ഡോ. വന്ദന ദാസിന്റെ മരണത്തില്‍ ഗുരുതര ആരോപണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍വെച്ച് അക്രമിയുടെ കുത്തേറ്റ ഡോ. വന്ദന ദാസിന്റെ മരണത്തില്‍ ഗുരുതര ആരോപണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പരിക്കേറ്റ ഡോ. വന്ദനയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ നടത്തിയാണ് കൊണ്ടുപോയത്. കൊട്ടാരക്കരയിലെ ആശുപത്രിയില്‍നിന്ന് യാതൊരുവിധ പ്രാഥമിക...
ഓര്‍ത്തോപീഡിക് വിദഗ്ധരുടെ അന്താരാഷ്ട്ര സമ്മളനം ‘ഗോഡ്‌സ് ഓണ്‍ കണ്‍ട്രി – ഷോള്‍ഡര്‍ കോഴ്‌സ് 2023’...
തോളിലെ രോഗനിര്‍ണ്ണയവും അത്യാധുനിക ശസ്ത്രക്രിയാ രീതികളും പഠന വിഷയമാക്കി ഓര്‍ത്തോപീഡിക് വിദഗ്ധരുടെ അന്താരാഷ്ട്ര സമ്മളനം 'ഗോഡ്‌സ് ഓണ്‍ കണ്‍ട്രി - ഷോള്‍ഡര്‍ കോഴ്‌സ് 2023' കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടന്നു. മലങ്കര ഓര്‍ത്തഡോക്സ്...
ആശുപത്രിക്ക് മുകളില്‍ നിന്ന് വീണ് വയോധിക മരിച്ചു
കണ്ണൂര്‍ പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുകളില്‍ നിന്ന് വീണ് വയോധിക മരിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സഹോദരന്‍ നാരായണന് കൂട്ടിരിക്കാനായി എത്തിയ കണ്ണൂര്‍ ശ്രീകണ്ഠാപുരം നിടിയങ്ങോടി സ്വദേശി ഓമനയാണ് മരിച്ചത്....
കേരളത്തിലെ ആയുഷ് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ദേശീയ തലത്തില്‍ അംഗീകരിക്കുന്നതില്‍ അഭിമാനമെന്ന് ആരോഗ്യ മന്ത്രി
കേരളത്തിലെ ആയുഷ് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ദേശീയ തലത്തില്‍ അംഗീകരിക്കുന്നതില്‍ അഭിമാനമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആയുഷ് മേഖലയ്ക്ക് സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കിയാണ് മുന്നോട്ട് പോകുന്നതെന്നും കേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കാനാണ് ശ്രമിക്കുന്നതെന്നും...
3 ടെസ്ല എം.ആര്‍.ഐ. യൂണിറ്റിന്റെയും 3 ഡി ഡിജിറ്റല്‍ മാമോഗ്രാഫി യൂണിറ്റിന്റെയും ഉദ്ഘാടനം ആരോഗ്യമന്ത്രി...
സംസ്ഥാന സര്‍ക്കാരിന്റെ ഫ്ലാന്‍ ഫണ്ടുപയോഗിച്ചു നിര്‍മിച്ച് തിരുവനന്തപുരം ആര്‍.സി.സിയില്‍ സ്ഥാപിച്ച അതിനൂതന സാങ്കേതിക സൗകര്യങ്ങളുള്ള 3 ടെസ്ല എം.ആര്‍.ഐ. യൂണിറ്റിന്റെയും 3 ഡി ഡിജിറ്റല്‍ മാമോഗ്രാഫി യൂണിറ്റിന്റെയും ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോര്‍ജ്...
കുട്ടികളിലെ ലിംഗമാറ്റ ശസ്ത്രക്രിയ ഭരണഘടന അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്ന് ഹൈക്കോടതി
കുട്ടികളിലെ ലിംഗമാറ്റ ശസ്ത്രക്രിയ ഭരണഘടന അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്നും സമ്മതമില്ലാതെയുള്ള ഇത്തരം ശസ്ത്രക്രിയകള്‍ കുട്ടികളുടെ അന്തസിന്റെയും സ്വകാര്യതയുടെയും ലംഘനമാണെന്നും ഹൈക്കോടതി. കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ വൈകാരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ക്ക് ഇത് വഴി വെച്ചേക്കും. കുട്ടികളിലെ...
നിയമ ലംഘകരായ അന്യസംസ്ഥാന തൊഴിലാളികള്‍ക്കെതിരെ പോലീസ് നടപടി
നിയമ ലംഘകരായ അന്യസംസ്ഥാന തൊഴിലാളികള്‍ക്കെതിരെ പോലീസ് നടപടി. ഇതരസംസ്ഥാന തൊഴിലാളികള്‍ പ്രതികളാകുന്ന ലഹരി കേസുകള്‍ കൂടുന്ന സാഹചര്യത്തിലാണിത്. ഇവരെ ഉപയോഗിച്ച് പ്രാദേശികമായി ലഹരി സംഘങ്ങളും വളരുകയാണ്. സര്‍ക്കാര്‍ വകുപ്പുകള്‍ പരിശോധന നടത്തുമ്പോള്‍ പല...
സംവിധായകന്‍ സിദ്ധിഖിന്റെ നില ഗുരുതരമായി തുടരുന്നതായി റിപ്പോര്‍ട്ട്
ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സംവിധായകന്‍ സിദ്ധിഖിന്റെ നില ഗുരുതരമായി തുടരുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ എക്‌മോ സപ്പോര്‍ട്ടിലാണ് അദ്ദേഹം ഉള്ളതെന്ന് ആശുപത്രി അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ന്യൂമോണിയ ബാധയും...
ഡോക്ടർമാരും എൻജിനിയർമാരും സിവിൽ സർവീസ് ഉദ്യോഗസ്ഥരാകുന്നതിനോട് വിമുഖത പ്രകടിപ്പിച്ച് പാർലമെൻററി സമിതി
ഡോക്ടർമാരും എൻജിനിയർമാരും സിവിൽ സർവീസ് ഉദ്യോഗസ്ഥരാകുന്നതിനോട് വിമുഖത പ്രകടിപ്പിച്ച് പാർലമെൻററി സമിതി. രാജ്യത്തിന് നല്ല ഡോക്ടർമാരെയും എൻജിനിയർമാരെയും നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളതെന്നും അതിനാൽ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്ന രീതിയിൽ മാറ്റം വേണമെന്നും സമിതി...
മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യമന്ത്രി നിർവഹിച്ചു
മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനതല ഉദ്ഘാടനം പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ വച്ച് ആരോഗ്യമന്ത്രി വീണ ജോർജ് നിർവഹിച്ചു. ദേശീയ വാക്‌സിനേഷൻ പട്ടിക പ്രകാരം വാക്‌സിൻ എടുക്കുവാൻ വിട്ടുപോയിട്ടുളള 5 വയസ്...






























