ക്രിസ്മസ് ആഘോഷ ലഹരിയില്‍ സണ്ണി, കാണം ചിത്രങ്ങള്‍

ക്രിസ്മസ് ആഘോഷലഹരിയിലാണ് ബോളിവുഡ് താരം സണ്ണിലിയോണ്‍. ദ കപില്‍ ശര്‍മ്മ ഷോയില്‍ ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിനൊപ്പം എത്തിയായിരുന്നു സണ്ണിയുടെ ക്രിസ്മസ് ആഘോഷം. സണ്ണിക്കും ഭര്‍ത്താവിനുമായി പ്രത്യേക സമ്മാനങ്ങളും മത്സരങ്ങളും ക്രിസ്മസ് കരോളും മറ്റും കപില്‍ ശര്‍മ്മയും അണിയറപ്രവര്‍ത്തകരും ഒരുക്കിയിരുന്നു.

സണ്ണിയുടെ ക്രിസ്മസ് ആഘോഷ ചിത്രങ്ങള്‍ കാണാം;

LEAVE A REPLY