍ എത്ര സമയത്തിനകം ഭക്ഷണം കഴിക്കണമെന്നുള്ള സ്റ്റിക്കര്‍ നിര്‍ബന്ധം. ഭക്ഷണം തയാറാക്കിയ സമയവും രേഖപ്പെടുത്തണം. സ്റ്റിക്കര്‍ ഇല്ലാത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നിരോധിച്ചു. ഇന്നു മുതല്‍...

ഹെല്‍ത്ത് കാര്‍ഡ്: എടുക്കാന്‍ രണ്ടാഴ്ച കൂടി സാവകാശം, ഇല്ലാത്തവര്‍ക്കെതിരേ ഫെബ്രുവരി 16 മുതല്‍ നടപടി

തിരുവനന്തപുരം :ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, ബേക്കറികള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കു ഫെബ്രുവരി ഒന്നുമുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള തീരുമാനം രണ്ടാഴ്ചത്തേക്കു ദീര്‍ഘിപ്പിച്ചു. ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്തവര്‍ക്കെതിരെ ഫെബ്രുവരി 16 മുതല്‍ നടപടി സ്വീകരിക്കുമെന്ന്...
- Advertisement -

Block title

0FansLike

Block title

0FansLike