സംസ്ഥാനത്ത് മനുഷ്യരിൽ ജന്തുജന്യ രോഗങ്ങൾ കൂടിവരുന്നതായി പഠനം
സംസ്ഥാനത്ത് മനുഷ്യരിൽ ജന്തുജന്യ രോഗങ്ങൾ കൂടിവരുന്നതായി പഠനം. വവ്വാലിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന നിപ തുടങ്ങി എലിപ്പനി, കുരങ്ങുപനി, ചെള്ളുപനി , ലീഷ്മാനിയ രോഗം, വൈസ്റ്റ് നൈൽ ഫൈലേറിയ, ബ്രൂസില്ലോസ്, ഡെങ്കിപ്പനി, ജപ്പാൻ...
കിഴക്കന്‍ ആഫ്രിക്കയിലെയും തെക്കന്‍ ആഫ്രിക്കയിലെയും 5 രാജ്യങ്ങളില്‍ ആന്ത്രാക്‌സ്; മുന്നറിയിപ്പുമായി WHO
കിഴക്കന്‍ ആഫ്രിക്കയിലെയും തെക്കന്‍ ആഫ്രിക്കയിലെയും 5 രാജ്യങ്ങളില്‍ ആന്ത്രാക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്നറിയിപ്പുമായി WHO . ഈ വര്‍ഷം 1,100-ലധികം കേസുകളും 20 മരണങ്ങളും ഉണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കെനിയ, മലാവി,...
ജെഎന്‍വണ്‍ എന്ന കോവിഡ് വൈറസ് കേരളത്തിലും സ്ഥിരീകരിച്ചതായി ഗവേഷകര്‍
അമേരിക്കയിലും മറ്റും അടുത്തിടെ പടര്‍ന്ന ജെഎന്‍വണ്‍ എന്ന കോവിഡ് വൈറസ് വകഭേദം കേരളത്തിലും സ്ഥിരീകരിച്ചതായി ഗവേഷകര്‍. ഇന്ത്യന്‍ സാഴ്സ് കോവ്-2 ജീനോമിക്സ് കണ്‍സോര്‍ഷ്യം ആണ് ഇതുസംബന്ധിച്ച ഡേറ്റ പുറത്തുവിട്ടത്. അതിവേഗം പകരുന്ന വകഭേദമായാണ്...
ഡോ. ഷഹ്നയുടെ മരണത്തിന് കാരണം വന്‍ തുക സ്ത്രീധനം നല്‍കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ;...
മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഡോ. ഷഹ്നയുടെ മരണത്തിന് കാരണം വന്‍ തുക സ്ത്രീധനം നല്‍കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് വിവാഹം മുടങ്ങിയതിലുള്ള മനോവിഷമത്തിലെന്ന് ജില്ല കളക്ടറുടെ റിപ്പോര്‍ട്ട്. ന്യൂനപക്ഷ കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്....
പകര്‍ച്ചപ്പനിക്കൊപ്പം സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണവും ഉയരുന്നതായി റിപ്പോര്‍ട്ട്
പകര്‍ച്ചപ്പനിക്കൊപ്പം സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണവും ഉയരുന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ബുധനാഴ്ച ചികിത്സയിലുള്ളത് 949 പേരാണ്. പ്രതിദിന രോഗബാധിതരുടെ എണ്ണം 100നും 150നും ഇടയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു....
ഹോസ്റ്റലുകൾ, കാന്റീനുകൾ, മെസ്സുകൾ കേന്ദ്രീകരിച്ച് വ്യാപക ഭക്ഷ്യ സുരക്ഷ പരിശോധന നടത്തി
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഹോസ്റ്റലുകൾ, കാന്റീനുകൾ, മെസ്സുകൾ കേന്ദ്രീകരിച്ച് വ്യാപക ഭക്ഷ്യ സുരക്ഷ പരിശോധന നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഡിസംബർ 12, 13 തീയതികളിൽ നടത്തിയ പരിശോധനയിൽ 995 ഹോസ്റ്റൽ,...
ഗർഭകാലത്തെ ഛർദ്ദിക്കും തലകറക്കത്തിനും കാരണമായ ഹോർമോൺ കണ്ടെത്തി ശാസ്ത്രലോകം
ഗർഭകാലത്തെ ഛർദ്ദിക്കും തലകറക്കത്തിനും കാരണമായ ഹോർമോൺ കണ്ടെത്തി ശാസ്ത്രലോകം. ജിഡിഎഫ് 15 എന്ന ഗ്രോത്ത് ഡിഫറൻസിയേൽൻ ഫാക്ടർ 15 എന്ന ഹോർമോൺ ആണ് ഗവേഷകർ കണ്ടെത്തിയത്. കേംബ്രിഡ്ജ് സർവ്വകലാശാലയിലേയും സ്കോട്ട്ലാൻഡിലേയും അമേരിക്കയിലേയും ശ്രീലങ്കയിലേയും...
പുകവലിശീലം മസ്തിഷ്കത്തെ എന്നെന്നേക്കുമായി ചുരുക്കുമെന്ന് പഠന റിപ്പോർട്ട്
പുകവലിശീലം മസ്തിഷ്കത്തെ എന്നെന്നേക്കുമായി ചുരുക്കുമെന്ന് പഠന റിപ്പോർട്ട്. ബയോളജിക്കൽ സൈക്യാട്രി ഗ്ലോബൽ ഓപ്പൺ സയൻസ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമേരിക്കയിലെ വാഷിങ്ടൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ....
കോവിഡ് 19 വൈറസിന് രണ്ട് വർഷം വരെ ശ്വാസകോശത്തിൽ തങ്ങിനിൽക്കാനാകുമെന്ന് കണ്ടെത്തി പഠന റിപ്പോർട്ട്
കോവിഡ് 19 വൈറസിന് രണ്ട് വർഷം വരെ ശ്വാസകോശത്തിൽ തങ്ങിനിൽക്കാനാകുമെന്ന് കണ്ടെത്തി പഠന റിപ്പോർട്ട്. നേച്ചർ ഇമ്മ്യൂണോളജി ജേണലിൽ ആണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഫ്രഞ്ച് പൊതു ഗവേഷണ സ്ഥാപനമായ ആൾട്ടർനേറ്റീവ് എനർജീസ് ആൻഡ്...
കായലിൽ മുങ്ങി മരിച്ച ഹെൽത്ത് ഇൻസ്പെക്ടറുടെ മരണത്തിൽ ദുരൂഹതയെന്ന് അമ്മയുടെ പരാതി
മൺറോത്തുരുത്തിൽ കഴിഞ്ഞ മാസം അഞ്ചിന് കായലിൽ മുങ്ങി മരിച്ച ഹെൽത്ത് ഇൻസ്പെക്ടറുടെ മരണത്തിൽ ദുരൂഹതയെന്ന് അമ്മയുടെ പരാതി. 'അമ്മ ബീന മകൻ ലാൽ കൃഷ്ണയുടെ മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്നു കാട്ടി മുഖ്യമന്ത്രിക്കും പ്രതിപക്ഷ...





























