28.8 C
Kerala, India
Friday, September 11, 2026

സംസ്ഥാന ബജറ്റിൽ വയോജനങ്ങൾക്ക് “കെയർ സെന്റർ” പദ്ധതി പ്രഖ്യാപിച്ചു

വയോജങ്ങളുടെ ക്ഷേമവും സംരക്ഷണവും ലക്ഷ്യമിട്ട് സംസ്ഥാന ബജറ്റിൽ കെയർ സെന്റർ, വാർധക്യ സൗഹൃദ ഭവനം എന്നീ രണ്ടു പദ്ധതികൾ പ്രഖ്യാപിച്ചു. മക്കൾ വിദേശ രാജ്യങ്ങളിലായിരിക്കുന്ന രക്ഷിതാക്കൾക്ക് നാട്ടിൽ ഒറ്റപ്പെടലിന്റെ ലോകത്ത് കഴിയേണ്ട സാഹചര്യമുണ്ട്....

ഉദ്ധാരണക്കുറവ് ചികിത്സിക്കാൻ ഉപയോഗിക്കുന്ന മരുന്നുകൾ അൽഷിമേഴ്‌സ് സാധ്യത കുറയ്ക്കുമെന്ന് പഠന റിപ്പോർട്ട്

ഉദ്ധാരണക്കുറവ് ചികിത്സിക്കാൻ ഉപയോഗിക്കുന്ന മരുന്നുകൾ അൽഷിമേഴ്‌സ് സാധ്യത കുറയ്ക്കുമെന്ന് പഠന റിപ്പോർട്ട്. വയാഗ്രയും സമാനമായ മരുന്നുകളും നിർദ്ദേശിക്കപ്പെട്ട പുരുഷന്മാർക്ക് അത്തരം മരുന്നൊന്നും കഴിക്കാത്തവരേക്കാൾ പിന്നീട് ജീവിതത്തിൽ അൽഷിമേഴ്‌സ് ഉണ്ടാകാനുള്ള സാധ്യത 18 ശതമാനം...

ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും ആരോഗ്യം വര്‍ധിപ്പിക്കുന്നത് പ്രോസ്‌റ്റേറ്റ് അര്‍ബുദ സാധ്യത കുറയ്ക്കും; പഠനം

ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും ആരോഗ്യം വര്‍ധിപ്പിക്കുന്നത് പ്രോസ്‌റ്റേറ്റ് അര്‍ബുദ സാധ്യത കുറയ്ക്കുമെന്ന് പഠനം. സ്വീഡനില്‍ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്. ഹൃദയത്തെയും ശ്വാസകോശത്തെയും സംബന്ധിച്ച കാര്‍ഡിയോറെസ്പിറേറ്ററി ഫിറ്റ്‌നസ് മൂന്ന് ശതമാനം വര്‍ധിക്കുന്നത് പ്രോസ്‌റ്റേറ്റ് അര്‍ബുദ...

മുഖം സ്കാൻ ചെയ്ത് രോഗം തിരിച്ചറിയാൻ എ ഐ കണ്ണാടി

മുഖം സ്കാൻ ചെയ്ത് രോഗം തിരിച്ചറിയാൻ എഐ കണ്ണാടി. ന്യൂറലോജിക്‌സ്‌ എന്ന ഡിജിറ്റല്‍ ഹെല്‍ത്ത്‌ കമ്പനിയാണ് നിര്‍മ്മിത ബുദ്ധിയില്‍ അധിഷ്‌ഠിതമായ സ്‌മാര്‍ട്ട്‌ കണ്ണാടി നിർമ്മിച്ചിരിക്കുന്നത്. മുഖത്തെ രക്തപ്രവാഹം വിലയിരുത്തി രക്തസമ്മര്‍ദവും ഹൃദ്രോഗസാധ്യതയും അടക്കം...

പുതുച്ചേരിയിൽ പഞ്ഞിമിഠായിയിൽ അർബുദത്തിന് കാരണമാകുന്ന രാസപദാർഥം കണ്ടെത്തി

പുതുച്ചേരിയിൽ പഞ്ഞിമിഠായിയിൽ അർബുദത്തിന് കാരണമാകുന്ന രാസപദാർഥം കണ്ടെത്തി ഭക്ഷ്യസുരക്ഷാവകുപ്പ്. റോഡാമൈൻ ബി എന്ന രാസപദാർഥമാണ് പരിശോധനയിൽ കണ്ടെത്തിയത്. വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കെമിക്കൽ ഡൈയാണ് റോഡാമൈൻ ബി. തീപ്പെട്ടിക്കമ്പുകളിലും പച്ചക്കറികളിലും മറ്റും നിറം...

ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാതെ പ്രവർത്തിച്ച ഭക്ഷ്യ വില്പനാ സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി വെപ്പിച്ചു; ആരോഗ്യമന്ത്രി

ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാതെ പ്രവർത്തിച്ച 1663 ഭക്ഷ്യ വില്പനാ സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി വെപ്പിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ്. ഓപ്പറേഷൻ ഫോസ്‌കോസിന്റെ ഭാഗമായി 13,100 സ്ഥാപനങ്ങൾ പരിശോധിച്ചതായി ആരോഗ്യ മന്ത്രി വ്യക്തമാക്കി.103...

സംഗീതോപകരണങ്ങല്‍ വായിക്കുന്നതും, പാടുന്നതും, പ്രായമായവരുടെ തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണകരം; പഠനം

സംഗീതോപകരണങ്ങല്‍ വായിക്കുന്നതും പാടുന്നതുമൊക്കെ പ്രായമായവരുടെ തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണകരമെന്ന് പഠന റിപ്പോർട്ട്. യുകെയില്‍ പഠനത്തിലാണ് ഈ കണ്ടെത്തൽ. ഓര്‍മ്മശക്തിയും സങ്കീര്‍ണ്ണമായ ജോലികള്‍ നിര്‍വഹിക്കാനുള്ള ശേഷിയും നിലനിര്‍ത്താന്‍ സംഗീത പഠനവും ഉപകരണങ്ങളുടെ വായനയും സഹായിക്കുമെന്നും...

സൈക്ലിസ്റ്റ് അനിൽ കാഡ്സുറിന്റെ ഹൃദയാഘാത മരണം അമിതവ്യായാമമാകാം; ആരോഗ്യ വിദഗ്ദ്ധൻ

പ്രശസ്ത സൈക്ലിസ്റ്റ് അനിൽ കാഡ്സുർ ഹൃദയാഘാതം മൂലം മരിച്ച സംഭവത്തിൽ അമിതവ്യായാമം കാരണമായിരിക്കാമെന്ന് ആരോഗ്യ വിദഗ്ദ്ധൻ. ദിവസവും 100 കിലോമീറ്റർ സവാരിക്കായി ഏഴുമണിക്കൂറോളം സൈക്കിളോടിക്കുന്നുണ്ടായിരുന്നു അനിലെന്ന് ഹൈദരാബാദിൽ നിന്നുള്ള ഡോക്ടറായ സുധീർ കുമാർ...

മൂക്കിനുള്ളിൽ ഇടയ്ക്കിടെ വിരലിടുന്ന ശീലമുള്ളവർക്ക് ഭാവിയിൽ അൾഷിമേഴ്സ് സാധ്യത കൂടുതലെന്നു പഠന റിപ്പോർട്ട്

മൂക്കിനുള്ളിൽ ഇടയ്ക്കിടെ വിരലിടുന്ന ശീലമുള്ളവർക്ക് ഭാവിയിൽ അൾഷിമേഴ്സ് സാധ്യത കൂടുതലെന്നു പഠന റിപ്പോർട്ട്. ഓസ്ട്രേലിയയിലെ വെസ്റ്റേൺ സി‍ഡ്നി സർവകലാശാലയിലെ ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ. മൂക്കിൽ വിരലിടുന്നതുവഴി വൈറൽ, ബാക്ടീരിയൽ, ഫം​ഗൽ രോഗ കാരികൾ...

വിരബാധയിൽ നിന്നും കുട്ടികളെ സംരക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്

വിരബാധയിൽ നിന്നും കുട്ടികളെ സംരക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വിരബാധ കുട്ടികളുടെ വളർച്ചയെയും ആരോഗ്യത്തെയും ബാധിക്കുന്ന ഒരു പൊതുജനാരോഗ്യ പ്രശ്നമാണ്. ഫെബ്രുവരി 8 വിരവിമുക്ത ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി 1...
- Advertisement -

Block title

0FansLike

Block title

0FansLike