സംസ്ഥാനത്ത് ഹോം ബെയ്സ്ഡ് കോമ്പ്രിഹെന്സീവ് ചൈല്ഡ് കെയര് പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ...
സംസ്ഥാനത്ത് ഹോം ബെയ്സ്ഡ് കോമ്പ്രിഹെന്സീവ് ചൈല്ഡ് കെയര് പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്ജ്. ഈ പദ്ധതി വഴി സംസ്ഥാനത്തെ ആശാപ്രവര്ത്തകര് വീടുകളിലെത്തി ആദ്യ ആഴ്ച മുതല് ഒന്നര വയസുവരെ എല്ലാ...
സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം
സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം. ഇതേതുടർന്ന് തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അവയവ ദാനത്തിൽ സ്ത്രീകൾ മുന്നിലെന്ന് നാഷണൽ ഓർഗൻ ആൻറ് ടിഷ്യു ട്രാൻസ്പ്ലാൻറ് ഓർഗനൈസേഷൻ റിപ്പോർട്ട്
അവയവ ദാനത്തിൽ സ്ത്രീകൾ മുന്നിലെന്ന് നാഷണൽ ഓർഗൻ ആൻറ് ടിഷ്യു ട്രാൻസ്പ്ലാൻറ് ഓർഗനൈസേഷൻ റിപ്പോർട്ട്. ജീവിച്ചിരിക്കെ അവയവദാനം ചെയ്യുന്നതിൽ അഞ്ചിൽ നാലും സ്ത്രീകളും, അവയവം സ്വീകരിക്കുന്നവരിൽ അഞ്ചിൽ നാലും പുരുഷൻമാരുമാണെന്നാണ് NOTTO കണക്കുകൾ...
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം മൂന്നിരട്ടിയാതായി റിപോർട്ടുകൾ
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം മൂന്നിരട്ടിയാതായി റിപോർട്ടുകൾ. ഈ വർഷം ഇതുവരെയുള്ള കണക്ക് പ്രകാരം 13,306 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മുൻവർഷങ്ങളെ അപേക്ഷിച്ച് എലിപ്പനി കേസുകളും കൂടിയിട്ടുണ്ട്. രോഗവ്യാപന...
ആംബുലൻസുകളിൽ ട്രസ്റ്റുകളുടെയും സ്പോൺസർമാരുടെയും പേരുൾപ്പെടെ പ്രദർശിപ്പിക്കാമെന്ന് ഹൈക്കോടതി
ആംബുലൻസുകളിൽ ട്രസ്റ്റുകളുടെയും സ്പോൺസർമാരുടെയും പേരുൾപ്പെടെ പ്രദർശിപ്പിക്കാമെന്ന് ഹൈക്കോടതി. സെൻട്രൽ മോട്ടോർ വെഹിക്കിൾ ചട്ടപ്രകാരം നിബന്ധനകൾക്ക് വിധേയമായി വിവരങ്ങൾ പ്രദർശിപ്പിക്കാം. സർക്കാർ നിഷ്കർഷിക്കുന്ന കളർ കോഡ് പാലിക്കണമെന്നും ഹൈകോടതി ഉത്തരവിൽ പറയുന്നു. ട്രസ്റ്റുകളുടെ പേര്...
അമേരിക്കയിൽ ഭർത്താവിന്റെ വെടിയേറ്റ മലയാളി നേഴ്സ്ന്റെ ശസ്ത്രക്രിയ പൂർത്തിയായി
അമേരിക്കയിൽ ഭർത്താവിന്റെ വെടിയേറ്റ മലയാളി നേഴ്സ്ന്റെ ശസ്ത്രക്രിയ പൂർത്തിയായി. യുവതിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നു ഡോക്ടർമാർ അറിയിച്ചു. കോട്ടയം ഉഴവൂർ കുന്നാംപടവിൽ ഏബ്രഹാം ലാലി ദമ്പതികളുടെ മകൾ മീരയ്ക്ക് ആണ് വെടിയേറ്റത്. മീരയുടെ വയറ്റിലും...
കേരളത്തില് അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
കേരളത്തില് അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. നവംബര് 17 ഒറ്റപ്പെട്ട സ്ഥലങ്ങളില് ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉജ്ജ്വലബാല്യം പുരസ്കാര വിതരണം മന്ത്രി വീണാ ജോര്ജ് നിര്വഹിച്ചു
ഉജ്ജ്വലബാല്യം പുരസ്കാര വിതരണം മന്ത്രി വീണാ ജോര്ജ് നിര്വഹിച്ചു. ബാലസൗഹൃദ കേരളം ആണ് സര്ക്കാര് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. സര്ക്കാരിന്റേയും വനിത ശിശുവികസന വകുപ്പിന്റേയും പ്രവര്ത്തനങ്ങള് അതിന് വേണ്ടിയാണ്. ഓരോ കുഞ്ഞും ഓരോ...
ഒഇടി/ഐഇഎല്ടിഎസ് എന്നിവ ഇല്ലാതെ കാനഡയില് നഴ്സ് ആകാന് അവസരം
ഒഇടി/ഐഇഎല്ടിഎസ് എന്നിവ ഇല്ലാതെ കാനഡയില് നഴ്സ് ആകാന് അവസരം. കേരളത്തില് നിന്നുളള നഴ്സുമാര്ക്കായി നോര്ക്ക റൂട്സാണ് റിക്രൂട്ട്മെന്റ് ഒരുക്കുന്നത്. കാനഡയിലെ ന്യൂ ഫോണ്ട്ലന്ഡ് ആന്ഡ് ലാബ്രഡോര് പ്രവിശ്യയിലേക്കാണ് അവസരങ്ങള്. 2015 ന് ശേഷം...
2023ലെ ശിശുദിനം ചരിത്രത്തില് പ്രത്യേകമായി രേഖപ്പെടുത്തുമെന്ന് മന്ത്രി വീണാ ജോര്ജ്
2023ലെ ശിശുദിനം ചരിത്രത്തില് പ്രത്യേകമായി രേഖപ്പെടുത്തുമെന്ന് മന്ത്രി വീണാ ജോര്ജ്. ആലുവയില് അഞ്ച് വയസ്സ് മാത്രമുണ്ടായിരുന്ന നിഷ്കളങ്ക ബാല്യത്തെ അതിക്രൂരമായി പീഡിപ്പിച്ച് ഇല്ലാതാക്കിയ പ്രതിക്ക് പരമാവധി ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. ഏറ്റവും കുറഞ്ഞ...





























