31.8 C
Kerala, India
Thursday, September 10, 2026

മണാലിയില്‍ കുടുങ്ങിയ എറണാകുളം മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജന്‍മാർ ഡല്‍ഹിയിലേക്ക് പുറപ്പെട്ടതായി ആരോഗ്യമന്ത്രി

മണാലിയില്‍ കുടുങ്ങിയ എറണാകുളം മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജന്‍മാരുടെ സംഘം സുരക്ഷിതരാണെന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ടതായും ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ജില്ലാ ഭരണകൂടവുമായും ഹിമാചല്‍ പ്രദേശ് ഡിജിപിയുമായും നിരന്തരം ആശയവിനിമയം നടത്തിയിരുന്നു. ഇന്നലെ മലയാളി...

ആംബുലന്‍സ് സേവനം ഡ്രൈവര്‍ വൈകിപ്പിച്ചതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് പ്രാഥമിക...

പണം മുന്‍കൂറായി നല്‍കാത്തതിനാല്‍ ആംബുലന്‍സ് സേവനം ഡ്രൈവര്‍ വൈകിപ്പിച്ചതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് പ്രാഥമിക അന്വേഷണം നടത്തി. ആശുപത്രി സൂപ്രണ്ട് നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ ആംബുലന്‍സ് ഡ്രൈവര്‍രോഗിയെ...

രണ്ടര വയസുള്ള കുട്ടിയെ തെരുവ് നായ ആക്രമിച്ചു

സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. പെരുവണ്ണാമൂഴിയില്‍ രണ്ടര വയസുള്ള കുട്ടിയെ തെരുവ് നായ ആക്രമിച്ചു. മുതുകാട് സ്വദേശിയായ കുട്ടിയുടെ മുഖത്താണ് കടിയേറ്റത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ആക്രമണത്തിന്റെ സി.സി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു....

ഇന്ത്യയില്‍ ചികിത്സിക്കാന്‍ യോഗ്യത ഇല്ലാതെ പ്രാക്ടീസ് നടത്തിയ യുക്രൈന്‍ ബിരുദധാരിയായ വനിതാ ഡോക്ടര്‍ അറസ്റ്റില്‍

ഇന്ത്യയില്‍ ചികിത്സിക്കാന്‍ യോഗ്യത ഇല്ലാതെ കോതമംഗലത്ത് പ്രാക്ടീസ് നടത്തിയ യുക്രൈന്‍ ബിരുദധാരിയായ വനിതാ ഡോക്ടര്‍ അറസ്റ്റില്‍. കോതമംഗലം താലൂക്ക് ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ടിന്റെ പരാതിയിലാണ് തിരുവനന്തപുരം ചിറയന്‍കീഴ് താമസിക്കുന്ന തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി...

മന്ത്രി വി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ആംബുലന്‍സില്‍ ഇടിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തില്ലെന്ന്...

കൊല്ലം: കൊട്ടാരക്കരയില്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ആംബുലന്‍സില്‍ ഇടിച്ച് അഞ്ച് പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പോലീസ് കേസെടുത്തില്ലെന്ന് ആക്ഷേപം. സംഭവത്തില്‍ പരിക്കേറ്റ രോഗിയുടെ ഭര്‍ത്താവ് ഇന്ന് പൊലീസില്‍ പരാതി നല്‍കും....

ഡെങ്കിപ്പനിയ്ക്കും എലിപ്പനിയിയ്ക്കുമെതിരെ നിതാന്ത ജാഗ്രത പുലർത്തണം: ആരോഗ്യ മന്ത്രി

ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ നിതാന്ത ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. വീടുകൾ, സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം. തദ്ദേശ സ്ഥാപന തലത്തിൽ ഹോട്ട് സ്പോട്ടുകൾ...

അനാരോഗ്യകരമായ ഭക്ഷണശൈലി പിന്തുടരുന്നത് ഹൃദ്രോഗസംബന്ധമായ പ്രശ്നങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് പഠനം

അനാരോഗ്യകരമായ ഭക്ഷണശൈലി പിന്തുടരുന്നത് ഹൃദ്രോഗസംബന്ധമായ പ്രശ്നങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് പഠനം. Population Health Research Institute ല്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നില്‍. അവശ്യ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണരീതി പിന്തുടരാതെ സ്ഥിരമായി അനാരോഗ്യകരമായ ഡയറ്റ്...

പേശികളെ തളര്‍ത്തുന്ന മാരക ജനിതകരോഗത്തെ ചെറുക്കുന്നതിനുള്ള വിദ്യയുമായി ഗവേഷകര്‍

ഡി.എം.ഡി. അഥവാ ഡുഷേന്‍ മസ്‌കുലര്‍ ഡിസ്ട്രോഫി എന്ന പേശികളെ തളര്‍ത്തുന്ന മാരക ജനിതകരോഗത്തെ സവിശേഷ ഭക്ഷ്യവസ്തുക്കള്‍ വഴി ചെറുക്കുന്നതിനുള്ള വിദ്യയുമായി തമിഴ്നാട്ടിലെയും ജപ്പാനിലെയും ഗവേഷകര്‍ രംഗത്ത്. ഒരിനം യീസ്റ്റില്‍നിന്ന് വിഘടിപ്പിച്ചെടുക്കുന്ന ന്യൂ റെഫിക്സ്...

അപൂര്‍വമായ ന്യൂറോളജിക്കല്‍ ഡിസോര്‍ഡര്‍; ദേശീയ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പെറു

അപൂര്‍വമായ ന്യൂറോളജിക്കല്‍ ഡിസോര്‍ഡര്‍ ഗീലന്‍ ബാര്‍ സിന്‍ഡ്രോം എന്ന രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ പശ്ചാത്തലത്തില്‍ 90 ദിവസത്തേക്ക് ദേശീയ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പെറു. കണക്കുകള്‍ പ്രകാരം 182 ഗീലന്‍ ബാര്‍...

വേദന കൊണ്ട് പുളയുന്ന അപൂര്‍വ അവസ്ഥയുമായി പത്തുവയസ്സുകാരി

വേദന കൊണ്ട് പുളയുന്ന അപൂര്‍വ അവസ്ഥയുമായി ജീവിക്കുകയാണ് ഓസ്ട്രേലിയയില്‍ നിന്നുള്ള ബെല്ല മേസി എന്ന പത്തുവയസ്സുകാരി. അനങ്ങിയാലോ ആരെങ്കിലും സ്പര്‍ശിച്ചാലോ വലത്തേ കാല്‍ മുഴുവന്‍ അസഹ്യമായ വേദനയുമായാണ് ബെല്ല ജീവിക്കുന്നത്. വലതുകാലില്‍ ഉണ്ടായിരുന്ന...
- Advertisement -

Block title

0FansLike

Block title

0FansLike