25.8 C
Kerala, India
Sunday, November 15, 2026

നിത്യവും പാൽച്ചായ കുടിക്കുന്നത് വിഷാദത്തിനും ആസക്തിക്കും കാരണമാകുമെന്ന് പഠനം

ചായപ്രേമികൾക്ക് നിരാശാവാർത്ത. നിത്യവും പാൽച്ചായ കുടിക്കുന്നത് വിഷാദത്തിനും ആസക്തിക്കും കാരണമാകുമെന്ന് പഠനറിപ്പോർട്ട്. ചൈനയിലെ സിംഗ്വാ യൂണിവേഴ്സിറ്റിയിലെയും സെൻട്രൽ യൂണിവേഴ്സിറ്റിയിലെയും ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ബീജിംഗിൽ നിന്നുള്ള 5,281 കോളേജ് വിദ്യാർഥികളിലാണ് പഠനം നടത്തിയത്. സർവേയിൽ...

സംസ്ഥാനത്ത് ഇന്ന് 3 ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് 3 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കായലാവസ്ഥ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.മഴ ശക്തി പ്രാപിയ്ക്കാൻ സാധ്യതയുള്ള മലയോര മേഖലകളിൽ പ്രത്യേക...

ഡിമെൻഷ്യ ബോധവത്കരണത്തിന് കൊച്ചിയിൽ സംഘടിപ്പിച്ച മെമ്മറിവാക്കൽ 1,500 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു

ഡിമെൻഷ്യ ബോധവത്കരണത്തിന് കൊച്ചിയിൽ സംഘടിപ്പിച്ച മെമ്മറിവാക്കൽ കൊച്ചിയിലെ 22 കോളേജുകളിൽ നിന്നുള്ള 1,500 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. കുസാറ്റ് സെന്റർ ഫോർ ന്യൂറോസയൻസും സർക്കാരും ചേർന്ന് ഡിമെൻഷ്യ ബോധവത്കരണത്തിന് കൊച്ചിയിൽ സംഘടിപ്പിച്ച മെമ്മറിവാക്ക്...

108 ആംബുലൻസ് സർവീസിന് മൊബൈൽ ആപ്പുമായി ആരോഗ്യവകുപ്പ്

ഇനി 108 ആംബുലൻസ് സർവീസ് മൊബൈൽ ആപ്പിലൂടെ.. ആംബുലൻസ് സർവീസിന് മൊബൈൽ ആപ്പുമായി ആരോഗ്യവകുപ്പ്. ആംബുലൻസ് സേവനങ്ങൾക്കായി മൊബൈൽ അപ്ലിക്കേഷൻ സജ്ജമാകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതോടെ 108...

എസ്.എം.എ. ബാധിച്ച കുട്ടികളുടെ മാതാപിതാക്കൾക്കുള്ള ചെസ്റ്റ് ഫിസിയോതെറാപ്പി പരിശീലത്തിന് തുടക്കം

എസ്.എം.എ. ബാധിച്ച കുട്ടികളുടെ മാതാപിതാക്കൾക്കുള്ള ചെസ്റ്റ് ഫിസിയോതെറാപ്പി പരിശീലനം ആരംഭിച്ചു. തിരുവനന്തപുരം അപെക്സ് ട്രോമ ആന്റ് എമർജൻസി ലേണിംഗ് സെന്ററിൽ 30 ഓളം മാതാപിതാക്കൾക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലേയും...

വയനാട് ജില്ലയിൽ കുരങ്ങ് പനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ യോഗം തീരുമാനിച്ചു

വയനാട് ജില്ലയിൽ കുരങ്ങ് പനി പ്രതിരോധം ഊർജ്ജിതമാകാൻ ജില്ലാ കളക്ടർ രേണുരാജിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു. വനത്തിനുള്ളിലും വനത്തിനോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലും കുരങ്ങുകൾ ചത്ത് കിടക്കുന്നത് കണ്ടാൽ സ്വീകരിക്കേണ്ട...

സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതിനെതിരെ വിധി പ്രസ്താവിച്ച് സുപ്രീം കോടതി

സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതിനെതിരെ വിധി പ്രസ്താവിച്ച് സുപ്രീം കോടതി. ഇന്ത്യയില്‍ സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അംഗീകാരമില്ലെന്നും വിഷയം പാര്‍ലമെന്റിന് വിടുന്നുവെന്നും സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ്...

പാലിയേറ്റീവ് കെയര്‍ നഴ്സുമാര്‍ക്ക് സന്തോഷ വാര്‍ത്ത ഇനി പ്രതിമാസശമ്പളം 24,520 രൂപ

കരാര്‍- ദിവസവേതന- അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന പാലിയേറ്റീവ് കെയര്‍ നഴ്സുമാര്‍ക്ക് സന്തോഷ വാര്‍ത്ത. ഇനി പ്രതിമാസശമ്പളം 24,520 രൂപ. 6,130 രൂപയുടെ വര്‍ധനയാണ് ഇവര്‍ക്ക് പുതിയതായി ലഭിക്കുക. മന്ത്രി എം ബി രാജേഷിന്റെ നിര്‍ദേശപ്രകാരം...

ഫുട്‌ബോള്‍ കളിക്കാരില്‍ മറവിരോഗ സാധ്യത കൂടുതലെന്ന് പഠനം

ഫുട്‌ബോള്‍ കളിക്കാരില്‍ മറവിരോഗ സാധ്യത കൂടുതലെന്ന് പഠനം. സ്വീഡനിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.ലാന്‍സെറ്റ് പബ്ലിക് ഹെല്‍ത്ത് ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഗവേഷണത്തിനായി ആറായിരത്തോളം എലൈറ്റ് ഫുട്ബോള്‍ കളിക്കാരുടെ...

വെള്ളം കയറിയ ഇടങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാന്‍ നടപടികളുമായി ആരോഗ്യവകുപ്പ് ;എലിപ്പനിക്ക് സാധ്യത

സംസ്ഥാനത്ത് ശക്തമായ മഴയില്‍ വെള്ളം കയറിയ ഇടങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാന്‍ നടപടികളുമായി ആരോഗ്യവകുപ്പ് മഴ വ്യാപിക്കുന്നതിനാല്‍ എലിപ്പനിക്ക് സാധ്യതയുണ്ടെന്നും അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. പനി ബാധിച്ചാല്‍ അടുത്തുള്ള ആശുപത്രികളില്‍...
- Advertisement -

Block title

0FansLike

Block title

0FansLike