സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ...
സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിൽ നിർദ്ദേശം. സ്‌കൂൾ വിദ്യാർത്ഥികൾക്ക്...
സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരു മരണം കൂടി
സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരു മരണം കൂടി. മലപ്പുറം സ്വദേശി മുഹമ്മദ് ഹനീഫ ആണ് മരിച്ചത്. ബുധനാഴ്ചയാണ് സൂര്യാതപമേറ്റ് ഹനീഫയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് മലപ്പുറം താമരക്കുഴിയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു....
ശ്വാസകോശത്തിൽ നിന്ന് കാണാതായ മൂക്കുത്തിയുടെ ഭാഗം കണ്ടത്തി
പന്ത്രണ്ട് വർഷം മുമ്പ് കാണാതായ മൂക്കുത്തിയുടെ ഭാഗം കണ്ടത്തിയത് ശ്വാസകോശത്തിൽ നിന്ന്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് യൗവ്വതിയുടെ ശ്വാസകോശത്തിൽ നിന്ന് മൂക്കുത്തി പുറത്തെടുത്തത്. കൊല്ലം ശാസ്താംകോട്ട സ്വദേശിനിയായ 44കാരിയുടെ ശ്വാസകോശത്തിൽ...
ഹോട്ടലിൽ വിൽക്കാൻ വച്ചിരുന്ന അൽ ഫാമിൽ എലി
തൃശ്ശൂരിൽ കുന്നംകുളത്ത് ഹോട്ടലിൽ വിൽക്കാൻ വച്ചിരുന്ന അൽ ഫാമിൽ എലി. പാഴ്സൽ വാങ്ങാൻ ഹോട്ടലിൽ എത്തിയ ആൾ എലിയുടെ ചിത്രമെടുക്കുകയും നഗരത്തിലെ ആരോഗ്യ വിഭാഗത്തിന് ആയിച്ചു കൊടുക്കുകയും ചെയ്തതോടെ ഹോട്ടലിൽ എത്തിയ ഉദ്യോഗസ്ഥർ...
കാസർഗോഡ് കോവിഡ് വ്യാപിക്കുന്നതായി വിചിത്ര അവകാശവാദവുമായി MVD
കാസർഗോഡ് കോവിഡ് വ്യാപിക്കുന്നതായി വിചിത്ര അവകാശവാദവുമായി MVD. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാലത്തിൽ ഡ്രൈവിങ്ങ് ലൈസൻസ് ടെസ്റ്റുകൾ നിർത്തലാക്കുന്നുവെന്നാണ് അറിയിപ്പ്. ഈ മാസം 24 വരെ ഇനി ഡ്രൈവിങ്ങ് ടെസ്റ്റുകൾ ഒന്നും നടത്തുന്നതല്ലെന്നും...
കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കി
കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നവർക്ക് നൽകുന്ന വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കി. കോവിഷീൽഡ് എന്ന പേരിൽ അവതരിപ്പിച്ച വാക്‌സിന് ഗുരുതര പാർശ്വഫലമുളളതായി വാക്‌സിൻ കമ്പനി ആസ്ട്രസെനെക സമ്മതിച്ച് രംഗത്തവന്നതിന് പിന്നാലെയാണ്...
ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന 38കാരന്റെ വയറിനുള്ളിൽ മൊബൈൽ ഫോൺ
അതികഠിനമായ വയറുവേദനയെ തുടർന്ന് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന 38കാരന്റെ വയറിനുള്ളിൽ കണ്ടെത്തിയത് മൊബൈൽ ഫോൺ. കർണാടകയിലാണ് സംഭവം. കർണാടക സ്വദേശിയായ പരശുറാം എന്ന തടവുകാരനെയാണ് ബെംഗലുരുവിലെ വിക്ടോറിയ ആശുപത്രിയിൽ വിദഗ്ധ ചികിത്സയ്ക്കായി എത്തിച്ചത്....
ആലപ്പുഴയിൽ വയറിങ് ജോലിക്കിടെ ഇലക്ട്രീഷ്യൻ സൂര്യാഘാതം മൂലം കുഴഞ്ഞുവീണു മരിച്ചു
ആലപ്പുഴയിൽ വയറിങ് ജോലിക്കിടെ ഇലക്ട്രീഷ്യൻ സൂര്യാഘാതം മൂലം കുഴഞ്ഞുവീണു മരിച്ചു. പൂങ്കാവ് പുത്തൻപുരയ്ക്കൽ വീട്ടിൽ സുഭാഷ് ആണ് മരിച്ചത്. സൂര്യാഘാതം മൂലമാണ് മരണമെന്നാണ് പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. സംസ്ഥാനത്ത് ഇതുവരെ മൂന്നുപേർ സൂര്യാഘാതമേറ്റ്...
മലപ്പുറം കൊളത്തൂർ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന മധ്യവയസ്കന് സൂര്യാഘാതമേറ്റു
മലപ്പുറം കൊളത്തൂർ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന മധ്യവയസ്കന് സൂര്യാഘാതമേറ്റു. കൊളത്തൂരിൽ മലഞ്ചരക്ക് വ്യാപാരിയായ കൊളത്തൂർ മൂർക്കനാട് സ്വദേശി കെ.പി. അബ്ദുൽ മജീദിന് ആണ് ഇരുതോളിലും പൊള്ളലേറ്റത്. ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് സംഭവം. യാത്ര...
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചികിത്സാ വിവാദം വീണ്ടും ചർച്ചയാക്കി മകൻ ചാണ്ടി ഉമ്മൻ
കോവിഡ് വാക്സിന്റെ പാർശ്വഫലങ്ങളുടെ റിപോർട്ടുകൾക്ക് പിന്നാലെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചികിത്സാ വിവാദം വീണ്ടും ചർച്ചയാക്കി മകൻ ചാണ്ടി ഉമ്മൻ എംഎൽഎ. ഉമ്മൻചാണ്ടിയുടെ ആരോഗ്യത്തിന് ദോഷം വരാതിരിക്കാനാണ് അദ്ദേഹത്തിന് കൊവിഡ് വാക്സിൻ നൽകാതിരുന്നതെന്ന്...






























