24.8 C
Kerala, India
Saturday, September 12, 2026

അരിപ്പൊടിയുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായ പരിശോധന...

ഓണക്കാലത്ത് വിതരണം ചെയ്യുന്ന അരിപ്പൊടിയുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി അരിപ്പൊടി നിര്‍മ്മാണ യൂണിറ്റുകളില്‍ പരിശോധന നടത്തി. അരിപ്പൊടി, പുട്ടുപൊടി, അപ്പം, ഇടിയപ്പം പൊടി നിര്‍മ്മാണ...

മധുരപാനീയങ്ങളുടെ സ്ഥിരോപയോഗം സ്ത്രീകളില്‍ കരള്‍ രോഗസാധ്യത കൂട്ടുമെന്ന് പഠനം

മധുരപാനീയങ്ങളുടെ സ്ഥിരോപയോഗം സ്ത്രീകളില്‍ കരള്‍ രോഗസാധ്യത കൂട്ടുമെന്ന് പഠനം. ദിവസവും മധുരപാനീയങ്ങള്‍ കുടിക്കുന്ന സ്ത്രീകള്‍ക്ക് കരളിലെ അര്‍ബുദവും ഗുരുതരമായ മറ്റു കരള്‍ രോഗങ്ങളും വരാന്‍ സാധ്യത കൂടുതലാണെന്നു പഠനം വ്യക്തമാക്കുന്നു. യുഎസിലെ ബ്രിഘാം...

അവക്കാഡോയ്ക്ക് കൊളസ്ട്രോള്‍ കുറച്ച് ഹൃദ്‌രോഗത്തെ നിയന്ത്രിക്കാനുള്ള കഴിവുണ്ടെന്ന് പഠനം

അവക്കാഡോയ്ക്ക് കൊളസ്ട്രോള്‍ കുറച്ച് ഹൃദ്‌രോഗത്തെ നിയന്ത്രിക്കാനുള്ള കഴിവുണ്ടെന്ന് പഠനം. മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും ഫൈബറും പ്ലാന്റ് സ്റ്റെറോളുകളും അവക്കാടയില്‍ അടങ്ങിയിട്ടുണ്ട്. അവക്കാഡോയിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പ് രക്തധമനികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും നീര്‍ക്കെട്ട് കുറയ്ക്കുകയും ചെയ്യുന്നു....

വ്യായാമത്തില്‍ വിട്ടുവീഴ്ച ചെയ്യാതിരുന്നാല്‍ ഒമ്പതോളം കാന്‍സറുകള്‍ വരാനുള്ള സാധ്യത കുറയ്ക്കാമെന്ന് പഠനം

യൗവനത്തില്‍ വ്യായാമത്തില്‍ വിട്ടുവീഴ്ച ചെയ്യാതിരുന്നാല്‍ ഒമ്പതോളം കാന്‍സറുകള്‍ വരാനുള്ള സാധ്യത കുറയ്ക്കാമെന്ന് പഠനം. ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് സ്‌പോര്‍ട്‌സ് മെഡിസിനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിര്‍ബന്ധിതസൈനിക സേവനം അനുഷ്ഠിച്ചിട്ടുള്ള മുപ്പത്തിമൂന്നിനും അതിനുമുകളിലും പ്രായമുള്ള ഒരു...

പന്നിയുടെ വൃക്ക മനുഷ്യനിൽ വിജയകരമായി പ്രവർത്തിച്ചതായി ഡോക്ടർമാർ

അവയവദാന രംഗത്ത് പുതിയ പ്രതീക്ഷകള്‍ നല്‍കുന്ന ഒരു പരീക്ഷണമാണ് പുറത്തു വന്നിരിക്കുന്നത്. അമേരിക്കയില്‍ ജനിതകപരമായ മാറ്റങ്ങള്‍ വരുത്തിയ പന്നിയുടെ വൃക്ക തലച്ചോറിന് മരണം സംഭവിച്ച രോഗിയില്‍ ഒരു മാസത്തിലധികം വിജയകരമായി പ്രവര്‍ത്തിച്ചതായി ഡോക്ടര്‍മാര്‍...

റിസ്റ്റ് ബാന്‍ഡുകള്‍ ബാക്ടീരിയകളുടെ വിളനിലമാണെന്ന് പഠനം

റിസ്റ്റ് ബാന്‍ഡുകള്‍ ഇ.കോളി, സ്റ്റഫലോകോക്കസ് ഉള്‍പ്പെടെയുള്ള ബാക്ടീരിയകളുടെ വിളനിലമാണെന്ന് പഠനം. ഫ്ളോറിഡ അറ്റ്ലാന്റിക് യൂണിവേഴ്സിറ്റിയിലെ ചാള്‍സ് ഇ ഷ്മിഡിറ്റ് കോളജ് ഓഫ് സയന്‍സിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. പലതരം റിസ്റ്റ്...

കേരളത്തില്‍ അടുത്ത 5 ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത 5 ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ബംഗാള്‍ - വടക്കന്‍ ഒഡീഷ...

കുഞ്ഞിന് വാക്‌സീന്‍ മാറി കുത്തിവച്ച സംഭവത്തില്‍ അന്വേഷണവിധേയമായി നഴ്‌സിനെ സസ്‌പെന്റ് ചെയ്തു

പാലക്കാട് പിരായിരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ കുഞ്ഞിന് വാക്‌സീന്‍ മാറി കുത്തിവച്ച സംഭവത്തില്‍ അന്വേഷണവിധേയമായി നഴ്‌സിനെ സസ്‌പെന്റ് ചെയ്തു. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജെപിഎച്ച്എന്‍ ചാരുതയെയാണ് സസ്‌പെന്റ് ചെയ്തത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍...

ഹര്‍ഷിനക്ക് പിന്തുണയുമായി മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍

ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിനക്ക് പിന്തുണയുമായി മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. വേദന അനുഭവിച്ചവരുടെ കൂടെയാണ് സര്‍ക്കാരെന്നും, കാര്യങ്ങള്‍ പരിശോധിച്ച് വേണ്ട നടപടി ഉടന്‍ എടുക്കുമെന്നും കെകെ...

താക്കോൽദ്വാര ശസ്ത്രക്രിയക്കിടെ 14കാരന്റെ വയറിനുള്ളിൽ സർജിക്കൽ ക്ലിപ്പ് കുടുങ്ങിയതായി പരാതി

തൃശ്ശൂരിൽ വയറിനകത്തെ മുഴ നീക്കം ചെയ്യുന്നതിനുള്ള താക്കോൽദ്വാര ശസ്ത്രക്രിയക്കിടെ 14കാരന്റെ വയറിനുള്ളിൽ സർജിക്കൽ ക്ലിപ്പ് കുടുങ്ങിയതായി പരാതി. സ്വകാര്യ ആശുപത്രിക്കെതിരെ കുട്ടിയുടെ മാതാപിതാക്കൾ വിയ്യൂർ സ്റ്റേഷനിൽ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ജൂൺ...
- Advertisement -

Block title

0FansLike

Block title

0FansLike