29.8 C
Kerala, India
Thursday, September 10, 2026

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം കൂടി

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ദേശമംഗലം സ്വദേശിനി അമ്മാളുക്കുട്ടി ആണ് മരിച്ചത്. ഡെങ്കി ഹൃദയത്തെ ബാധിച്ചുവെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറയുന്നത്. നിലവില്‍ തൃശൂര്‍...

ആലപ്പുഴയില്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറക്കേണ്ടി വരുമെന്ന് ജില്ലാ കളക്ടര്‍

ആലപ്പുഴയില്‍ വെള്ളപ്പൊക്കം രൂക്ഷമായതിനെത്തുടര്‍ന്ന് കൂടുതല്‍ ക്യാമ്പുകള്‍ തുറക്കേണ്ടി വരുമെന്ന് ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍. നദികളിലെ ജലനിരപ്പ് ഉയര്‍ന്ന് നില്‍ക്കുന്നത് കൂടുതല്‍ മേഖലകളില്‍ ബുദ്ധിമുട്ടുകള്‍ക്കിടയാക്കും. ആശങ്കകളില്ലെങ്കിലും ജാഗ്രതയോടെയാണ് ജില്ലയിലെ ദുരന്ത നിവാരണ...

സംസ്ഥാനത്ത് 6 പനിമരണം; എലിപ്പനി ബാധിച്ചാണ് ഒരാള്‍ മരിച്ചതെന്ന് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 6 പനിമരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. എലിപ്പനി ബാധിച്ചാണ് ഒരാള്‍ മരിച്ചതെന്ന് സ്ഥിരീകരിച്ചു. ഒരു മരണം എച്ച്1എന്‍1 ബാധിച്ചതിനെ തുടര്‍ന്നാണെന്നും മറ്റ് നാലു പേരുടെ മരണം ഡെങ്കിപ്പനി മൂലമാണെന്നും സംശയിക്കുന്നു. സംസ്ഥാനത്ത്...

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് തുടരുകയാണ്. ഈ ജില്ലകളില്‍ ഒറ്റപെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കഴിഞ്ഞ...

പ്രതിദിന കൊവിഡ് കേസുകളില്‍ ആദ്യമായി പൂജ്യം തൊട്ട് കേരളം

ചരിത്രത്തില്‍ ആദ്യമായി കൊവിഡ് കേസുകളില്‍ പൂജ്യം തൊട്ട് കേരളം. 2020 മെയ് 7ന് ശേഷം ആദ്യമായാണ് പുതുതായി ഒറ്റ കേസ് പോലും ഇല്ലാതെ പ്രതിദിന കോവിഡ് കേസ് സംസ്ഥാനത്ത് പൂജ്യം ആകുന്നത്. കേരളത്തില്‍...

വൈദ്യുതി കമ്പി പൊട്ടിവീണ് പതിനേഴുകാരൻ മരിച്ചു

കോഴിക്കോട്: കോഴിക്കോട് വടകര മണിയൂരിൽ വൈദ്യുതി കമ്പി പൊട്ടിവീണ് പതിനേഴുകാരൻ മരിച്ചു. വടകര മണിയൂർ മുതുവന കടയക്കൂടി ഹമീദിന്റെ മകൻ മുഹമ്മദ് നിഹാൽ ആണ് മരിച്ചത്. വൈകിട്ട് സൈക്കിളിൽ പോകുമ്പോൾ തെങ്ങ് വീണു...

ബ്രഹ്മപുരം തീപിടുത്തം; പ്രത്യേക ബെഞ്ച് രൂപീകരിക്കാൻ ഹൈക്കോടതിയുടെ തീരുമാനം

തൃക്കാക്കര: ബ്രഹ്മപുരം തീപിടിത്തവും മാലിന്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട മറ്റ് കേസുകളും പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കാൻ ഹൈക്കോടതിയുടെ തീരുമാനം. സർക്കാരിന്റെയും അമിക്യസ് ക്യൂറിയുടെയും ആവശ്യം പരിഗണിച്ച് ബെഞ്ച് രൂപീകരിക്കാൻ രജിസ്ട്രാർക്ക് ചീഫ് ജസ്റ്റിസ്...

വന്ദേ ഭാരത് എക്സ്പ്രസിലെ ഭക്ഷണം മോശം; ട്വീറ്റ് വൈറലായി

വന്ദേ ഭാരത് എക്സ്പ്രസിലെ ഭക്ഷണത്തെക്കുറിച്ച് ഫോട്ടോ സഹിതം പരാതി ഉന്നയിക്കുന്നൊരു ട്വീറ്റ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്. വന്ദേ ഭാരതിന്‍റെ ഉദ്ഘാടനസമയത്ത് കിട്ടിയിരുന്ന നല്ല ഭക്ഷണത്തിന്‍റെ ഫോട്ടോയും നിലവില്‍ കിട്ടിയ ഭക്ഷണത്തിന്‍റെ ഫോട്ടോയുമാണ്...

വടക്കൻ കേരളത്തിൽ ശക്തമായ മഴ; കണ്ണൂര്‍, കാസ‍ര്‍കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരാൻ സാധ്യത. കാലാവസ്ഥാ വിഭാഗം പുറത്തിറക്കിയ പുതുക്കിയ വിവരമനുസരിച്ച് കണ്ണൂര്‍, കാസ‍ര്‍കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ...

കോവിഡ് പോരാളി ഡോ. ആസിമ ബാനു ഇനി ബംഗളൂരു മെഡിക്കല്‍ കോളേജ് ആന്റ് റിസര്‍ച്ച്...

കോവിഡ് പോരാട്ടത്തിലൂടെ ശ്രദ്ധനേടിയ ഡോ. ആസിമ ബാനു ഇനി ബംഗളൂരു മെഡിക്കല്‍ കോളേജ് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പള്‍. മെഡിക്കള്‍ കോളേജിലെ ആദ്യ മുസ്ലിം വനിതാ പ്രിന്‍സിപ്പള്‍ കൂടിയാണ് ആസിമ. 2020ലാണ് ഡോ. ആസിമയ്ക്ക്...
- Advertisement -

Block title

0FansLike

Block title

0FansLike