24.8 C
Kerala, India
Friday, September 11, 2026

ദേഷ്യം അത്ര നല്ലതല്ല; ദേഷ്യവും ഹൃദയാഘാതവും തമ്മിൽ ബന്ധമെന്ന് പഠനം

ദേഷ്യവും ഹൃദയാഘാതവും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനം. ചെറുതായി ദേഷ്യപ്പെടുന്നത് പോലും ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് പഠനം പറയുന്നത്. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൊളംബിയ...

കോഴിക്കോട് മെഡിക്കൽ കോളേജിൽ വയറുവേദനയുമായെത്തിയ യുവതിയുടെ വയറ്റിൽ നിന്നും നീക്കം ചെയ്യത്തത് 10 കിലോഗ്രാമിലേറെ...

കോഴിക്കോട് മെഡിക്കൽ കോളേജിൽ വയറുവേദനയുമായെത്തിയ യുവതിയുടെ വയറ്റിൽ നിന്നും നീക്കം ചെയ്യത്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള മുഴ. മലപ്പുറം സ്വദേശിയായ 43 വയസുകാരിക്കാണ് സങ്കീർണ ശസ്ത്രക്രിയയിലൂടെ ഗർഭാശയ മുഴ നീക്കം ചെയ്തത്. 36...

കോവാക്സിന് പാർശ്വഫലങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കി ഭാരത് ബയോടെക് കമ്പനി

കോവാക്സിന് പാർശ്വഫലങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കി ഭാരത് ബയോടെക് കമ്പനി. കോവിഷീൽഡ് വാക്സിൻ പാർശ്വഫലങ്ങൾക്ക് ഇടയാക്കുമെന്ന് നിർമാതാക്കളായ ആസ്ട്രസെനെക്ക അറിയിച്ചതിനു പിന്നാലെയാണ് കോവാക്സിന്റെ സുരക്ഷിതത്വത്തേക്കുറിച്ച് ഭാരത് ബയോടെക് വ്യക്തമാക്കിയിരിക്കുന്നത്. സുരക്ഷിതത്വം എന്ന ഉദ്ദേശ്യത്തോടെയാണ് കോവാക്സിൻ വികസിപ്പിച്ചതെന്നും...

ഇന്ത്യയിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന 527 ഭക്ഷ്യ ഉൽപന്നങ്ങളിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തി

ഇന്ത്യയിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന 527 ഭക്ഷ്യ ഉൽപന്നങ്ങളിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തി. യൂറോപ്യൻ യൂണിയൻറെ ഭക്ഷ്യസുരക്ഷാ വിഭാഗമാണ് കണ്ടെത്തലിനു പിന്നിൽ. അനുവദനീയമായ അളവിലും കൂടുതൽ രാസവസ്തുവായ 'എഥിലീൻ ഓക്‌സൈഡി'ൻറെ അംശം...

വേനൽ കടുക്കുന്ന സാഹചര്യത്തിൽ മൃഗസംരക്ഷണ വകുപ്പ് ക്ഷീര കർഷകർക്കായി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു

വേനൽ കടുക്കുന്ന സാഹചര്യത്തിൽ മൃഗസംരക്ഷണ വകുപ്പ് ക്ഷീര കർഷകർക്കായി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു. സൂര്യഘാതം ഏറ്റവും കൂടുതൽ സംഭവിക്കാൻ സാധ്യതയുള്ള രാവിലെ 11 മുതൽ വൈകിട്ട് നാലു വരെ, വെയിലിൽ തുറസായ സ്ഥലത്തു...

ഡ്രൈവിംഗ് സമയത്ത് പേഴ്സ് അഥവാ വാലറ്റ് പിൻ പോക്കറ്റിൽ വയ്ക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന്...

ഡ്രൈവിംഗ് സമയത്ത് പേഴ്സ് അഥവാ വാലറ്റ് പിൻ പോക്കറ്റിൽ വയ്ക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്. നിവർന്നു ഇരിക്കുന്നതിനുപകരം നിങ്ങൾ യഥാർത്ഥത്തിൽ ഒരുവശം ചരിഞ്ഞാണ് ഈ സമയം ഇരിക്കുന്നത്...

ദൈനദിന ജീവിതത്തിൽ നാം പതിവായി ഉപയോഗിക്കുന്ന ചില രാസവസ്തുക്കൾ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നതായി പഠന...

ദൈനദിന ജീവിതത്തിൽ നാം പതിവായി ഉപയോഗിക്കുന്ന ചില രാസവസ്തുക്കൾ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നതായി പഠന റിപ്പോർട്ട്. നാഷണൽ സെൻ്റർ ഫോർ ഡിസീസ് ഇൻഫോർമാറ്റിക്‌സ് ആൻഡ് റിസർച്ചാണ് പഠനത്തിന് പിന്നിൽ. ഹെയർ ഡൈകൾ, ഷാംപൂകൾ...

കൊവീഷീൽഡ് വാക്സീൻറെ പാർശ്വഫലങ്ങൾ വിദഗ്ധ സംഘത്തെ നിയോഗിച്ച് പഠിക്കണമെന്ന്‌ ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

കൊവീഷീൽഡ് വാക്സീൻറെ പാർശ്വഫലങ്ങൾ വിദഗ്ധ സംഘത്തെ നിയോഗിച്ച് പഠിക്കണമെന്ന്‌ ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. വാക്സീൻ ഉപയോഗിച്ചത് മൂലം ആരെങ്കിലും മരിച്ചതായി കണ്ടെത്തിയാൽ നഷ്ടപരിഹാരം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. അഭിഭാഷകനായ വിശാൽ തിവാരിയാണ്...

കോവിഷീൽഡ് അത്യപൂർവമായി മാത്രമേ പാർശ്വഫലമുണ്ടാകൂ എന്ന് ഐ.സി.എം.ആർ. മുൻ ശാസ്ത്രജ്ഞനായ ഡോ. രാമൻ ​ഗം​ഗാഖേഡ്കർ

ആസ്ട്രസെനെക്കയുടെ വിവാദമായ വെളിപ്പെടുത്തലിനു പിന്നാലെ കോവിഡ് വാക്‌സിൻ ആയ കോവിഷീൽഡ് അത്യപൂർവമായി മാത്രമേ പാർശ്വഫലമുണ്ടാകൂ എന്ന് ഐ.സി.എം.ആർ. മുൻ ശാസ്ത്രജ്ഞനായ ഡോ. രാമൻ ​ഗം​ഗാഖേഡ്കർ. വാക്സിനെടുത്തവർ അപകടാവസ്ഥയിലല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാക്‌സിൻ എടുത്ത...

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരു മരണം കൂടി

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരു മരണം കൂടി. കോഴിക്കോട് പന്നിയങ്കര സ്വദേശി വിജേഷാണ് മരിച്ചത്. പെയിന്റിങ് ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. അതേസമയം സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ ആലപ്പുഴ, പാലക്കാട്, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലെ ചില...
- Advertisement -

Block title

0FansLike

Block title

0FansLike