ജയ്പുരിൽ സർക്കാർ ആശുപത്രിയിൽ പ്രവേശനം നിഷേധിച്ചു; ഗർഭിണി ആശുപത്രി കവാടത്തിൽ പ്രസവിച്ചെന്നു റിപ്പോർട്ട്
ജയ്പുരിൽ സർക്കാർ ആശുപത്രിയിൽ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് ഗർഭിണി ആശുപത്രി കവാടത്തിൽ പ്രസവിച്ചെന്നു റിപ്പോർട്ട്. ബുധനാഴ്ചയായിരുന്നു സംഭവം. സംഭവത്തിൽ ഡോക്ടർമാർക്കെതിരെ രാജസ്ഥാൻ സർക്കാർ നടപടിയെടുത്തു. വിവേകശൂന്യമായി പെരുമാറിയെന്നും ഗുരുതരമായ അശ്രദ്ധ വരുത്തിയെന്നും ചൂണ്ടിക്കാണിച്ച്...
കടുത്ത ചൂട് പ്രതിരോധ സംവിധാനത്തെ ബാധിച്ച് നീർക്കെട്ടും, ഹൃദ്രോഗ സാധ്യതയും വർധിപ്പിക്കും
കടുത്ത ചൂട് പ്രതിരോധ സംവിധാനത്തെ ബാധിച്ച് നീർക്കെട്ടും, ഹൃദ്രോഗ സാധ്യതയും വർധിപ്പിക്കുമെന്ന് പഠനം. അമേരിക്കയിലെ ലൂയിസ് വില്ലേ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ ആണ് പഠനം നടത്തിയത്. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ഇപിഐലൈഫ്‌സ്റ്റൈൽ സയന്റിഫിക്ക് സെഷനിലാണ്...
സർജറി കഴിഞ്ഞു 2 ആഴ്ച്ച പിന്നിട്ടിട്ടും ശബ്ദം തിരിച്ചു കിട്ടിയില്ലെന്നു താര കല്യാൺ
സർജറി കഴിഞ്ഞു 2 ആഴ്ച്ച പിന്നിട്ടിട്ടും ശബ്ദം തിരിച്ചു കിട്ടിയില്ലെന്നു താര കല്യാൺ. ശബ്ദം പോയതിനു പിന്നാലെ, സർജറിയുടെ അനുഭവവും ഡോക്ടറുടെ വിശദീകരണവും ഉൾപ്പെടുത്തി വീഡിയോയിലാണ് താര ഇക്കാര്യം പങ്കുവെച്ചത്. സർജറി ചെയ്യേണ്ടി...
പ്രായം കുറയ്ക്കുന്നതിന്റെ രഹസ്യം വില്പനയ്ക്ക് വെച്ച് 45 കാരൻ ബ്രയാൻ
പ്രായം കുറയ്ക്കുന്നതിന്റെ രഹസ്യം വില്പനയ്ക്ക് വെച്ച് 45 കാരൻ ബ്രയാൻ. കാലിഫോർണിയയിൽ നിന്നുള്ള ശതകോടീശ്വരനായ ബ്രയാൻ ജോൺസൺ പതിനാറുകോടി രൂപയാണ് ചെറുപ്പം നിലനിർത്താനുള്ള ചികിത്സകൾക്ക് ചെലവഴിക്കുന്നതെന്ന് പറഞ്ഞിരുന്നു. വ്യായാമങ്ങളും ഭക്ഷണരീതിയും മാത്രമല്ല രക്തം...
മരുന്നിന് പകരം ഓട്ടം ശീലമാക്കി പ്രമേഹത്തെ തോൽപ്പിച്ച്; രവി ചന്ദ്ര
മരുന്നിന് പകരം ഓട്ടം ശീലമാക്കി പ്രമേഹത്തെ തോൽപിച്ചെന്ന അവകാശവാദവുമായി അമോലി എന്റർപ്രൈസസ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ രവി ചന്ദ്ര. സൗത്ത് ചൈനാ മോണിങ് പോസ്റ്റിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അമ്പത്തിയൊന്നാം...
സംസ്ഥാനത്ത് ചൂട് തുടരുമെന്നു കേന്ദ്ര കാലാവസ്ഥത വകുപ്പ്
സംസ്ഥാനത്ത് ചൂട് തുടരുമെന്നു കേന്ദ്ര കാലാവസ്ഥത വകുപ്പ്. 12 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലത്തും പാലക്കാടും 39 ഡിഗ്രി സെൽസ്യസ് രേഖപ്പെടുത്തി. തിങ്കളാഴ്ച വരെ ഉയർന്ന താപനില തുടരുമെന്ന് മുന്നറിയിപ്പുണ്ട്. തൃശൂർ,...
സംസ്ഥാനത്ത് ഇന്ന് 7 ജില്ലകളിൽ വേനൽ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥാ വകുപ്പ്
സംസ്ഥാനത്ത് ഇന്ന് 7 ജില്ലകളിൽ വേനൽ മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. മഴ...
കോട്ടയം ഗവ. ജനറൽ ആശുപത്രിയിൽ 4.5 കിലോ തൂക്കം വരുന്ന ഗർഭപാത്രമുഴ നീക്കം ചെയ്തു
കോട്ടയം പാലാ കെ.എം. മാണി സ്മാരക ഗവ. ജനറൽ ആശുപത്രിയിൽ 4.5 കിലോ തൂക്കം വരുന്ന ഗർഭപാത്രമുഴ സങ്കീർണമായ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു. പാലാ മരങ്ങാട്ടുപിള്ളി സ്വദേശിനിയായ 40 വയസുകാരിയ്ക്കാണ് ശസ്ത്രക്രിയ...
അരവിന്ദ് കെജ്‌രിവാളിന്റെ ആരോഗ്യസ്ഥിതി ആശങ്കാജനകമെന്ന് എഎപി
മദ്യനയക്കേസിൽ അറസ്റ്റിലായി തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആരോഗ്യസ്ഥിതി ആശങ്കാജനകമെന്ന് എഎപി. കെജ്‌രിവാളിൻറെ ശരീരഭാരം 4.5 കി.ഗ്രാം കുറഞ്ഞെന്നും എഎപി നേതാവും മന്ത്രിയുമായ അതിഷി എക്സ്ൽ പങ്കുവച്ചു. അതേസമയം,...
കാൻസർ ബാധിതനായതിനാൽ പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി
കാൻസർ ബാധിതനായതിനാൽ വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്നില്ലെന്ന് ബി.ജെ.പി നേതാവും ബിഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോദി. കഴിഞ്ഞ ആറ് മാസങ്ങളായി താൻ ക്യാൻസർ ചികിത്സയിലായിരുന്നു എന്ന് മോദി എക്സിലൂടെ വ്യക്തമാക്കി....






























