ശബരിമല തീര്‍ഥാടന മേഖലയിലെ ഭക്ഷണ സ്ഥാപനങ്ങളില്‍ വ്യാപക പരിശോധനയുമായി ആരോഗ്യ വകുപ്പ്
എരുമേലിയില്‍ ചായക്കടയിലേക്ക് ശുചിമുറിയിലെ ടാപ്പില്‍ നിന്നും വെള്ളമെടുത്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ശബരിമല തീര്‍ഥാടന മേഖലയിലെ ഭക്ഷണ സ്ഥാപനങ്ങളില്‍ വ്യാപക പരിശോധനയുമായി ആരോഗ്യ വകുപ്പ്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാജി കറുകത്രയുടെ നേതൃത്വത്തില്‍ എരുമേലി ടൗണ്‍,...
വേഗത്തിലുള്ള നടത്തം ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം
വേഗത്തിലുള്ള നടത്തം ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം. ബ്രിട്ടീഷ് ജേണല്‍ ഓഫ് സ്പോര്‍ട്സ് മെഡിസിനിലാണ് പഠനം പ്രസിദ്ധീകരിചിരിക്കുന്നത്. മണിക്കൂറില്‍ നാലോ അതിലധികമോ കിലോമീറ്റര്‍ വേഗതയില്‍ നടക്കുന്നത് ടൈപ്പ് 2 പ്രമേഹ...
എച്ച്.ഐ.വി. കാമ്പയിന്‍ ‘ഒന്നായ് പൂജ്യത്തിലേയ്ക്ക്’ ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്
എച്ച്.ഐ.വി. അണുബാധ തുടച്ചു നീക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പ്രത്യേക കാമ്പയിന്‍ 'ഒന്നായ് പൂജ്യത്തിലേയ്ക്ക്' ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ എച്ച് ഐ വി ബാധയുടെ തോത് കുറച്ചു കൊണ്ടുവരാന്‍...
സംസ്ഥാനത്ത് എച്ച്.ഐ.വി ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവെന്ന് കണക്കുകള്‍
സംസ്ഥാനത്ത് എച്ച്.ഐ.വി ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവെന്ന് കണക്കുകള്‍. ഇന്ത്യയിലെ മുഴുവന്‍ രോഗബാധിതരുടെ കണക്കനുസരിച്ച് കേരളത്തിലെ രോഗവ്യാപനം കുറവാണെങ്കിലും പുറത്തുവന്ന കണക്കുകള്‍, ജനങ്ങള്‍ ഈ വിഷയത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അടിവരയിടുന്നു. കണക്കുകള്‍...
ദേശീയ മെഡിക്കൽ കമ്മീഷന്റെ ലോഗോ മാറ്റത്തിൽ വിമർശനം
ദേശീയ മെഡിക്കൽ കമ്മീഷന്റെ ലോഗോ മാറ്റത്തിൽ വിമർശനം. ലോഗോയിൽ ഉണ്ടായിരുന്ന അശോക സ്തംഭം മാറ്റി, ഹിന്ദുദൈവമായ ധന്വന്തരിയുടെ ചിത്രമാണ് പുതിയ ലോഗോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 'ഇന്ത്യ' എന്നതിനു പകരം 'ഭാരത്' എന്നും ചേർത്തു. കേന്ദ്ര...
10 മാസത്തിൽ എയിഡ്സ് ബാധിച്ച് 38 പേർ മരിച്ചതായി തൃശൂർ ഡിഎംഒ
10 മാസത്തിൽ എയിഡ്സ് ബാധിച്ച് 38 പേർ മരിച്ചതായി തൃശൂർ ഡിഎംഒ. മുൻ വർഷങ്ങളെ അപേക്ഷിച്ച് മരണനിരക്ക് കുറവാണെങ്കിലും രോഗികളുടെ എണ്ണത്തിൽ വലിയ കുറവ് സംഭവിക്കുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം 157...
ചൈനയിലെ ശ്വാസകോശരോഗവ്യാപനം കോവിഡ് മഹാമാരിക്കു മുൻപ് ഉണ്ടായിരുന്നത്ര ഉയർന്ന തോതിൽ അല്ലെന്ന് ലോകാരോഗ്യസംഘടന
ചൈനയിലെ ശ്വാസകോശരോഗവ്യാപനം കോവിഡ് മഹാമാരിക്കു മുൻപ് ഉണ്ടായിരുന്നത്ര ഉയർന്ന തോതിൽ അല്ലെന്ന് ലോകാരോഗ്യസംഘടന. പുതിയതോ അസാധാരണമോ ആയ രോഗാണുവല്ല പുതിയ രോഗവ്യാപനത്തിനുപിന്നിലെന്നും ലോകാരോഗ്യസംഘടനയുടെ പകർച്ചവ്യാധി പ്രതിരോധ വിഭാഗത്തിന്റെ ആക്റ്റിങ് ഡയറക്ടറായ മരിയ വാൻ...
ഇന്ത്യയിലെ സ്ത്രീകൾക്ക് യൂറിനറി ട്രാക്റ്റ് ഇൻഫെക്ഷനെക്കുറിച്ച് അവബോധം കുറവാണെന്ന് പഠനം
ഇന്ത്യയിലെ സ്ത്രീകൾക്ക് യൂറിനറി ട്രാക്റ്റ് ഇൻഫെക്ഷനെക്കുറിച്ച് അവബോധം കുറവാണെന്ന് പഠനം. ഇന്ത്യയിലെ സ്ത്രീകൾക്കിടയിൽ യൂറിനറി ഇൻഫെക്ഷൻ ബാധിക്കുന്നവരുടെ എണ്ണം കൂടുന്നതിനു പിന്നിൽ അവബോധമില്ലായ്മയും സ്റ്റിഗ്മയുമാണെന്നാണ് പഠനം പറയുന്നത്. എസ്.എസ്.ആർ.ജി. ഇന്റർനാഷണൽ ജേർണൽ ഓഫ്...
IMA യുടെ 98 ആമത് ദേശീയ സമ്മേളനം തരംഗ് ഡിസംബർ 26, 27, 28...
IMA യുടെ 98 ആമത് ദേശീയ സമ്മേളനം തരംഗ് ഡിസംബർ 26, 27, 28 തീയതികളിൽ തിരുവനന്തപുരം കോവളത്ത് വച്ച് നടക്കും. രാജ്യത്തും, വിദേശത്തും നിന്ന് പതിനായിരത്തോളം പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ സാമൂഹ്യ,...
കോഴിക്കോട് IMHANS ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റിനെക്കുറിച്ചുള്ള പരിശീലന പരിപാടി ഒരുക്കുന്നു
കോഴിക്കോട് IMHANS ലെ ശിശു വികസന സേവന വിഭാഗം മെഡിക്കൽ, പാര മെഡിക്കൽ പ്രൊഫഷനലുകൾക്കായി ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റിനെക്കുറിച്ചുള്ള പരിശീലന പരിപാടി ഒരുക്കുന്നു. ട്രാൻസ്-ഡിസിപ്ലിനറി ഇന്ററാക്ടീവ് സെഷനുകൾ ഡിസംബർ ഒന്നാം തിയതി രാവിലെ...






























