26.8 C
Kerala, India
Sunday, November 15, 2026

വൈറല്‍ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി അമിതമായി വെള്ളം കുടിച്ച ടിക് ടോക്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

'75 ഹാര്‍ഡ്' എന്ന പേരില്‍ വൈറല്‍ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി അമിതമായി വെള്ളം കുടിച്ച ടിക് ടോക്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചലഞ്ചില്‍ പങ്കെടുക്കുന്നവര്‍ 75 ദിവസം നാല് ലിറ്റര്‍ വെള്ളം വീതമാണ് കുടിക്കേണ്ടിയിരുന്നത്....

ലോക ഹെപറ്റൈറ്റിസ് ദിനചാരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് &...

നാഷണല്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് കണ്‍ട്രോള്‍ പ്രോഗ്രാമിന്റെ ഭാഗമായി ലോക ഹെപറ്റൈറ്റിസ് ദിനചാരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് & ടെക്‌നോളജിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.കെ ആശ...

ഡോക്ടര്‍ വന്ദനദാസ് കൊല്ലപ്പെട്ട കേസില്‍ അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

ഡോക്ടര്‍ വന്ദനദാസ് കൊല്ലപ്പെട്ട കേസില്‍ അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. പ്രതി സന്ദീപ് ബോധപ്പൂര്‍വം വന്ദന ദാസിനെ കൊലപ്പെടുത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ച് ഹൗസ്...

ബാരിക്കേഡ് രോഗിയുമായിവന്ന ആംബുലന്‍സിന്റെ വഴിമുടക്കിയതായി പരാതി

കോഴിക്കോട് കോണ്‍ഗ്രസ് മാര്‍ച്ചിനെ തടയാന്‍ സ്ഥാപിച്ച ബാരിക്കേഡ് രോഗിയുമായിവന്ന ആംബുലന്‍സിന്റെ വഴിമുടക്കിയതായി പരാതി. താന്‍ ആവശ്യപ്പെട്ടിട്ടും തടസ്സം നീക്കാന്‍ പോലീസ് തയ്യാറായില്ലെന്ന് ആംബുലന്‍സ് ഡ്രൈവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കാലിന് പരിക്കേറ്റ വയോധികയാണ് വാഹനത്തിലുണ്ടായിരുന്നത്....

മദ്യപിച്ച് വാഹനമോടിച്ചതിന് ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിച്ച് മോട്ടോര്‍ വാഹന വകുപ്പ്

മദ്യപിച്ച് വാഹനമോടിച്ചതിന് ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിച്ച് മോട്ടോര്‍ വാഹന വകുപ്പ്. മദ്യപിച്ച് വാഹനം ഓടിച്ച ആംബുലന്‍സ് ഡ്രൈവറുടെ പ്രവൃത്തി അവരുടെ തൊഴിലിന്റെ മഹത്വം പാലിക്കുന്നതിലുള്ള കടുത്ത നിന്ദയാണ്. ഇത് രോഗിയുടെ...

തിരുവനന്തപുരത്ത് രണ്ടരവയസ്സുകാരന് ചികിത്സ നിഷേധിച്ചെന്ന പരാതിയില്‍ അന്വേഷണത്തിന് മന്ത്രിയുടെ ഉത്തരവ്

തിരുവനന്തപുരം തൈക്കാട് ആശുപത്രിയില്‍ രണ്ടരവയസ്സുകാരന് ചികിത്സ നിഷേധിച്ചെന്ന പരാതിയില്‍ അന്വേഷണത്തിന് മന്ത്രിയുടെ ഉത്തരവ്. പനിയും ശ്വാസംമുട്ടലിനെയും തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തുംമുമ്പ് കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിച്ചിരുന്നു. സ്വകാര്യ ആശുപത്രിയില്‍...

ഇന്ന് ഓ.ആർ.എസ് ദിനം; നിർജലീകരണത്താലുള്ള മരണം ഒഴിവാക്കാൻ ഒ.ആർ.എസ്. ഫലപ്രദം

നിർജലീകരണം ഒഴിവാക്കി ജീവൻ രക്ഷിക്കാൻ ഒ.ആർ.എസ്. അഥവാ ഓറൽ റീ ഹൈഡ്രേഷൻ സാൾട്ട്സ് ഏറെ ഫലപ്രദമായ മാർഗമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ലോകത്ത് അഞ്ചു വയസിന് താഴെയുള്ള കുട്ടികളുടെ മരണ കാരണങ്ങളിൽ...

മെര്‍സ് വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി യു.എ.ഇ.

യു.എ.ഇ. യില്‍ മെര്‍സ് വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയതായി അബുദാബി പൊതുജനാരോഗ്യകേന്ദ്രം അധികൃതര്‍ വ്യക്തമാക്കി. ഈ വര്‍ഷം ആദ്യമായാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. സാര്‍സ് രണ്ടിനേക്കാളും മാരകമാണെങ്കിലും...

സംസ്ഥാനത്ത് ഒറ്റ ദിവസം കൊണ്ട് 3340 പരിശോധനകള്‍ നടത്തി റെക്കോര്‍ഡ് സൃഷ്ടിച്ച് ഭക്ഷ്യ സുരക്ഷാ...

സംസ്ഥാനത്ത് ഒറ്റ ദിവസം കൊണ്ട് 3340 പരിശോധനകള്‍ നടത്തി റെക്കോര്‍ഡ് സൃഷ്ടിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്. 132 സ്പെഷ്യല്‍ സ്‌ക്വാഡുകള്‍ 1500 ലധികം വ്യത്യസ്ത സ്ഥലങ്ങളിലായുള്ള ഹോട്ടലുകള്‍, ഷവര്‍മ അടക്കമുള്ള ഹൈറിസ്‌ക് ഭക്ഷണങ്ങള്‍...

ആലപ്പുഴ മെഡിക്കല്‍ കോളേജിന് എം.ബി.ബി.എസ്. സീറ്റുകള്‍ നഷ്ടമാകില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

ആലപ്പുഴ മെഡിക്കല്‍ കോളേജിന് എം.ബി.ബി.എസ്. സീറ്റുകള്‍ നഷ്ടമാകില്ലെന്നും ഈ വര്‍ഷം 175 എം.ബി.ബി.എസ്. സീറ്റുകളിലും അഡ്മിഷന്‍ നടത്താനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ആള്‍...
- Advertisement -

Block title

0FansLike

Block title

0FansLike