വനിതകള്‍ക്ക് ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് മേഖലയില്‍ പരിശീലനം
സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള അസാപ് കേരളയും കൊച്ചിന്‍ ഷിപ് യാര്‍ഡ് ലിമിറ്റഡും സംയുക്തമായി വനിതകള്‍ക്ക് ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് എന്ന മേഖലയില്‍ പരിശീലനം നല്‍കുന്നു. പത്താം ക്ലാസ് പാസായ...
പ്രസവാനന്തര വിഷാദരോഗത്തിന് ചികിത്സിക്കാനുള്ള ആദ്യഗുളികയ്ക്ക് അനുമതി നല്‍കി അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍
പ്രസവാനന്തര വിഷാദരോഗത്തിന് ചികിത്സിക്കാനുള്ള ആദ്യഗുളികയ്ക്ക് അനുമതി നല്‍കി അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍. Zuranolone എന്നു പേരിട്ടിരിക്കുന്ന മരുന്ന് ടage Therapeutics, Biogen എന്നീ കമ്പനികള്‍ സംയുക്തമായാണ് വികസിപ്പിച്ചത്. ദിവസം ഒന്ന്...
കേന്ദ്ര സര്‍ക്കാര്‍ ആയുഷ് വിസ അവതരിപ്പിച്ചു
മെഡിക്കല്‍ ടൂറിസം കൂടുതല്‍ ജനകീയമാകുന്ന സമയത്ത് ഇന്ത്യയെ പരമ്പരാഗത ചികിത്സയുടെ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആയുഷ് വിസ അവതരിപ്പിച്ചു. വിദേശ പൗരന്‍മാര്‍ക്ക് ആയുഷ് സംബന്ധമായ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് വരാന്‍...
പോപ്പ് താരം റിഹാന കുഞ്ഞിന് മുലയൂട്ടുന്നതിന്റെ ചിത്രങ്ങൾ വൈറൽ
ലോക മുലയൂട്ടല്‍ വാരാചാരണം സമാപിച്ചതിന് തൊട്ടുപിന്നാലെ പോപ്പ് താരം റിഹാന കുഞ്ഞിന് മുലയൂട്ടുന്നതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. റിഹാനയുടെ വസ്ത്ര ബ്രാന്‍ഡിന്റെ പ്രൊമോഷന്റെ ഭാഗമായാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. കുഞ്ഞുങ്ങള്‍ മുലപ്പാല്‍...
ഹര്‍ഷിനക്ക് നീതി ഉറപ്പാക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ
ശസ്ത്രക്രിയയ്ക്കിടെ വയറില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിനക്ക് നീതി ഉറപ്പാക്കണമെന്നും കുറ്റക്കാരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. ഡോക്ടര്‍മാരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും സതീദേവി...
നടി സ്പന്ദനയുടെ മരണവും കീറ്റോ ഡയറ്റും ചർച്ചയാകുന്നു
നടിയും നടന്‍ വിജയ് രാഘവേന്ദ്രയുടെ ഭാര്യയുമായ സ്പന്ദന ഹൃദയാഘാതംമൂലം മരണപ്പെട്ട വാര്‍ത്ത പുറത്തുവന്നതോടെ വീണ്ടും കീറ്റോ ഡയറ്റും ഹൃദയാരോഗ്യവും ചര്‍ച്ചയാവുകയാണ്. സ്പന്ദന കടുത്ത ഡയറ്റിങ്ങിലായിരുന്നുവെന്നും കീറ്റോഡയറ്റ് ശൈലിയാണ് താരം പിന്തുടര്‍ന്നിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു....
കൗമാരക്കാരെ ലക്ഷ്യമിട്ടുള്ള ലഹരി വസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും തടയാനായി പോലീസിന്റെ ഡ്രോൺ പരിശോധന
കൗമാരക്കാരെ ലക്ഷ്യമിട്ടുള്ള ലഹരി വസ്തുക്കളുടെ വില്‍പ്പനയും ഉപയോഗവും തടയാനായി പോലീസ് നടത്തിയ ഡ്രോണ്‍ പരിശോധനയില്‍ കോഴിക്കോട് 19 എന്‍.ഡി.പി. എസ്. കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ലഹരി ഉപഭോക്താക്കളും ലഹരിവില്‍ക്കുന്ന സംഘങ്ങളും പിടികൂടിയവരിലുണ്ട്. ലഹരിവില്‍ക്കുന്ന...
നഴ്‌സുമാരെ അധിക്ഷേപിക്കുന്ന തരത്തില്‍ റീല്‍സ് പ്രചരിപ്പിച്ചതിന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍
നഴ്‌സുമാരെ അധിക്ഷേപിക്കുന്ന തരത്തില്‍ റീല്‍സ് തയ്യാറാക്കി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് ബംഗളൂരുവില്‍ 11 എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. കര്‍ണാടക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ രണ്ടാംവര്‍ഷ എ.ബി.ബി.എസ്. വിദ്യാര്‍ഥികളെയാണ് സസ്പെന്‍ഡ് ചെയ്തത്. റീല്‍സ് വൈറലായതിന്...
41കാരിയുടെ വയറില്‍ നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 15കിലോ ഭാരമുള്ള മുഴ
കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തിയ 41കാരിയുടെ വയറില്‍ നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 15കിലോ ഭാരമുള്ള മുഴ. മദ്ധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. പന്ത്രണ്ടിലധികം ഡോക്ടര്‍മാര്‍ രണ്ടുമണിക്കൂറോളം സമയമെടുത്താണ് മുഴ നീക്കം ചെയ്തത്. നടക്കുമ്പോഴും കഴിക്കുമ്പോഴും കടുത്ത...
ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ മറന്നുവച്ച സംഭവത്തില്‍ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിനെതിരെ അപ്പീല്‍ പോകുമെന്ന് ഹര്‍ഷിന
ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ മറന്നുവച്ച സംഭവത്തില്‍ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിനെതിരെ അപ്പീല്‍ പോകുമെന്ന് ഹര്‍ഷിന. ആടിനെ പട്ടിയാക്കുന്ന നിലപാടാണിത്. നീതി കിട്ടാന്‍ ഏതറ്റം പോകും. ഓഗസ്റ്റ് 16ന് സെക്രട്ടറിയേറ്റിനു മുന്നില്‍ സൂചന സമരം...






























