ഇന്ത്യയിലെ കോവിഡ് വാക്‌സിനുകള്‍ക്ക് ഹൃദയാഘാത സാധ്യതയുമായി ബന്ധമില്ലെന്ന് പഠനം
ഇന്ത്യയിലെ കോവിഡ് വാക്‌സിനുകള്‍ക്ക് ഹൃദയാഘാത സാധ്യതയുമായി ബന്ധമില്ലെന്ന് പഠനം. ഡല്‍ഹിയിലെ ജിബി പന്ത് ആശുപത്രിയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. ഇന്ത്യയില്‍ ഉപയോഗിക്കുന്ന കോവിഡ് വാക്സീനുകളായ കോവിഷീല്‍ഡിനും കോവാക്സിനും ഉപയോഗിക്കുന്നതിനാല്‍ ഹൃദ്രോഗം വരുമെന്ന ആശങ്കകള്‍ക്ക്...
ആദ്യ ക്ലോൺ ചെമ്മരിയാടിന്റെ സൃഷ്ടാവ് ബ്രിട്ടീഷ് ഭ്രൂണ ശാസ്ത്രജ്ഞന്‍ ഇയാന്‍ വില്‍മട്ട് അന്തരിച്ചു
ചരിത്രത്തില്‍ ഇടംപിടിച്ച ആദ്യ ക്ലോണിങ് മൃഗമായ 'ഡോളി ദ ഷീപ്പ്' എന്ന ആടിനെ സൃഷ്ടിച്ച സംഘത്തിന് നേതൃത്വം കൊടുത്ത ബ്രിട്ടീഷ് ഭ്രൂണ ശാസ്ത്രജ്ഞന്‍ ഇയാന്‍ വില്‍മട്ട് അന്തരിച്ചു. 79 വയസുകാരനായ അദ്ദേഹം മരിക്കുമ്പോള്‍...
നിപ്പ ലക്ഷണങ്ങളുമായി കോഴിക്കോട് നാലു പേർ ചികിത്സയിൽ
കേരളം വീണ്ടും നിപ്പ ഭീഷണിയില്‍. നിപ്പ ലക്ഷണങ്ങളുമായി കോഴിക്കോട് നാലു പേരെ ചികിത്സയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള 75 പേരെ ഐസൊലേഷനിലേക്കു മാറ്റാനുള്ള നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യവകുപ്പുമന്ത്രി വീണാ ജോര്‍ജ്ജ് വ്യക്തമാക്കി....
ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാന്‍ ചെറുധാന്യങ്ങള്‍ ഒരു പരിധിവരെ സഹായിക്കുമെന്ന് ആരോഗ്യമന്ത്രി
ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാന്‍ ചെറുധാന്യങ്ങള്‍ ഒരു പരിധിവരെ സഹായിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ രംഗത്ത് കേരളം വളരെ മുന്നിലാണെങ്കിലും ജീവിതശൈലീ രോഗങ്ങള്‍ ഏറെ വെല്ലുവിളിയാണെന്നും അതിനുള്ള ചെറുത്ത് നില്‍പ്പാണ് ചെറു ധാന്യങ്ങളെന്നും...
ഇന്ത്യയില്‍ രണ്ടു മരുന്നുകകളുടെ വ്യാജ പതിപ്പുകള്‍ കണ്ടെത്തി
ഇന്ത്യയില്‍ രണ്ടു മരുന്നുകകളുടെ വ്യാജ പതിപ്പുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് ഈ മരുന്നുകളുടെ വില്‍പനയും വിതരണവും കര്‍ശനമായി നിരീക്ഷിക്കാനും നടപടി സ്വീകരിക്കാനും ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ നിര്‍ദേശം...
ഏറ്റവുമധികം കാലം ശീതികരിച്ച നിലയില്‍ സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്ന് ജന്മമെടുത്ത് ഇരട്ടക്കുട്ടികള്‍
അമേരിക്കയിലെ ടെന്നീസില്‍ ഏറ്റവുമധികം കാലം ശീതികരിച്ച നിലയില്‍ സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്ന് ജന്മമെടുത്ത് ഇരട്ടക്കുട്ടികള്‍. വന്ധ്യത സംബന്ധിയായ തകരാറുകള്‍ക്ക് ചികിത്സ തേടിയ റേച്ചല്‍, ഫിലിപ്പ് ദമ്പതികളാണ് 1992 ഏപ്രിലില്‍ ശീതീകരിച്ച ഭ്രൂണത്തില്‍ നിന്ന്...
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യമായി നെഞ്ച് തുറക്കാതെ ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി
സംസ്ഥാനത്തിന് ഇത് അഭിമാന നിമിഷം. തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യമായി നെഞ്ച് തുറക്കാതെ ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി. അയോര്‍ട്ടിക് സ്റ്റിനോസിസ് രോഗം മൂലം തീവ്ര ബുദ്ധിമുട്ടനുഭവിക്കുന്ന 67 വയസ് പ്രായമുള്ള...
ഫാർമസിസ്റ്റുകൾക്ക് നൈപുണ്യ വികസന കോഴ്സ്
കേരള സംസ്ഥാന ഫാര്‍മസി കൗണ്‍സിലും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലോക്കല്‍ അഡ്മിനിസ്‌ട്രേഷനും സംയുക്തമായി സെപ്റ്റംബര്‍ 13 മുതല്‍ 17 വരെ വൈദഗ്ധ്യ നൈപുണ്യ വികസന കോഴ്‌സ് നടത്തുന്നു. ഫാര്‍മസി രംഗത്തെ ആധുനിക സാങ്കേതിക...
സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പുതുതായി 43 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് കേന്ദ്രാനുമതി
സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പുതുതായി 43 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ്. ആലപ്പുഴ മെഡിക്കല്‍ കോളജ് 13, എറണാകുളം മെഡിക്കല്‍ കോളേജ് 15, കണ്ണൂര്‍...
അടുത്ത അഞ്ച് ദിവസവും കേരളത്തില്‍ മിതമായ രീതിയില്‍ മഴ തുടരാന്‍ സാധ്യത
അടുത്ത അഞ്ച് ദിവസവും കേരളത്തില്‍ മിതമായ രീതിയില്‍ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സെപ്റ്റംബര്‍ 8 മുതല്‍ 11 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ...






























