സൗദി അറേബ്യയില്‍ വീടിന് തീയിട്ട് രണ്ടു പേരെ കൊലപ്പെടുത്തിയ കേസ്: പ്രതിയുടെ വധശിക്ഷ നടപ്പാക്കി
റിയാദ്: സൗദി അറേബ്യയില്‍ വീടിന് തീയിട്ട് രണ്ട് പേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. സൗദി പൗരനായ പ്രതിയെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം ദമ്മാമിലായിരുന്നു...
യു എ ഇയിൽ നിന്ന് കേരളത്തിലേക്കുള്ള എയർ ഇന്ത്യ വിമാനങ്ങൾ വെട്ടിക്കുറച്ചു
അബുദാബി: യു എ ഇയിൽ നിന്നും കേരളത്തിലെ മൂന്ന് സെക്ടറുകളിലേക്ക് സർവീസ് നടത്തിയിരുന്ന എയർ ഇന്ത്യ ഒന്നാക്കി ചുരുക്കിയതായി എയർലൈൻ അധികൃതർ. എയർ ഇന്ത്യയ്ക്ക് പകരം എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുന്നതിനാൽ...
കുവൈറ്റിൽ പ്രവാസികൾക്ക് അനുവദിച്ച വിസയിൽ വൻ വർധനവ്
കുവൈറ്റ് സിറ്റി: കുവൈറ്റിൽ പ്രവാസികള്‍ക്ക് അനുവദിച്ച വിസയില്‍ വൻ വര്‍ധനവ്. മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇപ്പോള്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം കുവൈത്തില്‍ എത്തിയ പ്രവാസികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടെന്ന് സെന്‍ട്രല്‍ ഡിപ്പാര്‍ട്ട്മെന്റ്...
സൗദിയിൽ ഹജ്ജ് കർമത്തിന് അപേക്ഷിക്കാനുള്ള അവസാന തിയതി പ്രഖ്യാപിച്ചു
റിയാദ്: സൗദിയിൽ ഹജ്ജ് കർമ്മത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി പ്രഖ്യാപിച്ച് അധികൃതർ. പ്രവാസികളടക്കമുള്ള ആഭ്യന്തര തീർത്ഥാടകർ റംസാൻ പത്തിന് മുൻപ് അപേക്ഷ സമർപ്പിക്കണമെന്നാണ് ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ അറിയിപ്പ്. ആദ്യമായി ഹജ്ജിനെത്തുന്ന തീർത്ഥാടകർക്ക് റംസാൻ...
ഒമാനിൽ മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
മസ്കറ്റ്: ഒമാനിൽ മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശി അബ്ദു റസാഖിനെയാണ് സലാലക്കടുത്ത് അമല്‍ എന്ന സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. റസാഖ്, പെട്രോളിയം ഡവലപ്‌മെന്റ് ഓഫ് ഒമാന്റെ...
മലേഷ്യയിൽ അണുബാധയേറ്റ് തുടർ ചികിത്സക്ക് സാധിക്കാതെ കഴിഞ്ഞ മലയാളി യുവാവിനെ നാട്ടിൽ എത്തിച്ചു
ക്വലാലംപുർ: മലേഷ്യയിൽ അണുബാധയേറ്റ് തുടർ ചികിത്സക്ക് സാധിക്കാതെ ആശുപത്രിയിൽ കഴിഞ്ഞ മലയാളി യുവാവിനെ നാട്ടിൽ എത്തിച്ചു. കോവിഡിന് പുറമെ ന്യുമോണിയയും എലിപ്പനിയും ബാധിച്ച തിരുവനന്തപുരം സ്വദേശി അഭിയെയാണ് മലേഷ്യയിലെ ഇന്ത്യൻ എംബസിയും നോർക്കയും...
സൗദിയിൽ നടപ്പിലാക്കുന്ന സ്വദേശിവത്കരണം കൂടുതൽ മേഖലകളെ കൂടി ബാധിക്കും
റിയാദ്: സൗദി അറേബ്യയിൽ നടപ്പിലാക്കുന്ന സ്വദേശിവത്കരണം കൂടുതൽ മേഖലകളെ കൂടി ബാധിക്കും. മെഡിക്കൽ ഒപ്റ്റോമെട്രിസ്റ്റ്, കണ്ണട ടെക്നീഷ്യൻസ് എന്നീ തസ്തികകളിലെ പ്രവാസികൾക്ക് ഇതോടെ ജോലി നഷ്ടമാവുകയും സ്വദേശികൾക്ക് 50 ശതമാനം നിയമനവും ഉണ്ടാവും....
എം എ യൂസഫലിക്ക് സൗദി ഭരണാധികാരികളുടെ ആദരം
റിയാദ്: ലുലു ഗ്രുപ്പ് മേധാവി എം എ യൂസഫലിക്ക് സൗദി ഭരണാധികാരികളുടെ ആദരം. ജനസേവനത്തിന്റെയും ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും മേഖലയിൽ നടത്തിയ സേവനത്തിനാണ് ആദരം. സാമ്പത്തിക പ്രശ്നങ്ങളുടെ പേരിൽ സൗദി ജയിലുകളിൽ കഴിയുന്ന നിരാശ്രയരെ...
ഖത്തറിൽ നിന്നും മടങ്ങിയ പ്രവാസികൾക്ക് നേരിട്ടെത്താതെ പി സി സി സർട്ടിഫിക്കറ്റ് ലഭ്യമാക്കാം
ദോഹ: ഖത്തറിൽ നിന്നും മടങ്ങിയ പ്രവാസികള്‍ക്ക് നേരിട്ടെത്താതെ തന്നെ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ സൗകര്യമൊരുക്കി അധികൃതർ. ഖത്തറില്‍ നിന്നും മടങ്ങുന്ന പ്രവാസികൾക്ക് മറ്റ് രാജ്യങ്ങളില്‍ ജോലിയുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ക്ക് പ്രവേശിക്കുമ്പോൾ പിസിസി സര്‍ട്ടിഫിക്കറ്റ്...
മയക്കുമരുന്ന് കടത്താൻ ശ്രമിച്ച പ്രവാസി വിമാനത്താവളത്തിൽ പിടിയിൽ
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ലഗേജിനുള്ളില്‍ മയക്കുമരുന്ന് ഒളിപ്പിച്ചുവെച്ച് കടത്താന്‍ ശ്രമിച്ച പ്രവാസി കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ അറസ്റ്റിലായി. 250 ഗ്രാം ഹാഷിഷാണ് ഇയാളുടെ കൈയിൽ നിന്നും പോലീസ് പിടിച്ചെടുത്തത്. ഏഷ്യൻ പൗരനാണ് പിടിയിലായത്....






























