തിരുവനന്തപുരത്ത് അതിഥി തൊഴിലാളികളില്‍ മന്ത് രോഗം വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

 

തിരുവനന്തപുരം :തിരുവനന്തപുരത്ത് പോത്തന്‍കോട്ടും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന അതിഥി തൊഴിലാളികളില്‍ മന്ത് രോഗം വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പരിശോധനയ്ക്ക് വിധേയരായ 50 അതിഥി തൊഴിലാളികളില്‍ 18 പേര്‍ക്ക് രോഗം സ്ഥീരീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇവരില്‍ 13 പേര്‍ ചികിത്സ തേടിയിട്ടുണ്ട്. എന്നാല്‍ അവശേഷിക്കുന്ന 5 പേരെ കണ്ടെത്താനായിട്ടില്ലെന്നാണ് സൂചന. പ്രദേശത്ത് ആരോഗ്യവകുപ്പ് പരിശോധന തുടരുകയാണ്.

LEAVE A REPLY