ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ഇന്ത്യക്കാരെ അമിതമായി ഉപയോഗക്കുന്നതായി റിപ്പോർട്ട്
പുതിയ മരുന്നുകൾക്കായുള്ള രാജ്യാന്തര ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ഇന്ത്യക്കാരെ അമിതമായി ഉപയോഗക്കുന്നതായി റിപ്പോർട്ട്. ചില കേസുകളിൽ ആകെ വോളന്റിയർമാരുടെ 60 ശതമാനത്തിലധികം ഇന്ത്യക്കാർ തന്നെയാകാറുണ്ടെന്ന് പിഎൽഒഎസ വൺ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു....
നിപയെ ജയിച്ച കേരളം;പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല
നിപയെ ജയിച്ച കേരളം. നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന ഒൻപത് വയസുകാരൻ ഉൾപ്പെടെയുള്ള നാല് പേരും രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. നാലുപേരും ഡബിൾ നെഗറ്റീവ് ആയി എന്നും മന്ത്രി...
കണ്ണു സ്‌കാൻ ചെയ്ത് നേത്ര രോഗങ്ങൾ പ്രവചിക്കാൻ കഴിയുന്ന നിർമിത ബുദ്ധി സംവിധാനം വികസിപ്പിച്ച്...
കണ്ണു സ്‌കാൻ ചെയ്ത് നേത്ര രോഗങ്ങൾ പ്രവചിക്കാൻ കഴിയുന്ന നിർമിത ബുദ്ധി സംവിധാനം വികസിപ്പിച്ച് ശാസ്‌ത്രജ്ഞർ. മൂർഫീൽഡ്‌സ് ഐ ഹോസ്‌പിറ്റലിലെയും യൂണിവേഴ്‌സിറ്റി കോളജ് ലണ്ടനിലെയും ഗവേഷകരാണ് ഈ വിപ്ലവകരമായ കണ്ടെത്തലിനു പിന്നിൽ. നേത്ര...
മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും ഇന്ന് വ്യാപക മഴക്ക് സാധ്യത
മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും ഇന്ന് വ്യാപക മഴക്ക് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതേ തുടർന്ന് സംസ്ഥാനത്തെ 9 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെൽലോ അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം,...
ഹൈപ്പര്‍ടെന്‍ഷന്‍ ഉള്ള അഞ്ചില്‍ നാലു രോഗികള്‍ക്കും ആവശ്യത്തിന് ചികിത്സ ലഭിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന
ഹൈപ്പര്‍ടെന്‍ഷന്‍ ഉള്ള അഞ്ചില്‍ നാലു രോഗികള്‍ക്കും ആവശ്യത്തിന് ചികിത്സ ലഭിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന. കൂടുതല്‍ പേരിലേക്ക് ചികിത്സ എത്തിക്കാന്‍ സാധിച്ചാല്‍ 2023നും 2050നും ഇടയില്‍ ഹൈപ്പര്‍ടെന്‍ഷന്‍ മൂലമുള്ള 76 ദശലക്ഷം മരണങ്ങളെ തടുക്കാന്‍...
കോഴിക്കോട് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച മുഴുവന്‍ വാര്‍ഡുകളിലും നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു
നിപ വൈറസ് വ്യാപനം തടയാന്‍ കോഴിക്കോട് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച മുഴുവന്‍ വാര്‍ഡുകളിലും നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. കോഴിക്കോട് കോര്‍പ്പറേഷനിലെ ഏഴ് ഡിവിഷനുകളിലും ഫറോക്ക് മുന്‍സിപ്പാലിറ്റിയിലെ മുഴുവന്‍ വാര്‍ഡുകളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് പിന്‍വലിച്ചത്. അതേസമയം...
വെളുക്കാനായി വ്യാജ ഫെയ്‌സ് ക്രീമുകള്‍ വാങ്ങി ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് ഗുരുതര വൃക്കരോഗങ്ങളെന്ന് മുന്നറിയിപ്പ്
വെളുക്കാനായി വ്യാജ ഫെയ്‌സ് ക്രീമുകള്‍ വാങ്ങി ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് ഗുരുതര വൃക്കരോഗങ്ങളെന്ന് മുന്നറിയിപ്പ്.
വൃക്കയുടെ അരിപ്പയ്ക്ക് കേടുവരികയും പ്രോട്ടീന്‍ മൂത്രത്തിലൂടെ നഷ്ടപ്പെടുകയും ചെയ്യുന്ന മെമ്പ്രനസ് നെഫ്രോപ്പതി എന്ന അപൂര്‍വ വൃക്കരോഗമാണ് കണ്ടെത്തിയത്. പത്തോളം പേര്‍ക്കാണ്...
കോവിഡിനേക്കാള്‍ മാരകവും വ്യാപനശേഷിയും ഉണ്ടായേക്കാവുന്ന അടുത്ത മഹാമാരി
കോവിഡിനേക്കാള്‍ മാരകവും വ്യാപനശേഷിയും ഉണ്ടായേക്കാവുന്ന അടുത്ത മഹാമാരിയെ നേരിടാന്‍ ലോകരാജ്യങ്ങള്‍ സജ്ജരാകണമെന്ന് ലോകാരോഗ്യ സംഘടന. ഡിസീസ് എക്‌സ് എന്നു വിളിപ്പേരുള്ള അജ്ഞാതരോഗത്തിന് കോവിഡിനേക്കാള്‍ പ്രഹരശേഷി ഉണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ കണക്കുകൂട്ടല്‍. 76-ാമത് ആഗോള...
കേരളത്തില്‍ 5 ദിവസം മഴ തുടരും; 4 ചക്രവാത ചുഴികള്‍, തെക്കൻ കേരളത്തിൽ ജാഗ്രത
കാലവര്‍ഷം പിന്‍വാങ്ങാന്‍ ആരംഭിച്ചെങ്കിലും കേരളത്തില്‍ അടുത്ത 5 ദിവസങ്ങളിലും മഴ തുടരുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്. രണ്ട് ദിവസം ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. നാല് ചക്രവാത ചുഴികള്‍ നിലനില്‍ക്കുന്നതാണ്...
കാലാവസ്ഥയിലെ മാറ്റങ്ങള്‍ക്ക് രക്തസമ്മര്‍ദത്തെ സ്വാധീനിക്കാനാകുമെന്ന് പഠനം
കാലാവസ്ഥയിലെ മാറ്റങ്ങള്‍ക്ക് രക്തസമ്മര്‍ദത്തെ സ്വാധീനിക്കാനാകുമെന്നും തണുപ്പു കാലത്ത് പൊതുവേ ക്തസമ്മര്‍ദം ഉയരുമെന്നും ഗവേഷണഫലം. തണുപ്പു കാലത്ത് രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാണെന്നതിനാല്‍ രോഗികളും ഡോക്ടര്‍മാരും ഇടയ്ക്കിടെ പരിശോധനകള്‍ നടത്തുകയും ചികിത്സാ പദ്ധതികളില്‍ മാറ്റം വരുത്തുകയും...






























